• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം ; നവംബര്‍ ഒന്നിന് ആരംഭിക്കും

by Web Desk 03 - News Kerala 24
October 12, 2023 : 6:45 am
in News, World
Reading Time: 1 min read
0
A A
0
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം ; നവംബര്‍ ഒന്നിന് ആരംഭിക്കും

ഷാർജ : ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ 12 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള . ഷാര്‍ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മേളയുടെ വിശദാംശങ്ങള്‍ അധികൃതര്‍ പങ്കുവെച്ചത്. വിവിധ ഭാഷകളിലായി 15 ലക്ഷം പുസത്കങ്ങള്‍ ഇത്തവണ മേളയിലെത്തും. അറബ് മേഖലയില്‍ നിന്ന് 1200 അറബ് പ്രസാധകരുണ്ടാകും.

ഇന്ത്യയില്‍ നിന്ന് ഇക്കുറി 120 പ്രസാധകര്‍ പങ്കെടുക്കും. ബോളിവുഡ് താരം കരീന കപൂര്‍, ധനകാര്യ എഴുത്തുകാരി മോനിക ഹെലന്‍, സുനിത വില്യംസ്, ഡച്ച് യോഗാചാര്യന്‍ സ്വാമി പൂര്‍ണചൈതന്യ, ഷെഫ് പിള്ള തുടങ്ങിയവരാണ് അതിഥികളില്‍ പ്രമുഖര്‍. കൂടുതല്‍ അതിഥികളുടെ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് അല്‍ മറി പറഞ്ഞു. മേളക്ക് മുന്നോടിയായി ഈ മാസം 29 മുതല്‍ 31 വരെ പ്രസാധക സമ്മേളനം ഒരുക്കും. ഷാര്‍ജ കോപ്പിറൈറ്റ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന പ്രസാധകരെ പ്രത്യേകം ആദരിക്കും. മേളയില്‍ വൈവിധ്യമാര്‍ന്ന 1700 പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയെന്ന് സംശയം ; നിരീക്ഷിച്ച് വനംവകുപ്പ്

Next Post

അനധികൃതമായി ടാക്‌സി സര്‍വീസ് ; പരിശോധന ശക്തമാക്കി കുവൈറ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനധികൃതമായി ടാക്‌സി സര്‍വീസ് ; പരിശോധന ശക്തമാക്കി കുവൈറ്റ്

അനധികൃതമായി ടാക്‌സി സര്‍വീസ് ; പരിശോധന ശക്തമാക്കി കുവൈറ്റ്

തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും ; വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും ; വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കെഎം ബാസിത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കെഎം ബാസിത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

എൽജെഡി-ആർജെഡി ലയനസമ്മേളനം ; ഇന്ന് കോഴിക്കോട് നടക്കും

എൽജെഡി-ആർജെഡി ലയനസമ്മേളനം ; ഇന്ന് കോഴിക്കോട് നടക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021