എഐ പണി തന്നു തുടങ്ങി, പെൺകുട്ടികളുടെ ന​ഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു; സ്പെയിനിൽ മാതാപിതാക്കൾ തെരുവിൽ

വാര്‍ത്ത തന്നെത്താനെ അടിക്കണം, എഐ സഹായം തേടരുത്, കര്‍ശന നിയന്ത്രണവുമായി വാര്‍ത്താ ഏജന്‍സി

മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ ന​ഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിലാണ് പ്രക്ഷോഭം. 11-നും 17-നും ഇടയിൽ പ്രായമുള്ള 20-ലധികം പെൺകുട്ടികളുടെ വ്യാജ ന​ഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്നാണ്...

Read more

കുവൈത്തില്‍ ട്രാഫിക്ക് , സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

കുവൈത്തില്‍ ട്രാഫിക്ക് , സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

കുവൈത്ത് സിറ്റി : കുവൈത്തില്‍ ട്രാഫിക്ക്,  സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധന തുടരുന്നു. സെപ്റ്റംബര്‍ 16 മുതൽ 23 വരെ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 215 പേരെയാണ് അറസ്റ്റ് ചെയ്തത്. 27,457 ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി. ഈ കാലയളവിൽ...

Read more

ലഹരി ഉപയോഗം : രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ജയില്‍ശിക്ഷയും വൻതുക പിഴയും

ലഹരി ഉപയോഗം : രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ജയില്‍ശിക്ഷയും വൻതുക പിഴയും

അബുദാബി : യുഎഇയിൽ ലഹരി ഉപയോഗം സംശയിച്ച് പിടിക്കപ്പെട്ടാൽ രക്ത സാംപിളെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വൻതുക പിഴയും ജയില്‍ ശിക്ഷയും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിറക്കിയത്. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്. ഇതിനായി രക്ത, മൂത്ര സാംപിളുകൾ...

Read more

ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു

ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു

റിയാദ് : ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി മരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി സമീർ മൻസിലിൽ ഹസ്സൻ മീരാൻ (72) ആണ് മരിച്ചത്. മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെ എംസി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.

Read more

യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം

യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം

ദുബൈ : ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ അല്‍ ബര്‍ഷയില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി താമസക്കാരെ കെട്ടിത്തില്‍ നിന്ന്...

Read more

വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

വിമാനത്തില്‍ 13 മണിക്കൂര്‍ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം

പാരീസ് : വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352...

Read more

ചരക്കുവണ്ടിയിലേക്ക് പാഞ്ഞ് കയറി പാസഞ്ചര്‍ ട്രെയിന്‍ , പാകിസ്ഥാനിൽ 31 പേർക്ക് പരിക്ക്

ചരക്കുവണ്ടിയിലേക്ക് പാഞ്ഞ് കയറി പാസഞ്ചര്‍ ട്രെയിന്‍ , പാകിസ്ഥാനിൽ 31 പേർക്ക് പരിക്ക്

ലാഹോര്‍: പാകിസ്ഥാനിൽ ചരക്കുവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ക്വില സത്തർഷാ സ്റ്റേഷനിലായിരുന്നു അപകടം. മിയാൻവാലിയിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്ന ചരക്കു വണ്ടിയിൽ ഇടിക്കുകയായിരുന്നു. ലാഹോറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയിലെ...

Read more

ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

ഒമാനില്‍ തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ്: ഒമാനിലെ തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റിലെ ബർക്ക വിലായത്തിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.റോയൽ ഒമാൻ പൊലീസിന്റെയും ബർക നഗരസഭയുടെയും സഹകരണത്തോടെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ്...

Read more

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

ഖലിസ്ഥാൻ ഭീകരർക്കെതിരെ കൂടുതൽ നടപടി; ഒസിഐ കാർഡ് റദ്ദാക്കും

ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലെ ഖലിസ്ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. ഖലിസ്ഥാൻവാദി ഗുർപട്‌വന്ത് സിങ് പന്നുവിന്റെ സ്വത്ത് കണ്ടുകെട്ടിയതിനുപിന്നാലെ മറ്റു 19 പേരുടെകൂടി സ്വത്തുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ഒസിഐ കാർഡ് റദ്ദാക്കിയാൽ ഇവർക്ക്...

Read more

യുക്രെയ്നിൽ ആയുധക്കച്ചവട താൽപര്യം അരുത് : മാർപാപ്പ

യുക്രെയ്നിൽ ആയുധക്കച്ചവട താൽപര്യം അരുത് : മാർപാപ്പ

റോം ∙ യുക്രെയ്ൻ യുദ്ധം മുതലെടുക്കുന്ന ചില രാജ്യങ്ങളുടെ ആയുധക്കച്ചവടക്കളികളെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. യുക്രെയ്ൻ–റഷ്യ പ്രശ്നം മാത്രമല്ല ചിലരുടെ ആയുധക്കച്ചവട താൽപര്യങ്ങളും ഈ യുദ്ധത്തിൽ കാണാൻ കഴിയുമെന്നു ഫ്രാൻസിലെ മാഴ്സെയിൽനിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകി....

Read more
Page 251 of 746 1 250 251 252 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.