മസ്‍കത്ത്: ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാഹി പെരുങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‍ലഹ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെത്തി മടങ്ങിപ്പോകുന്നതിനിടെയായിരുന്നു...
Read moreകൊച്ചി: സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയ വിമാനക്കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈകോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് ഖത്തർ എയർവേസിനെതിരെ സമർപ്പിച്ച...
Read moreയുഎസ്സിൽ അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കാനും കൊല്ലാനും ശ്രമിച്ച 17 -കാരന് 16 മുതൽ 40 വർഷം വരെ തടവുശിക്ഷ. അക്രമിക്കപ്പെട്ട അധ്യാപികയുടെ വിദ്യാർത്ഥിയായിരുന്ന ജോനാഥൻ മാർട്ടിനെസ് ഗാർഷ്യ എന്ന 17 -കാരനെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിദ്യാർത്ഥി അധ്യാപികയെ...
Read moreഇസ്ലാമാബാദ്: ചൈനീസ് ശതകോടീശ്വരനും അലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനുമായ ജാക്ക് മായുടെ അപ്രതീക്ഷിത പാകിസ്താൻസന്ദർശനത്തിൽ ദുരൂഹത തുടരുന്നു. പാകിസ്താനിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ ആണ് ജാക്ക് മായുടെ സന്ദർശനം സ്ഥിരീകരിച്ചത്. ജൂൺ 29നാണ് ജാക്ക് മാ പാകിസ്താനിലെ ലാഹോറിൽ എത്തിയത്....
Read moreആറ് വയസുകാരിയായ മകളോട് അവള്‍ക്കുള്ള സ്കൂള്‍ ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ നിര്‍ബന്ധിച്ച അമ്മയെ രൂക്ഷമായി വിമര്‍ശിച്ച് നെറ്റിസണ്‍സ്. രാവിലെ സ്കൂളില്‍ പോകുന്നതിന് മുമ്പായി ആവശ്യമുള്ള ഉച്ച ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞെടുക്കാന്‍ കഴിയാതെ പോയ കുട്ടിയോട് സ്കൂളില്‍ വിശന്നിരിക്കാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്ക് നേരെയായിരുന്നു നെറ്റിസണ്‍സിന്‍റെ...
Read moreസന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിൽ സ്ക്രോൾ ചെയ്ത് കളിച്ചത് മതി, ഇനി എല്ലാ ട്വിറ്റുകളും എളുപ്പത്തിൽ വായിക്കാനാകില്ല. ട്വിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ് എലോൺ മസ്ക്. ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് ഒരു ദിവസം...
Read moreന്യൂയോർക്ക്: അധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത വിദ്യാർഥിക്ക് 40 വർഷം തടവുശിക്ഷ. ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാർഥിയെ പ്രകോപിപ്പിച്ചത്. യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാർഥിയെയാണ് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്‌ലീൻ ഡെലാനി 16 മുതൽ...
Read moreപോരാളിയുടെ വലിപ്പത്തിലല്ല വിജയസാധ്യത എന്ന അഭിപ്രായവുമായി മിക്സഡ് ആയോധന കലാകാരന്മാർ (എംഎംഎ). എലോൺ മസ്ക് - മാർക്ക് സക്കർബർഗ് പോരാട്ടം മുറുകുന്ന സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനം. ലോകത്ത് ഏറ്റവും വേഗത്തില് വളരുന്ന പോരാട്ട കായിക ഇനമാണ് മിക്സഡ് മാർഷ്വൽ ആർട്സ് (എംഎംഎ)....
Read moreബോഗോട്ടോ: പരിശീലന അഭ്യാസത്തിനിടെ കൊളംബിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങളാണ് പറക്കലിനിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നത്. ദാരുണമായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരിശീലന പറക്കലിനിടെയാണ് ദുരന്തമെന്ന് കൊളംബിയൻ പ്രാദേശിക...
Read moreഇംഫാൽ∙ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുർ ജില്ലയിൽ ഉണ്ടായ വെടിവയ്പില്‍ മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു. ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.മണിപ്പുരിൽ മെയ്തെയ്–...
Read more