ഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. 91 കുട്ടികളെ ദുരുപയോഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. 1,623 ഓളം കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഫെഡറല്‍ പോലീസ് നോര്‍ത്തേണ്‍ കമാന്‍ഡ്...
Read moreഇംഫാൽ ∙ മണിപ്പുർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ നിർദേശിച്ചു. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ. 35 പേരുടെ സംസ്കാരച്ചടങ്ങ് ഇന്നാണു നിശ്ചയിച്ചിരുന്നത്.കൂട്ടസംസ്കാരം...
Read moreആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബുധനാഴ്ച റിക്ടർ സ്‌കെയിലിൽ 5.0 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ദ്വീപുകളിൽ ഉണ്ടാകുന്ന എട്ടാമത്തെ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. നാശനഷ്ടങ്ങളോ...
Read moreഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും വേർപിരിയുന്നു. ബുധനാഴ്ചയാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ വേർപിരിയുന്നതായി അറിയിച്ചത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. 51 കാരനായ ട്രൂഡോയും 48 കാരിയായ ഗ്രിഗോയർ ട്രൂഡോയും 2005...
Read moreവാട്സ്ആപ് ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന 'സേഫ് ചാറ്റ്' എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ 'സൈഫേമ'യിലെ...
Read moreഹൂസ്റ്റൺ: ബഹിരാകാശത്ത് യാത്രികർ ആരെങ്കിലും മരിച്ചാൽ മൃതദേഹം എന്തു ചെയ്യണമെന്ന നിർദേശവുമായി നാസ. അമേരിക്കയുടെ ചാന്ദ്ര, ചൊവ്വാ പര്യവക്ഷേണങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രോട്ടോക്കോൾ പുറത്തിറക്കിയത്. ബഹിരാകാശ ദൗത്യങ്ങൾക്കായി തെരഞ്ഞെടുക്കുന്ന ബഹിരാകാശ പര്യവേക്ഷകർ കഴിയുന്നത്ര ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് നാസ വ്യക്തമാക്കി. അതേസമയം, ദൗത്യത്തിനിടെ ആരെങ്കിലും ബഹിരാകാശത്ത് മരിച്ചാൽ...
Read moreഭക്ഷണം ഡെലിവറി ചെയ്യുന്ന കാര്യത്തിൽ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ചില വൈറല്‍ കുറിപ്പുളുമായി ഫുഡ് ഡെലവറി ആപ്പായ സൊമാറ്റോ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഒരു ഉപഭേക്താവിനോട് ഭക്ഷണം ഇനിയും ഇങ്ങനെ ഓര്‍ഡര്‍ ചെയ്യല്ലേ എന്നുള്ള സൊമാറ്റോയുടെ അഭ്യര്‍ത്ഥനയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്....
Read moreറിയാദ്: മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർ മരിച്ചു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും...
Read moreസോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. 12,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങളും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം...
Read moreബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി...
Read more