വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയാൽ വന്‍തുക പിഴ, റിക്രൂട്ട്മെന്‍റ് വിലക്ക്; വ്യക്തമാക്കി സൗദി മന്ത്രാലയം

വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയാൽ വന്‍തുക പിഴ, റിക്രൂട്ട്മെന്‍റ് വിലക്ക്; വ്യക്തമാക്കി സൗദി മന്ത്രാലയം

റിയാദ്: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ  സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴയും ഒരു വർഷത്തെ റിക്രൂട്ട്‌മെൻറ് വിലക്കും...

Read more

ത്രെഡ് കൊഴിഞ്ഞു പോക്ക് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് സുക്കർബർ​ഗ്

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി; ​ഗിന്നസ് റെക്കോ‍ർഡ് സ്വന്തം, മിസ്റ്റ‍ർ ബീസ്റ്റ് വൻ ഹിറ്റ്

നഷ്ടമായ ഉപയോക്താക്കളെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ത്രെഡിൽ കൂടുതൽ  ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് മെറ്റ. ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റഗ്രാമിനോട് ചേർന്നു പ്രവർത്തിക്കുന്ന ആപ്പാണിത്. ആപ്പിന്റെ  തുടക്കം മുതൽ ചൂണ്ടിക്കാണിക്കപ്പെട്ട വലിയ ഒരു പരിമിതിയാണ്...

Read more

വിവാഹാഭ്യാർഥന നടത്തി കാത്തിരുന്നത് 7000 ദിവസങ്ങൾ; ഒടുവിൽ വിവാഹിതരായി നടിയും വ്യവസായിയും..

വിവാഹാഭ്യാർഥന നടത്തി കാത്തിരുന്നത് 7000 ദിവസങ്ങൾ; ഒടുവിൽ വിവാഹിതരായി നടിയും വ്യവസായിയും..

വിവാഹാഭ്യാർഥന നടത്തി 7000 ദിവസങ്ങൾക്ക് ശേഷം ഓസ്കാർ ജേതാവ് മിഷേൽ യോ, തന്റെ ദീർഘകാല പങ്കാളിയായ ജീൻ ടോഡിനെ വിവാഹം കഴിച്ചു. സ്വിറ്റ്സർലൻഡിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഫ്രഞ്ച് വ്യവസായിയായ ജീൻ ടോഡ് മിഷേൽ യോയോട്...

Read more

പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

പാക്കിസ്ഥാനിലെ ഭീകരാക്രമണം; അനുശോചനം അറിയിച്ച് ഒമാന്‍

മസ്കറ്റ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒമാൻ അനുശോചനം അറിയിച്ചു. ഖൈബർ പ്രവിശ്യയെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പാകിസ്ഥാന്‍ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ...

Read more

ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു പിഎസ്എൽവിയുടെ അവശിഷ്ടമെന്ന് സ്ഥിരീകരണം

ഓസ്ട്രേലിയൻതീരത്ത് സിലിണ്ടർ രൂപത്തിൽ അജ്ഞാത വസ്തു, ചന്ദ്രയാൻ മൂന്നിന്റെ ഭാ​ഗമോ മലേഷ്യൻ വിമാനാവശിഷ്ടമോ; നി​ഗൂഢത

ദില്ലി: ഓസ്ട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്ഥിരീകരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ISRO-യുമായി ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയൻ ഏജൻസി തിങ്കളാഴ്ച വിശദമാക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു...

Read more

യുവാക്കളെ വഴി തെറ്റിക്കും; സം​ഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

യുവാക്കളെ വഴി തെറ്റിക്കും; സം​ഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

സം​ഗീതോപകരണങ്ങൾ കൂട്ടിയിട്ട് തീ കൊടുത്ത് അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ. സം​ഗീതം സദാചാരവിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഹെറാത്ത് പ്രവിശ്യയിൽ കൂട്ടിയിട്ട വിവിധ സം​ഗീതോപകരണങ്ങൾക്ക് തീ കൊടുത്തത്. ജ്വലിക്കുന്ന അ​ഗ്നിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ്. "സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയെ ഇല്ലാതെയാക്കാൻ കാരണമാകുന്നു. സം​ഗീതോപകരണങ്ങൾ ഉപയോ​ഗിക്കുന്നത്...

Read more

ഫിറ്റായ യാത്രക്കാരന് പിന്നെയും മദ്യം നൽകി വിമാന ജീവനക്കാർ; അമ്മയ്ക്കും മകൾക്കും നേരെ അതിക്രമവുമായി യുവാവ്

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും സഹയാത്രികന്‍ മദ്യപിച്ച് ശല്യം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാനും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡെല്‍റ്റ എയര്‍ലൈനിനെതിരെ പതിനാറര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മയും മകളും കോടതിയെ സമീപിച്ചിരിക്കുന്നത്....

Read more

വാട്‌സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും; പുതിയ ഫീച്ചര്‍ എങ്ങനെ?

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ഈ വര്‍ഷം നിരവധി അപ്‌ഡേഷനുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിച്ച വാട്‌സ്ആപ്പ് ഈ അടുത്ത ഇടയ്ക്ക് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. എളുപ്പത്തില്‍ ആശയവിനിമയം നടക്കാന്‍...

Read more

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് പരിക്കേറ്റ നാലു കുട്ടികളും മരിച്ചു

ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവ്

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു കുട്ടികള്‍ മരിച്ചു. അബൂതോര്‍ ഗ്രാമത്തിലാണ് സൗദി പൗരെന്റ വീടിന് തീപിടിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ ആളിപ്പടര്‍ന്നത്. നാഷനല്‍ ജസ്റ്റീസ് ക്ലബിലെ ഫെന്‍സിങ് പരിശീലകന്‍ അലി...

Read more

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം ; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം ; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വന്‍ സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ബജൗറിലെ ഖാറിലാണ് സംഭവം. ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. മരണ...

Read more
Page 286 of 746 1 285 286 287 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.