ബ്രിക്സിൽ ചേരാൻ പാകിസ്ഥാൻ ഔദ്യോഗിക അഭ്യർത്ഥനകളൊന്നും നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച്. ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിച്ച് ബ്രിക്‌സുമായുള്ള ഭാവി ഇടപെടലിനെക്കുറിച്ച് രാജ്യം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. “ബ്രിക്സിൽ ചേരാൻ പാകിസ്ഥാൻ ഔപചാരികമായ...
Read moreവിശുദ്ധ മദർ തെരേസയുടെ ജന്മവാർഷികമാണ് ഇന്ന്. 2016-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദർ തെരേസയുടെ 113-ാം ജന്മവാർഷികമാണ് ഓഗസ്റ്റ് 26. അല്‍ബേനിയയിലെ സ്‌കോപ്‌ജെ എന്ന ചെറുപട്ടണത്തില്‍, നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരന്‍ നിക്കോളാസ് ബൊജെക്‌സിയുടെയും വെനീസുകാരി ഡ്രാഫിലെ ബെര്‍ണായിയുടെയും മൂന്നാമത്തെ കുഞ്ഞായിട്ടായിരുന്നു മദർ തെരേസയുടെ...
Read moreറഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മരണകാരണവും മരിച്ചവരുടെ വിവരങ്ങളും പുറത്തുവിടാന്‍...
Read moreദുബൈ: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും. ബ്രിക്സിന്റെ തീരുമാനം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വാഗതം ചെയ്തു. യുഎഇയെ കൂടി ഉൾപ്പെടുത്താനുള്ള ബ്രിക്സ് നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും...
Read moreസോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അധികവും യാത്ര, ഭക്ഷണം എന്നിവയെല്ലാമായി ബന്ധപ്പെട്ട് വരുന്നതായിരിക്കും. യാത്രകളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവ കാണാൻ തന്നെ അധികപേര്‍ക്കും കൗതുകമാണ്. നമുക്ക് നേരിട്ട് പോയി കാണാൻ കഴിയാത്തതോ അനുഭവിക്കാൻ കഴിയാത്തതോ...
Read moreനിങ്ങൾ കാമുകനോ കാമുകിയോ ഇല്ലാതെ വിഷമിക്കുന്നവരാണോ? ആരുടേയും കൂടെ ഡേറ്റിന് പോകാൻ സാധിക്കാതെ നിങ്ങൾക്ക് ജീവിതത്തിൽ വല്ലാതെ വിരസത അനുഭവപ്പെടുന്നുണ്ടോ? ഏതായാലും അങ്ങനെയുള്ള ആളുകളൊക്കെ അതും പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കാൻ തയ്യാറല്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ ട്രെൻഡാണ് അവരവരെ തന്നെ ആളുകൾ...
Read moreദില്ലി: ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം ഉടലെടുത്തു. ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ...
Read moreമോസ്‌കോ: വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ജെനി പ്രിഗോഷിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജീവിതത്തില്‍ ഗുരുതരമായ പിഴവുകള്‍ പറ്റിയെങ്കിലും കഴിവുള്ള വ്യക്തിയായിരുന്നു പ്രിഗോഷിന്‍ എന്ന് പുടിന്‍ പറഞ്ഞു. കഴിഞ്ഞദിവസം വടക്കന്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കുള്ള...
Read moreന്യൂ ജെഴ്സി: റെസ്‌ലിംഗ് എന്‍റർടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. ബ്രേ വയറ്റിന്‍റെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്‍റ് ഓഫീസർ ട്രിപിള്‍ എച്ചാണ് (പോൾ...
Read moreജോർജിയ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. ജോർജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി...
Read more