ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് നാലാം നമ്പർ താരം ഇറ്റലിയുടെ യാനിക്ക് സിന്നർ ഫൈനലിൽ. നാല് സെറ്റ് നീണ്ട മത്സരത്തിൽ 6-1, 6-2, 6-7, 6-3...
Read moreഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഇരുനൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക...
Read moreഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് വൈകാതെ ഇന്ത്യയിൽ വരവറിയിക്കാൻ പോവുകയാണ്. റിലയൻസ് ജിയോയോടും എയർടെലിനോടും ഇന്റർനെറ്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ കമ്പനി. റെഗുലേറ്ററി പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷം ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ഉടൻ...
Read moreദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) 2023ലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ സൂപ്പർബാറ്റർ വിരാട് കോഹ്ലിക്ക്.നാലാം തവണയാണ് ക്ലോഹി മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2012, 2017, 2018 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് പുരസ്‌കാരം നേടിയത്. ഐ.സി.സിയുടെ മികച്ച...
Read moreബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രി മരിച്ചത്. ഒരുവർഷത്തിലധികമായി അൽ ഖസീമിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ് :...
Read moreവയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി...
Read moreന്യൂയോർക്ക്: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകൾ ഇന്ന് ലോകമെങ്ങും ചർച്ചയായികൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റലായി സൃഷ്‌ടിച്ചതോ മാറ്റപ്പെട്ടതോ ആയ വീഡിയോകളോ ചിത്രങ്ങളോ ആണ് ഡീപ്ഫേക്കുകൾ. ഒറിജിനലാണെന്ന് തോന്നിക്കുന്നമെന്ന വിധമാണ് ഡീപ്...
Read moreബർലിൻ: ജർമനിയിൽ ജനജീവിതം ദുസ്സഹമാക്കി ആറു നാൾ സമരം പ്രഖ്യാപിച്ച് ട്രെയിൻ ഡ്രൈവർമാർ. വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനയായ ജി.ഡി.എൽ ആണ് സമരം പ്രഖ്യാപിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ‘ഡോയിച്ച് ബാൺ’ കമ്പനി ട്രെയിനുകൾ നിലക്കുമെന്നും സർവിസ് മുടങ്ങുമെന്നും...
Read moreബെയ്ജിങ്: കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിൽ കെട്ടിടത്തിന് തീപിടിച്ച് 39 പേർ മരിച്ചു. സിൻയു പട്ടണത്തിൽ ബുധനാഴ്ച ഉച്ചക്കുശേഷമാണ് കട പ്രവർത്തിച്ച കെട്ടിടത്തിന്റെ താഴെ നിലയിൽ അഗ്നി പടർന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഞ്ചു ദിവസം മുമ്പാണ് ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ സ്കൂൾ...
Read moreപ്രമുഖ ആഗോള ടെക്നോളജി കമ്പനി സോഹോയുടെ 2023-ലെ വരുമാനത്തിൽ 43% വളർച്ച. യു.എ.ഇയിലെ കമ്പനിയുടെ പാർട്ണർ നെറ്റ് വർക്കിൽ 29% ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. സോഹോയുടെ സേവനം ഉപയോഗിക്കുന്ന ഇടത്തരം, വലിയ കമ്പനികളുടെ എണ്ണം വർധിച്ചതാണ് നേട്ടത്തിന് കാരണം.സ്മോൾ, മീഡിയം ബിസിനസ്സുകൾക്ക് യൂസർ...
Read more