ലണ്ടൻ : ഉയർത്തിയ യുകെ വീസ നിരക്കുകൾ ഒക്ടോബർ 4 മുതൽ പ്രാബല്യത്തിലാകുമെന്നു ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. യുകെ വിദ്യാർഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) 6 മാസത്തിൽതാഴെ സന്ദർശക വീസയ്ക്ക് 15 പൗണ്ടും (ഏകദേശം 1543 രൂപ)...
Read moreന്യൂയോർക്ക്: ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ഭാര്യ നിക്കോൾ ഷാനഹാനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ പേജ് സിക്സ് ആണ് റിപ്പോർട്ട് ചെയ്തത്. മേയ് 26ന് ഇരുവരും ബന്ധം അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യക്ക് കോടീശ്വരനായ എലോൺ മസ്കുമായി...
Read moreവാഷിങ്ടൺ: യു.എസിലെ മിയാമി ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിച്ച് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ. ഇവർ മോഷണം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാത്രക്കാരുടെ ബാഗുകളിൽ നിന്നും ജീവനക്കാർ 600 ഡോളർ മോഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. ജൂൺ 29നാണ്...
Read moreറിയാദ്: സൗദി അറേബ്യയിൽ ജോലിക്ക് ശ്രമിക്കുക പോലും ചെയ്യാത്തവർക്ക് ഇനി തൊഴിൽ രഹിത വേതനമില്ല. ജോലി ചെയ്യാൻ കഴിവുള്ള പൗരൻ തൊഴിൽ അന്വേഷിക്കുന്നില്ലെങ്കിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകൃത തൊഴിൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും സാമൂഹിക സുരക്ഷ പദ്ധതി വഴിയുള്ള...
Read moreകോഴിക്കോട്: പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) 31 സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു...
Read moreമുംബൈ: ദീപാവലി പ്രമാണിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി വിയറ്റ്‍ജെറ്റ് വമ്പൻ ഓഫർ പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിനും 31നും ഇടയിൽ യാത്ര ചെയ്യാനായി ഈ മാസം 20നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന ടിക്കറ്റ് നിരക്ക് പൂജ്യം രൂപയിൽ നിന്നാണ് ആരംഭിക്കുക....
Read moreബെയ്ജിങ് ∙ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫു അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എരിവു പകർന്ന് ജപ്പാനിലെ യുഎസ് സ്ഥാനപതിയുടെ സമൂഹമാധ്യമ പോസ്റ്റ്. ലീ ഷാങ്ഫുവിനെ മൂന്നാഴ്ചയായി കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ജപ്പാനിലെ യുഎസ് സ്ഥാനപതി റാം ഇമ്മാനുവലാണ് എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പിട്ടത്....
Read moreന്യൂയോർക്ക്∙ യുഎസിൽ സാങ്കേതികത്തകരാറിനെത്തുടർന്ന് പറക്കുന്നതിനിടെ 28,000 അടി താഴേക്ക് പതിച്ച് വിമാനം. ക്യാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച പ്രാദേശിക സമയം രാത്രി...
Read moreവാഷിങ്ടൻ∙ ഇക്കഴിഞ്ഞ ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയും നാഷനൽ ഓഷാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ചൂടേറിയ...
Read moreഇംഫാല്‍> മണിപ്പൂരില്‍ വസ്തുതാന്വേഷണ പഠനം നടത്തിയ എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.മണിപ്പൂര്‍ പൊലീസാണ് എഡിറ്റേഴ്സ് ഗില്‍ഡിന് വേണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങള്‍ക്കിടയില്‍...
Read more