ഗസ്സ: തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ...
Read moreഅബുദാബി: യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് മൂലം ഗതഗാതം മന്ദഗതിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്...
Read moreകുവൈത്ത് സിറ്റി: ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി കുവൈത്ത്. ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ദുരിതമകറ്റാൻ കുവൈത്ത് വ്യോമസേനയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. ബുധനാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 40 ടൺ ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്....
Read moreമനാമ > ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഉപരോധം പിന്‍വലിക്കണമെന്നും അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. സമാധാനമില്ലാതെ യഥാര്‍ത്ഥ സുരക്ഷ ഉണ്ടാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം ദൗത്യത്തിന്റെ ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. വിദേശ കാര്യ...
Read moreജിദ്ദ: നവോദയ സജീവ പ്രവർത്തകനായിരുന്ന കാസർകോട് സ്വദേശിയായ യുവാവ് നാട്ടിൽ നിര്യാതനായി. രാജപുരം ചർച്ചിന് സമീപം പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) ആണ് മരിച്ചത്. അർബുദ രോഗ ലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസം ജിദ്ദയിൽ ചികിൽസ തേടി ശേഷം തുടർ ചികിത്സക്കായി...
Read moreദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സൈനിക അഭ്യാസ പ്രകടനമായ ‘വതൻ എക്സസൈസ്’ നവംബർ ആറ് മുതൽ എട്ടു വരെ തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൻെറ...
Read moreടെൽ അവീവ്: ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം...
Read moreപല രാജ്യങ്ങളിലും പുരാവസ്തുക്കൈമാറ്റത്തിന് ഏറെ നിയന്ത്രണങ്ങളുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇത്തരം കൈമാറ്റങ്ങളെ ക്രിമിനല്‍ കുറ്റമായാണ് ഇന്ന് കണക്കാക്കുന്നത്. ഭൂമിയിലെ അതിപുരാതനമായ ജീവികളെ കുറിച്ചുള്ള പഠനത്തിനായാണ് ഇവ സംരക്ഷിക്കുന്നത്. എന്നാല്‍, അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇപ്പോഴും അമൂല്യമായ ഇത്തരം പല പുരാവസ്തുക്കളും കരിഞ്ചന്തകളിലൂടെ...
Read moreലെവിസ്റ്റണ്‍: അമേരിക്കയിലെ മെയിന്‍ സംസ്ഥാനത്തെ ലെവിസ്റ്റണില്‍ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രാദേശിക...
Read moreജറുസലേം: ഗാസയിൽ ഹമാസിനെതിരായ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണ സംഖ്യ കുതിച്ചുയരുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ബോംബാക്രമണം വ്യാപിച്ചതോടെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതിന് പുറമേ ഇസ്രയേലിന്റെ ഉപരോധം കാരണം ഗാസയിൽ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തടസം നേരിട്ടു. ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ ബുധനാഴ്ച...
Read more