പാരിസ്: ഫ്രാൻസ് തലസ്ഥാന നഗരത്തെ ദിവസങ്ങളോളം കലാപഭൂമിയാക്കി നിരപരാധിയായ കൗമാരക്കാരനെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന പൊലീസുകാരനു വേണ്ടി നടന്ന പണപ്പിരിവിൽ ലഭിച്ചത് കോടികൾ. ഫ്രഞ്ച് തീവ്ര വലതുനേതാവ് മാരിൻ ലീ പെന്നിന്റെ മുൻ ഉപദേഷ്ടാവ് ജീൻ മെസ്സിഹയുടെ നേതൃത്വത്തിൽ ‘ഗോഫണ്ട്മി’ എന്ന...
Read moreറിയാദ്: ദമ്മാം ജയിലിൽ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400 ലേറെ ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിയോളം പേർ മലയാളികൾ. കൂടുതൽ പേരും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. നേരത്തെ...
Read moreദമ്മാം: ഇടവേളക്ക് ശേഷം ഇപ്പോൾ ദമ്മാം ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇന്ത്യൻ എംബസി വളൻറിയർമാർ അറിയിച്ചു. നിലവിൽ 400 ന് മുകളിൽ ആളുകളാണ് ദമ്മാമിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ 200 ഓളം പേർ മലയാളികളാണ്. കഴിഞ്ഞ...
Read moreകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വിദേശികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ വിദേശകാര്യ മന്ത്രാലയത്തോടും അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്...
Read moreവാഷിംഗ്ടൺ: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചത്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻവാദികൾ അതിക്രമം നടത്തിയിരുന്നു. അമൃത്പാൽ...
Read moreബ്രിട്ടനിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റസമ്മതം നടത്തിയിരുന്നു. 2022 ഡിസംബറിലാണ് യുകെയിൽ നഴ്സായ...
Read moreഎന്തും ഏതും വാടകയ്‍ക്ക് കിട്ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ചൈനയിൽ ഇപ്പോൾ അച്ഛന്മാരെ വാടകയ്‍ക്ക് കിട്ടും. അമ്മമാർക്ക് അവരുടെ സമയം അവരുടേതായി ആഘോഷിക്കുന്നതിന് വേണ്ടി ഒരു ചൈനീസ് ബാത്ത്‍ഹൗസാണ് 'റെന്റ് എ ഡാഡ്' എന്ന ഈ വ്യത്യസ്തമായ കാര്യം...
Read moreറിയാദ്: ഹജ്ജ് കഴിഞ്ഞതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര തുടങ്ങി. യാത്രാനടപടികൾ എളുപ്പമാക്കാൻ സൗദി പാസ്‍പോർട്ട് വകുപ്പ് വിപുലമായ ഒരുക്കമാണ് രാജ്യത്തെ വിവിധ വായു, കര, കടൽ പോർട്ടുകളിൽ പൂർത്തിയാക്കിയിരിക്കുന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങാനെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ പ്രവേശ കവാടങ്ങൾ...
Read moreറിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ മക്കയിൽ നിന്ന് മദീനയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് തീർത്ഥാടകർ മക്കയിൽനിന്ന് മദീനയിലേക്ക് പുറപ്പെട്ട് തുടങ്ങിയത്. അൽഹറമൈൻ ട്രെയിൻ വഴിയും കരമാർഗവുമായിരുന്നു യാത്ര. വരും ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും. ഹജ്ജിന് മുമ്പ് മദീന സന്ദർശനം നടത്താത്ത...
Read moreപബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ കാണാനെത്തിയത്. തൻ്റെ മക്കളെയും കൊണ്ടാണ് യുവതി സച്ചിനരികെ എത്തിയത്....
Read more