സോൾ: ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും നടത്തിയ സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയിലുള്ള ആണവ ആക്രമണ ഡ്രോൺ പരീക്ഷിച്ചതായി ഉത്തര കൊറിയ. മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നത് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനുമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന തന്റെ...
Read moreഅബുദാബി: യുഎഇയുടെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതല്‍ വാരാന്ത്യം അവസാനിക്കുന്നത്...
Read moreഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നു. തെക്കൻ ഗസ്സ നഗരമായ റഫയിൽ വീടിനുനേർക്കുണ്ടായ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇവരിൽ പകുതിയും കുട്ടികളാണ്. അതിനിടെ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ശാശ്വതമായ സമാധാനം സാധ്യമാക്കുന്നതിനുമുള്ള പദ്ധതി അറബ് നേതാക്കൾ അമേരിക്കൻ,...
Read moreവ്യോമയാന വിപണിയിൽ ചടുല നീക്കങ്ങളുമായി എയർലൈൻ കമ്പനിയായ ആകാശ എയർ. 150 ബോയിംഗ് 737 മാക്‌സിന് ആകാശ ഓർഡർ നൽകിയതായി കമ്പനി അറിയിച്ചു. ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്കായി ഈ വിമാനം ഉപയോഗിക്കും. പുതിയ വിമാനങ്ങൾക്കുള്ള ഓർഡറിലൂടെ ഈ ദശാബ്ദത്തിന്റെ അവസാനം ആകുമ്പോഴേക്കും...
Read moreറിയാദ്: സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് നീക്കി. സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്ന്...
Read moreഇറാനില്‍ ആക്രമണം നടത്തി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍-അദ്ലിന്റെ കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തിരിച്ചടി. ഇറാന്റെ ആക്രമണത്തെ അപലപിച്ച പാകിസ്താന്‍ വിദേശകാര്യ...
Read moreഫോണിന്റെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർബാങ്കും തൂക്കി നടക്കുന്ന പരിപാടി തല്ക്കാലം ഉപേക്ഷിക്കാം. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചാർജ് നിൽക്കില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈന. അതി നൂതനമായ ബാറ്ററിയാണ് ചൈനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചാർജിങ്ങോ മറ്റ്...
Read moreഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ടച്ച്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഉപഭോക്താക്കൾക്കിണങ്ങുന്ന ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതിനും ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യമുള്ള വിഷയങ്ങൾ വ്യക്തികളിലേക്ക് എത്തിക്കുന്നതിനുമെല്ലാം എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്...
Read moreടോക്കിയോ: അമിതമായി മദ്യപിച്ച വിമാന യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ വിമാനം തിരികെ പറന്നു. ബുധനാഴ്ച ടോക്കിയോയില്‍ അമേരിക്കയിലേക്ക് പറക്കുകയായിരുന്ന ഓൾ നിപ്പോൺ എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. വിമാന കമ്പനി വക്താവ് സംഭവം സ്ഥിരീകരിച്ചു. യാത്രക്കാരനെ പൊലീസിന് കൈമാറി.55...
Read moreകൊളംബോ > സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെക്കൂടെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. വടക്കുകിഴക്കൻ മാന്നാൽ തീരത്തു നിന്ന് 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അവരുടെ 2 യാനങ്ങൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവികസേന പത്രക്കുറിപ്പിലൂടെ അറിയിച്ചു. പിടികൂടിയ 18 മത്സ്യത്തൊഴിലാളികളെ മാന്നാറിലെ...
Read more