തെൽഅവീവ്: കരയുദ്ധത്തിന് ഗസ്സയിൽ പ്രവേശിച്ച തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സയിൽ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിൽ ഹമാസ് പോരാളികളാണ് ഒമ്പത് സൈനികരെ കൊലപ്പെടുത്തിയത്. നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ സൈന്യം ബുധനാഴ്ച സ്ഥിരീകരിച്ചു. രണ്ട്...
Read moreറിയാദ്: കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് വധശിക്ഷക്ക്...
Read moreവാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. സംഭവത്തിൽ യുവാവിനെ ആക്രമിച്ച...
Read moreമസ്‌ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി....
Read moreതിരുവനന്തപുരം: ബസുകളടക്കം ഹെവി വാഹനങ്ങളിലെ മുൻസീറ്റ് യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എ.ഐ കാമറ വഴി പിഴ ചുമത്താനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഇളവുവരുത്തി. പകരം മുൻസീറ്റുകളിൽ ബെൽറ്റില്ലാത്ത ഹെവി വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഫിറ്റ്നസ് ലഭിക്കില്ലെന്ന നിലയിൽ ഭേദഗതി...
Read moreദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ അങ്കത്തിൽ അർജൻറീനയെ ഞെട്ടിച്ച കളി മികവുമായി ആരാധക മനസ്സിൽ ഇടം പിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ദോഹ ക്യൂ.എൻ.സി.സിയിൽ നടന്ന എ.എഫ്.സി വാർഷിക...
Read moreഗസ്സ: അൽഅഹ്ലി ആശുപത്രി ആക്രമണത്തിനു ശേഷമുണ്ടായ വീണ്ടുമൊരു മനുഷ്യത്വഹീന ബോംബിങ്ങിൽ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ തകർത്ത് നൂറിലേറെ ഫലസ്തീനികളെ കൊന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ ജബലിയ ക്യാമ്പിലെ ആശുപത്രിക്കു സമീപത്തെ അപ്പാർട്മെന്റുകൾക്കു മേലാണ് ചൊവ്വാഴ്ച വൈകീട്ട് ഒരു...
Read moreകൊൽകത്ത: ലോകകപ്പിലെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരത്തിനിടെ ഈഡൻ ഗാർഡനിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി പതാക വീശി. 'ഫ്രീ ഫലസ്തീൻ' കാമ്പയിന്റെ ഭാഗമായാണ് ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതെന്നാണ് നിഗമനം.ഗ്യാലറിയിലെ ഒരു ഡെയ്‌സിൽ കയറി നിന്ന് ഫലസ്തീൻ പതാക ഉയർത്തിക്കാണിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. സംഭവവുമായി...
Read moreകറാച്ചി: വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാകിസ്താന്റെ അന്ത്യ ശാസനം നാളെ അവസാനിക്കും. ഇതോടെ താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വരിക 1.7 മില്യണ്‍ ആളുകള്‍ക്കെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റേതായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത ഇതര...
Read moreടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു....
Read more