ബകു: അസർബൈജാനിലെ 1,20,000ത്തോളം വരുന്ന അർമീനിയൻ വംശജരെ ഏറ്റെടുക്കാൻ തയാറാണെന്ന് അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷിൻയാൻ പറഞ്ഞു.‘അസർബൈജാന്റെ ഭാഗമായി ജീവിക്കാൻ ആഗ്രഹിക്കാത്തതിനാലും വംശീയ ഉന്മൂലനം ഭയക്കുന്നതിനാലും അർമീനിയൻ വംശജർ പലായനത്തിനൊരുങ്ങുകയാണ്. നഗോർണോ-കറാബാക്കിൽ നിന്നുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ സ്നേഹപൂർവം സ്വാഗതം ചെയ്യും -പഷിൻയാൻ...
Read moreറിയാദ്: ശനിയാഴ്ച കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം വൈകിയതിനെ തുടർന്ന് ലണ്ടനിലേക്ക് പോകാനിരുന്ന 65-ഓളം യാത്രക്കാർ റിയാദിൽ കുടുങ്ങി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവർ വിമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ലണ്ടനിലെ ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാർക്കാണ്...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച പ്രവാസിയാണ് അറസ്റ്റിലായത്. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയത്. വിമാനത്താവളത്തിലെ സാധാരണയായി നടത്തുന്ന പരിശോധനയില്‍ പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗമാണ്...
Read moreദമ്മാം: ഈജിപ്ത് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. കെയ്‌റോയില്‍ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്റെ വിമാനമാണ് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.ബോയിങ് 737-800 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്....
Read moreറഷ്യ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞ 19 മാസമായി തുടരുന്ന ഡ്രോൺ ആക്രമണത്തിന് വീണ്ടും സാക്ഷിയായി മോസ്‌കോയിലെ കുർസ്ക് നഗരം. ഞായറാഴ്ചയും തുടർന്ന ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ തെക്കൻ കുർസ്ക് നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു....
Read moreവാഷിങ്ടൺ: വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്ത ഭാര്യ അറസ്റ്റിൽ. 62കാരിയായ ക്രിസ്റ്റീന പസ്ക്വാലറ്റോ ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 20നാണ് സംഭവം.ഭർത്താവിനും തനിക്കും ഷെയറുള്ള വീട്ടിലേക്ക് പോയതായിരുന്നു ക്രിസ്റ്റീന. അഭിപ്രായ വ്യത്യാസമുള്ളതിനാൽ ഇരുവരും മാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്. ഭർത്താവ് തനിച്ചാണ്...
Read moreദില്ലി: ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ - കാനഡ പോര് മുറുകുന്നതിനിടെ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയ്യാറാക്കി എന്‍ഐഎ. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും എന്‍ഐഎക്ക് കിട്ടി. അതേസമയം, നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ...
Read moreഫ്ലോറിഡ: 13 അടി നീളമുള്ള മുതലയുടെ വായില്‍ 41കാരിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ ഒരാളുടെ മൃതദേഹവുമായി നീങ്ങിയ മുതലയെ വെള്ളിയാഴ്ചയാണ് അധികൃതര്‍ കണ്ടെത്തിയത്. താംപ ബേ ഏരിയയിലെ കനാലിലൂടെയാണ് മുതല നീങ്ങിയത്. സബ്റിന പെക്കാം എന്ന ഫ്ലോറിഡ...
Read moreകൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു....
Read moreഅതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പക്ഷികളെയും...
Read more