• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്: നാസ

by Web Desk 04 - News Kerala 24
September 15, 2023 : 5:29 pm
in News, World
Reading Time: 1 min read
0
A A
0
ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്: നാസ

വാഷിങ്ടൻ∙ ഇക്കഴിഞ്ഞ ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയും നാഷനൽ ഓഷാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ചൂടേറിയ വേനൽക്കാലവും ദക്ഷിണാർധ ഗോളത്തിൽ ചൂട് കൂടിയ ശൈത്യകാലവും ആയിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മുൻ വേനൽക്കാലങ്ങളേക്കാൾ 0.23 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലായിരുന്നെന്നു നാസ വ്യക്തമാക്കി. ഓഗസ്റ്റിലെ താപനില പതിവുള്ളതിനേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്തു.ആഗോള താപതരംഗം ശക്തമാകുന്നെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണു പുതിയ കണക്ക് പുറത്തുവന്നത്. കാനഡ, ഹവായ് എന്നിവിടങ്ങളിലെ കാട്ടുതീ തെക്കേ അമേരിക്ക, ജപ്പാൻ, യൂറോപ്പ്, യുഎസ് പ്രദേശങ്ങളിലെ ചൂട് കൂട്ടാൻ കാരണമായി. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലാണ് കാലാവസ്ഥാ വ്യതിയാനത്തിനും ലോകമാകെ ചൂട് ഉയരുന്നതിനും മുഖ്യകാരണമെന്നാണു കണ്ടെത്തൽ. സമുദ്രങ്ങളിലെ താപതരംഗങ്ങളും എൽനിനോ പ്രതിഭാസവും ഈ വർഷത്തെ ചൂടു കൂട്ടിയെന്നും നാസ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളാ ഹൗസിന് മുന്നിലെ ചാണ്ടി ഉമ്മന്റെ ഫ്ലക്സ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുൻപ് നീക്കി

Next Post

മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി

മന്ത്രിയാക്കണമെന്ന് ആവശ്യം: കോവൂർ കുഞ്ഞുമോൻ എൽഡിഎഫിന് കത്ത് നൽകി

സാങ്കേതിക തകരാർ; വിമാനം പതിച്ചത് 28,000 അടി താഴ്ചയിലേക്ക്: ഒഴിവായത് വൻ ദുരന്തം

സാങ്കേതിക തകരാർ; വിമാനം പതിച്ചത് 28,000 അടി താഴ്ചയിലേക്ക്: ഒഴിവായത് വൻ ദുരന്തം

കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ശക്തികൂടിയ ന്യൂനമർദം; കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്

കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ശക്തികൂടിയ ന്യൂനമർദം; കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്

കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കണം: തീരുമാനവുമായി സര്‍ക്കാര്‍

കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ദിവസവും ഭരണഘടനാ ആമുഖം വായിക്കണം: തീരുമാനവുമായി സര്‍ക്കാര്‍

ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

ക്ഷേത്ര പൂജാരിമാരാകാൻ സ്ത്രീകൾ, ചരിത്രം കുറിച്ച് തമിഴ്നാട്; സമത്വത്തിന്‍റെ പുതുയുഗമെന്ന് സ്റ്റാലിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021