• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്നും പഠനം

by Web Desk 06 - News Kerala 24
July 24, 2023 : 11:45 am
in News, World
Reading Time: 1 min read
0
A A
0
ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുന്നു; ആഗോള സമുദ്രനിരപ്പ് ഉയരും, സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്നും പഠനം

ഉരുകാത്ത ഐസ് കട്ടയാല്‍ നിര്‍മ്മിതമായതെന്ന് കരുതിയ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ശക്തമായെന്ന് വീണ്ടും ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍, “കാലാവസ്ഥാ വ്യതിയാനത്തോട് നേരത്തെ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ സെൻസിറ്റീവായി ഗ്രീൻലാൻഡ് പ്രതികരിക്കുന്നെന്നും ഇതിന് ശക്തവും കൃത്യവുമായ തെളിവുകൾ ലഭ്യമാണെന്നും അവകാശപ്പെട്ടു. ഭൂമിയിലെ ജലത്തിന്‍റെ വലിയൊരു ശതമാനം ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലുമായി ഐസ് രൂപത്തിലായിരുന്നു പ്രകൃത്യാ തന്നെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഇത് ഉരുകിയാല്‍ ലോകത്തിലെ കടല്‍ നിരപ്പ് ഉയരുമെന്ന് നേരത്തെ തന്നെ ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ പഠനത്തില്‍ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം തിരിച്ചെടുക്കാനാകാത്ത വിധം ഉരുകിപ്പോകാനുള്ള ഗുരുതരമായ അപകട സാധ്യത നിലനിര്‍ത്തുന്നതായി മുന്നറിയിപ്പ് നല്‍കുന്നു.

രണ്ട് വർഷം മുമ്പ്, 1,400 മീറ്റർ താഴ്ചയിൽ നിന്നാണ് ആദ്യം ഗ്രീൻലാൻഡ് ഐസ് കോർ കുഴിച്ചെടുത്തത്. എന്നാല്‍, ആകസ്മികമായി ഇത് വീണ്ടും കണ്ടെത്തി. ഇത് മറൈൻ ഐസോടോപ്പ് 11 -ാം ഘട്ടത്തിലെതേണെന്നും ഇത് 4,24,000 മുതല്‍ 3,74,000 വര്‍ഷം മുമ്പത്തേതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലഭ്യമായ ഐസ് കോറിനെ കുറിച്ച് പഠിക്കുന്നതിനായി നൂതന ലുമിനസെൻസ് സാങ്കേതികവിദ്യയും അപൂർവ ഐസോടോപ്പ് വിശകലനവും ഗവേഷകര്‍ ഉപയോഗിച്ചു. യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞനും പഠനത്തിന്‍റെ സഹ-എഴുത്തുകാരനുമായ ടാമി റിറ്റനോറിന്‍റെ ലാബിലാണ് ലൂമിനസെന്‍സ് വിശകലനങ്ങള്‍ നടന്നത്. ഐസ് കോർ അവശിഷ്ടത്തിൽ നിന്നുള്ള പാറയുടെയും മണലിന്‍റെയും കഷണങ്ങൾ “ലുമിനെസെൻസ് സിഗ്നലിനായി” വിശകലനം ചെയ്തു. മഞ്ഞുവീഴ്ചയ്‌ക്കോ പാറയ്‌ക്കോ അടിയിൽ വീണ്ടും കുഴിച്ചിടുന്നതിനുമുമ്പ്, കാറ്റോ വെള്ളമോ വഴി സൂര്യപ്രകാശം അവരുടെ സിഗ്നലിനെ അസാധുവാക്കുന്നു.

പഠനത്തിന് നേതൃത്വം നൽകിയ യുവിഎം ശാസ്ത്രജ്ഞനായ പോൾ ബിയർമാന്‍റെ ലാബിലാണ് ഐസോടോപ്പ് വിശകലനം നടത്തിയത്.  ഇവിടെ വച്ച് ഐസ് കോർ അവശിഷ്ടം ഹിമത്തിനടിയിൽ നിക്ഷേപിക്കപ്പെടുന്നതിന് 14,000 വർഷങ്ങൾക്ക് സൂര്യപ്രകാശം ഏറ്റിരുന്നതായി കണ്ടെത്തി. അതായത് 14,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ലാന്‍റിന്‍റെ ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നതരത്തില്‍ അവിടെ മഞ്ഞുരുക്കം ശക്തമായെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സമുദ്രനിരപ്പിന്‍റെ ഏകദേശം 23 അടി ഉയരം ഈ ഹിമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളെ ഒന്നാകെ ഭീഷണിക്ക് കീഴില്‍ നിര്‍ത്തുന്നു. 4000 വര്‍ഷം മുമ്പ് സമുദ്രതീരത്ത് പറയത്തക്ക നഗരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്, ലോകമെങ്ങുമുള്ള നഗരങ്ങള്‍ ഉയര്‍ന്ന് വന്നത് സമുദ്രതീരത്താണെന്നത് ആശങ്ക ഇരട്ടിയിലേറെയാക്കുന്നുവെന്ന് റിട്ടനൂർ ചൂണ്ടിക്കാണിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടം കൊടുത്ത പണം തിരികെ ചോദിച്ചു; ഇരുമ്പ് പൈപ്പുകൊണ്ടും ബിയർ കുപ്പി കൊണ്ടും മർദ്ദനം, കൗമാരക്കാർ അറസ്റ്റിൽ

Next Post

പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് ലോക റെക്കാര്‍ഡ്; വൈറല്‍ വീഡിയോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് ലോക റെക്കാര്‍ഡ്; വൈറല്‍ വീഡിയോ

പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് ലോക റെക്കാര്‍ഡ്; വൈറല്‍ വീഡിയോ

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി എസിപി ആത്മഹത്യ ചെയ്തു

കാട്ടനയെ കൊന്ന് കുഴിച്ചിട്ടു, ഒരു കൊമ്പിന്റെ പകുതിയും വെട്ടിയെടുത്തു; തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി

വാഴക്കോട്ടെ ആനക്കൊല: ആനയെ കുഴിച്ചിടാനെത്തിയവരിൽ ഒരാൾ പിടിയിൽ; ഇതുവരെ പിടിയിലായത് 5 പേർ

പ്ലസ് വൺ പ്രതിസന്ധി: മലബാറിൽ ബാച്ച് പുനക്രമീകരണം വേണമെന്ന് അധ്യാപകർ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 97 താത്കാലിക ബാച്ചുകൾ കൂടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്, തീരുമാനം മറ്റെന്നാൾ

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

അടിമാലിയിൽ അതിക്രൂരമായ ആക്രമണം: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പൊലീസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021