ക്രിയേറ്റർമാർക്കും ആരാധകർക്കും ഇടപഴകാം; പുതിയ പ്ലാറ്റ്‌ഫോം ഒരുക്കി യൂട്യൂബ്

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്‌മയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ യൂട്യൂബ്. ഇതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റീസ് എന്ന പേരിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള...

Read more

ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികൾ മുതൽ അണ്ടർവാട്ടർ ഡ്രോണുകൾ വരെ; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികൾ മുതൽ അണ്ടർവാട്ടർ ഡ്രോണുകൾ വരെ; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

ദില്ലി: സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഫ്രാൻസ് ഉറപ്പ് നൽകി. ഇതിന് പുറമെ, 110 കിലോ ന്യൂട്ടൺ ത്രസ്റ്റ് എയർക്രാഫ്റ്റ് എഞ്ചിനുകൾക്കും പൂർണ്ണ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോണുകൾക്കുമുള്ള സാങ്കേതികവിദ്യ...

Read more

സൗദി അറേബ്യയിലെ ജിസാനില്‍ നേരിയ ഭൂചലനം

ഒമാനില്‍ നേരിയ ഭൂചലനം

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് റിക്ടര്‍ സ്കെയിലില്‍ 2.5 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ...

Read more

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിെൻറ ഭാര്യ സഫയും...

Read more

കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ  കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം...

Read more

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

വയസ് 11, കൊല്ലേണ്ടുന്നവരുടെ ലിസ്റ്റ്, തോക്കും വാളുമടക്കം ആയുധങ്ങൾ, വിദ്യാർത്ഥി അറസ്റ്റിൽ, തമാശക്കെന്ന് മറുപടി

ആയുധശേഖരവുമായി 11 -കാരൻ അറസ്റ്റിൽ. അത് മാത്രമല്ല, രണ്ട് വ്യത്യസ്ത സ്കൂളുകളിൽ കൊലപാതകം നടത്താൻ കുട്ടി പദ്ധിതിയിട്ടിരുന്നു എന്നും, കൊല്ലേണ്ടവരുടെ പട്ടിക ഉൾപ്പെടുത്തി 'കിൽ ലിസ്റ്റ്' തയ്യാറാക്കിയിരുന്നു എന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടി തൻ്റെ കയ്യിലുള്ള...

Read more

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം (സെപ്തംബർ 23) ആഘോഷിക്കാൻ വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ...

Read more

അറബി എഴുത്തുകാരുടെ കൃതികൾക്ക് സുവർണ തൂലിക പുരസ്കാരവുമായി സൗദി അറേബ്യ; 7.40 ലക്ഷം റിയാലിന്റെ അവാർഡുകൾ

അറബി എഴുത്തുകാരുടെ കൃതികൾക്ക് സുവർണ തൂലിക പുരസ്കാരവുമായി സൗദി അറേബ്യ; 7.40 ലക്ഷം റിയാലിന്റെ അവാർഡുകൾ

റിയാദ്: വായനക്കാരെ ഏറ്റവും സ്വാധീനിക്കുന്ന സാഹിത്യകൃതികൾക്കുള്ള ഗോൾഡൻ പെൻ അവാർഡിനായി അറബി ഭാഷ സംസാരിക്കുന്ന എഴുത്തുകാരിൽനിന്ന് സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) അപേക്ഷകൾ ക്ഷണിച്ചു. പുരസ്കാരം നേടുന്ന കൃതികൾ ജി.ഇ.എ സിനിമകളാക്കുമെന്ന് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ അൽ...

Read more

64കാരി പെരുമ്പാമ്പിന്റെ പിടിയിലമർന്നത് രണ്ട് മണിക്കൂർ; ഒടുവിൽ ജീവിതത്തിലേക്ക്

64കാരി പെരുമ്പാമ്പിന്റെ പിടിയിലമർന്നത് രണ്ട് മണിക്കൂർ; ഒടുവിൽ ജീവിതത്തിലേക്ക്

ബാങ്കോക്ക്: രണ്ട് മണിക്കൂറോളം പെരുമ്പാമ്പിന്റെ പിടിയിൽ അകപ്പെട്ട 64കാരിയെ ഒടുവിൽ രക്ഷപ്പെടുത്തി. തായ്‍ലന്റിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ ജോലികൾ ചെയ്യുന്നതിനിടെയാണ് പെരുമ്പാന്റിന്റെ പിടിയിലകപ്പെട്ടതെന്നും സിബിഎസ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടുക്കളയിൽ നിൽക്കവെ പെട്ടെന്ന് കാലിന്റെ തുടയിൽ എന്തോ കുത്തുന്നത് പോലെ...

Read more

മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ ‘ബ്ലൈൻഡ് സൈറ്റ്’ വരുന്നു

മസ്‌ക്കിന്‍റെ അടുത്ത ചിപ്പ് പരീക്ഷണം; കാഴ്‌ച നഷ്ടമായവരെ ലോകം കാണിക്കാന്‍ ‘ബ്ലൈൻഡ് സൈറ്റ്’ വരുന്നു

കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചും ഒക്കെയാണ് മനുഷ്യർ ഈ ലോകത്തെ അറിയുന്നത്, അനുഭവിക്കുന്നത്. അതിൽത്തന്നെ കാഴ്ച എന്നത് ഏറെ വ്യത്യസ്തവും സവിശേഷവുമായ ഒരനുഭവം തന്നെയാണ്. കാഴ്ചയില്ലാതാകുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കണ്ണുള്ളപ്പോൾ കണ്ണിന്‍റെ വിലയറിയില്ല എന്നത് വെറുമൊരു ഭാഷാ ശൈലി...

Read more
Page 21 of 746 1 20 21 22 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.