സന്‍ഫ്രാന്‍സിസ്കോ: ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കുകയാണ് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ഗൂഗിൾ അതിന്റെ ആൻഡ്രോയിഡ് ഒഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം. ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിലാണ് ഇക്കാര്യത്തെ...
Read moreദില്ലി: കാർഗിൽ വിജയ് ദിവസത്തിൻ്റ ഭാഗമായി ധീര സൈനികരെ സ്മരിച്ച് രാജ്യം. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു. ദ്രാസിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി. ധീര സൈനികരുടെ...
Read moreതിരുവനന്തപുരം: സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക്...
Read moreസന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാട്ട്സ്ആപ്പ് വീഡിയോ കോളിൽ ലാൻഡ്സ്കേപ്പ് മോഡും ലഭ്യമാകും. വാട്ട്സ്ആപ്പ് കോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സാധാരണയായി ആപ്പിന്റെ ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോൾ. വാട്ട്സാപ്പിന്‍റെ ഔദ്യോഗിക ചേഞ്ച്‌ലോഗിലാണ് വാട്ട്സ്ആപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത്...
Read moreറിയാദ്: സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂർ ഒളകര സ്വദേശി ചോലക്കൽ കാളമ്പ്രാട്ടിൽ അബ്ദുൽ ബഷീർ (58) ആണ് ബദീഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച്ച പുലർച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. 30 വർഷം പ്രവാസി ആയിരുന്ന അദ്ദേഹം...
Read moreകൗസംബി∙ മത്സ്യമാണെന്നു കരുതി യമുനയിൽ നിന്ന് ഡോൾഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ പൊലീസ് മത്സ്യത്തൊഴിലാളികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചെയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവിന്ദ്ര കുമാറാണ് പരാതി നൽകിയത്. ജൂലൈ 22ന്...
Read moreബഹിരാകാശത്തേക്ക് സീബ്രാ മത്സ്യത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ബഹിരാകാശ യാത്രികര്‍ക്ക് മൈക്രോ ഗ്രാവിറ്റിയിൽ അസ്ഥിക്ഷയം സംഭവിക്കുന്നതെങ്ങനെ എന്ന് മനസിലാക്കുകയാണ് ലക്ഷ്യം. അടഞ്ഞ ആവാസവ്യവസ്ഥയിൽ മത്സ്യവും സൂക്ഷ്മാണുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് ചെറു മത്സ്യങ്ങളെ ടിയാൻഗോങ്ങിലെ ഭ്രമണപഥത്തിലേക്ക് അയക്കുകയെന്ന്...
Read moreറിയാദ്: സൗദി അറേബ്യയില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കാറുകളില്‍ തീപിടിക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്. സൗദിയിലെ പല പ്രവിശ്യകളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. കാറുകളില്‍ അഞ്ചു വസ്തുക്കള്‍ സൂക്ഷിക്കുന്നത്...
Read moreഉരുകാത്ത ഐസ് കട്ടയാല്‍ നിര്‍മ്മിതമായതെന്ന് കരുതിയ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ശക്തമായെന്ന് വീണ്ടും ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, "കാലാവസ്ഥാ വ്യതിയാനത്തോട് നേരത്തെ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ സെൻസിറ്റീവായി ഗ്രീൻലാൻഡ് പ്രതികരിക്കുന്നെന്നും ഇതിന് ശക്തവും കൃത്യവുമായ തെളിവുകൾ ലഭ്യമാണെന്നും അവകാശപ്പെട്ടു....
Read moreജയ്പൂര്‍: വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍. രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുണ്ഡഖ്വവയിലെത്തിയത്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത്...
Read more