രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍തോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. 150,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്....

Read more

അർബുദ ബാധിതനായ പ്രവാസി മലയാളി മരിച്ചു

അർബുദ ബാധിതനായ പ്രവാസി മലയാളി മരിച്ചു

റിയാദ്: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മുസ്തഫ (63) സുലൈമാനിയ മിലിട്ടറി ആശുപത്രിയിലാണ് മരിച്ചത്. 35 വർഷമായി ഇതേ ആശുപത്രിയിൽ ജീവനക്കരനായിരുന്നു. മെസഞ്ചറായാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും...

Read more

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

മനാമ: ബഹ്‌റൈനില്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക്...

Read more

ദേ​ശീ​യ​ദി​നം ; ബഹ്റൈനിൽ രണ്ട് ദിവസത്തെ അ​വ​ധി പ്രഖ്യാപിച്ചു

ദേ​ശീ​യ​ദി​നം ; ബഹ്റൈനിൽ രണ്ട് ദിവസത്തെ അ​വ​ധി പ്രഖ്യാപിച്ചു

ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക്...

Read more

പുടിന്‍റെ കടുത്ത വിമർശകൻ, അലക്സി നവാൽനിയെ ജയിലിൽ നിന്നും കാണാനില്ല

പുടിന്‍റെ കടുത്ത വിമർശകൻ, അലക്സി നവാൽനിയെ ജയിലിൽ നിന്നും കാണാനില്ല

മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. അലക്സി നവാൽനിയുടെ അഭിഭാഷകരാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പറഞ്ഞത്. അലക്സി...

Read more

മിന്നുന്ന പിങ്ക് കണ്ണുകളുമായി വെളുത്ത മുതല, അപൂർവ്വ കാഴ്ചയുടെ കൌതുകത്തിൽ മുതല വളർത്തൽ കേന്ദ്രം

മിന്നുന്ന പിങ്ക് കണ്ണുകളുമായി വെളുത്ത മുതല, അപൂർവ്വ കാഴ്ചയുടെ കൌതുകത്തിൽ മുതല വളർത്തൽ കേന്ദ്രം

ഒർലാൻഡോ: വളരെ അപൂർവ്വമായ കാഴ്ചയുടെ കൌതുകത്തിലാണ് ഫ്ലോറിഡയിലെ ഒർലാന്‍ഡോയിലെ മുതല വളർത്തൽ കേന്ദ്രമുള്ളത്. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗേറ്റർലാൻഡിൽ വ്യാഴാഴ്ച പിറന്നത് വളരെ അപൂർവമായ വെളുത്ത ലൂസിസ്റ്റിക് മുതലയാണ്. മിന്നുന്ന പിങ്ക് കണ്ണുകളാണ് ഇതിനുള്ളത്. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ...

Read more

തൊഴിൽ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ; പുതിയ നിയമാവലി പുറത്തിറക്കി

ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ 10 നിബന്ധനകളുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ...

Read more

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും ; സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടങ്ങി

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം...

Read more

70കാരിയെ കടിച്ച് കുടഞ്ഞ് പിറ്റ്ബുൾ, ഗുരുതര പരിക്ക്, അയൽവാസിക്കെതിരെ പരാതിയുമായി മകന്‍

വീടിന് സമീപം നായ മലമൂത്രവിസര്‍ജ്ജനം നടത്തി; ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ പിറ്റ്ബുള്ളിനെ അഴിച്ചുവിട്ട് ക്രൂരത

ഹരിദ്വാർ: അയൽപക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 70കാരിയെ കടിച്ച് കുടഞ്ഞ് നായ. ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലായതിന് പിന്നാലെ പിറ്റ് ബുള്‍ ഇനത്തിലുള്ള നായയെ വളർത്തിയ ആൾക്കെതിരെ പൊലീസിനെ സമീപിച്ച് മകന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അയൽ...

Read more

‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

‘കാര്‍ഗില്‍ യുദ്ധം നടക്കരുതെന്ന് പറഞ്ഞു, മുഷറഫ് തന്നെ പുറത്താക്കി’; നവാസ് ഷെരീഫ്

1999 ലെ കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്ത്. നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയ നവാസ് ഷെരീഫ് ഒരു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയായിരുന്നു ഈ...

Read more
Page 184 of 746 1 183 184 185 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.