ന്യൂയോര്‍ക്ക്: സ്ക്രീനിൽ കലയും വരയും പാടും വീഴാതെ നോക്കുന്നത് ഒരു പ്രയാസപ്പെട്ട കാര്യമാണ്, കാരണം പല അവസ്ഥയിലാണ് നാം ഇന്ന് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്ക്രീനില്‍ പോറല്‍ വീഴുന്ന പ്രശ്നത്തിന് പരിഹാരം ഉടനെത്തിയേക്കുമെന്നാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇൻസൈറ്റ് പറയുന്നത്. വരുന്ന...
Read moreറിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. എറണാകുളം പെരുമ്പാവൂർ തറമറ്റം പരേതനായ അബൂബക്കറിെൻറ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മക്കയിൽ ഖബറടക്കും.മക്ക കെ.എം.സി.സി വെൽഫെയർ വിഭാഗം ബഷീർ മാനിപുരത്തിെൻറ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ...
Read moreഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഓരോ ചിത്രവും വിദേശത്തും വലിയ വിജയമാകാറുണ്ട്. ലോകമെമ്പാടും കാത്തിരിക്കുന്ന ഒരു വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. അമേരിക്കയിലെ ലിയോയുടെ റിലീസ് സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.യുഎസിലും കാനഡയിലുമായി ലിയോ...
Read moreവാഷിംഗ്ടൺ: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 22 അമേരിക്കക്കാർ കൊല്ലപ്പെട്ടതായും 17 പേരെ കാണാതായതായും വൈറ്റ് ഹൗസ് അറിയിച്ചു. വരും ദിവസങ്ങളിൽ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉൾപ്പെടുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു. ബന്ദികളെ...
Read moreജറൂസലം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കാതെ ഗസ്സക്ക് വെള്ളവും വൈദ്യുതിയും നൽകില്ലെന്നും അടിസ്ഥാനവിഭവങ്ങളോ, മാനുഷികമായ മറ്റു സഹായങ്ങളോ അനുവദിക്കില്ലെന്നും ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. ഊര്‍ജമന്ത്രി ഇസ്രായേല്‍ കാട്‌സാണ് ഇക്കാര്യം അറിയിച്ചത്. 150ഓളം ഇസ്രായേലി പൗരന്മാരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നതായാണ് വിവരം. ‘ഇസ്രായേലില്‍...
Read moreറിയാദ്: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗസ്സക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയ ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കി സൗദി അറേബ്യ. ഫ്രഞ്ച്, ഇറാൻ, തുർക്കിയ പ്രസിഡൻറുമാരുമായി ഫോണിൽ സംസാരിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെയും...
Read moreജെറുസലേം : ഇസ്രയേൽ ആക്രമണത്തിൽ ദുരിത മുനമ്പായി ഗാസ. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ഗാസയിൽ ജനങ്ങൾ ദുരിതത്തിലാണ്. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളില്ല. ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതൽ ലക്ഷക്കണക്കിന് ഗാസ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ റിപ്പോർട്ട്. ഗാസയിൽ അവശ്യ...
Read moreഅബുദാബി : യുഎഇയില്‍ അനധികൃതമായി റോഡ് മുറിച്ച് കടക്കുകയും കാല്‍ നട ക്രോസിംഗുകളില്‍ നിയമങ്ങള്‍ പാലിക്കാതെ വാഹനം ഓടിക്കുകയും ചെയ്യുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നൽകി പോലീസ്. നിയമ ലംഘകരിൽ നിന്ന് 500 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ...
Read moreകുവൈറ്റ് സിറ്റി : കുവൈറ്റിൽ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുളള പരിശോധന ഇന്ന് മുതല്‍ ശക്തമാക്കി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും അനധികൃത ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര...
Read moreഷാർജ : ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ 12 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ....
Read more