• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഈ ബാത്ത്‍റൂമിനുള്ളില്‍ താമസിക്കാൻ ആളുകള്‍ ആഗ്രഹിക്കും’; വീഡിയോ

by Web Desk 06 - News Kerala 24
August 25, 2023 : 12:58 pm
in Entertainment, News, World
Reading Time: 1 min read
0
A A
0
‘ഈ ബാത്ത്‍റൂമിനുള്ളില്‍ താമസിക്കാൻ ആളുകള്‍ ആഗ്രഹിക്കും’; വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അധികവും യാത്ര, ഭക്ഷണം എന്നിവയെല്ലാമായി ബന്ധപ്പെട്ട് വരുന്നതായിരിക്കും. യാത്രകളുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ അവ കാണാൻ തന്നെ അധികപേര്‍ക്കും കൗതുകമാണ്. നമുക്ക് നേരിട്ട് പോയി കാണാൻ കഴിയാത്തതോ അനുഭവിക്കാൻ കഴിയാത്തതോ ആയ കാഴ്ചകളും അനുഭവങ്ങളുമെല്ലാമായിരിക്കും അധികവും ട്രാവല്‍ വീഡിയോകളില്‍ കാണുക.

ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. ഒരു ബാത്ത്റൂം ആണ് ഈ വീഡിയോയില്‍ വ്ളോഗര്‍ കാണിക്കുന്നത്. തീര്‍ച്ചയായും ഏവരിലും സംശയം വരാം, എന്താണ് ബാത്ത്റൂമിലൊക്കെ ഇത്രമാത്രം കാണാൻ എന്ന്.  എന്നാല്‍ കേട്ടോളൂ, ഇതല്‍പം വ്യത്യസ്തമായൊരു ബാത്ത്റൂം ആണ്. കണ്ടുകഴിഞ്ഞാല്‍ തന്നെ ബാത്ത്റൂമാണെന്ന് തോന്നുകയില്ല. മറിച്ച് ഒരു കൊട്ടാരത്തിന്‍റെ ഭാഗമാണെന്നേ തോന്നൂ. അത്രയും അലങ്കരിച്ച്, ആഡംബരത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

പുറമെ നിന്നുള്ള കാഴ്ച തന്നെ നമ്മെ സ്തംഭിപ്പിക്കുന്നതാണ്. അതിലും അത്ഭുതം തോന്നും ഇതിന്‍റെ അകം കാണുമ്പോള്‍. കണ്ണ് മഞ്ഞച്ചുപോകുന്ന വിധത്തില്‍ ഗോള്‍ഡൻ നിറത്തില്‍ ഘനഗാംഭീര്യത്തോടെയുള്ള ഡിസൈനുകളോട് കൂടിയ ചുവരുകള്‍. കണ്ണാടികളും വാഷ് ഏരിയയുമെല്ലാം കണ്ടാല്‍ അവിടെ തന്നെ കൂടാൻ തോന്നുമെന്നാണ് വീർഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. ഈ ബാത്ത്റൂം കാണാനായി മാത്രം നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ടത്രേ. തായ്‍ലൻഡിലാണത്രേ ഈ അതിശയിപ്പിക്കുന്ന ബാത്ത്റൂമുള്ളത്. വ്ളോഗര്‍ വീഡിയോ എടുക്കുന്ന സമയത്ത് തന്നെ അവിടെ പ്രത്യേകതകളോടുകൂടിയ ബാത്ത്റൂം കാണാനെത്തിയ സന്ദര്‍ശകരെ കാണാം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നതും.

https://www.instagram.com/reel/Cvq02D5NrN8/?utm_source=ig_web_copy_link

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

Next Post

എന്‍സിപിയില്‍ പിളര്‍പ്പുണ്ടായിട്ടില്ല, ദേശീയതലത്തിൽ വലിയൊരു വിഭാഗം അടർന്ന് മാറിയാലാണ് പിള‍ർപ്പെന്ന് പറയാനാവുക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?’ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍

എന്‍സിപിയില്‍ പിളര്‍പ്പുണ്ടായിട്ടില്ല, ദേശീയതലത്തിൽ വലിയൊരു വിഭാഗം അടർന്ന് മാറിയാലാണ് പിള‍ർപ്പെന്ന് പറയാനാവുക

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കടൽ വഴി 217 കിലോ ഹെറോയിൻ കടത്തിയ കേസ്; മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

‘മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

‘മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

കാക്കിക്കുള്ളിലെ ക്രിക്കറ്റ് പ്രേമം; കോലിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോലീസുകാർ; വീഡിയോ വൈറല്‍

കാക്കിക്കുള്ളിലെ ക്രിക്കറ്റ് പ്രേമം; കോലിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോലീസുകാർ; വീഡിയോ വൈറല്‍

മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല, വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

കെ.എം ബഷീറിന്റെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021