• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിവാഹമോചനം സംബന്ധിച്ച് തർക്കം; യു.എസിൽ ഭർത്താവിനെ വെടിവെച്ച ഭാര്യ അറസ്റ്റിൽ

by Web Desk 04 - News Kerala 24
September 24, 2023 : 2:55 pm
in News, World
Reading Time: 1 min read
0
A A
0
വിവാഹമോചനം സംബന്ധിച്ച് തർക്കം; യു.എസിൽ ഭർത്താവിനെ വെടിവെച്ച ഭാര്യ അറസ്റ്റിൽ

വാഷിങ്ടൺ: വിവാഹമോചനം സംബന്ധിച്ച തർക്കത്തിനിടെ ഭർത്താവിനു നേരെ വെടിയുതിർത്ത ഭാര്യ അറസ്റ്റിൽ. 62കാരിയായ ക്രിസ്റ്റീന പസ്ക്വാലറ്റോ ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 20നാണ് സംഭവം.ഭർത്താവിനും തനിക്കും ഷെയറുള്ള വീട്ടിലേക്ക് പോയതായിരുന്നു ക്രിസ്റ്റീന. അഭിപ്രായ വ്യത്യാസമുള്ളതിനാൽ ഇരുവരും മാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്. ഭർത്താവ് തനിച്ചാണ് ആ വീട്ടിൽ താമസം. ക്രിസ്റ്റീന എത്തിയ ഉടൻ ത​ന്നെ വിവാഹമോചനം സംബന്ധിച്ച് ഇരുവരും തമ്മിൽ വാഗ്തർക്കമുണ്ടായി. ക്രിസ്റ്റീനക്ക് വിവാഹമോചനം ആവശ്യമുണ്ടായിരുന്നില്ല.

തുടർന്ന് ബെഡിൽ കിടക്കുകയായിരുന്ന 80 വയസുള്ള ഭർത്താവിനു നേരെ ക്രിസ്റ്റീന വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ മോചനം വേണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ് അദ്ദേഹം ഇപ്പോഴും. വെടിവെപ്പിനു പിന്നാലെ ക്രിസ്റ്റീന വീട്ടിൽ കവർച്ച നടത്തിയതായും ഭർത്താവ് പരാതി നൽകി. ഇക്കാര്യം ക്രിസ്റ്റീന സമ്മതിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിപക്ഷ പാർട്ടികൾ അധികാരമോഹികളായ ആളുകളുടെ കൂട്ടം- ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

Next Post

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയം കീഴടക്കിയ ചലച്ചിത്രകാരൻ; കെ.ജി ജോർജിന് പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയം കീഴടക്കിയ ചലച്ചിത്രകാരൻ; കെ.ജി ജോർജിന് പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയം കീഴടക്കിയ ചലച്ചിത്രകാരൻ; കെ.ജി ജോർജിന് പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി

കേരളത്തിൽ കുട്ടികളെ വളർത്താനും മറ്റുമായി തൊഴിലിടം വിടുന്ന സ്‍ത്രീകളുടെ എണ്ണം വർധിക്കുന്നു

കേരളത്തിൽ കുട്ടികളെ വളർത്താനും മറ്റുമായി തൊഴിലിടം വിടുന്ന സ്‍ത്രീകളുടെ എണ്ണം വർധിക്കുന്നു

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് സർപ്രൈസ് നൽകും; തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിക്കും -രാഹുൽ ഗാന്ധി

2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് സർപ്രൈസ് നൽകും; തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിക്കും -രാഹുൽ ഗാന്ധി

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; കണ്ടെയ്ൻമെന്റ് സോണിൽ ഓൺലൈൻ പഠനം

കോഴിക്കോട് നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; കണ്ടെയ്ൻമെന്റ് സോണിൽ ഓൺലൈൻ പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021