വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം, 9 പേർ കൊല്ലപ്പെട്ടു; ഗാസയിൽ ഇതുവരെ 40476 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം, 9 പേർ കൊല്ലപ്പെട്ടു; ഗാസയിൽ ഇതുവരെ 40476 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്

ഗാസ: വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഏറ്റവുമൊടുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരേ സമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ഭരണകൂടം ആരോപിച്ചു....

Read more

തോക്കേന്തിയ താലിബാനികളുമൊത്ത് പുഞ്ചിരിച്ച് കൊണ്ട് യുവതിയുടെ സെൽഫി; വിമർശനവുമായി സോഷ്യൽ മീഡിയ

തോക്കേന്തിയ താലിബാനികളുമൊത്ത് പുഞ്ചിരിച്ച് കൊണ്ട് യുവതിയുടെ സെൽഫി; വിമർശനവുമായി സോഷ്യൽ മീഡിയ

ലോകത്തിന് മുന്നില്‍ തങ്ങള്‍ക്കുള്ള ചീത്ത പേര് മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കുറച്ച് കാലമായി താലിബാന്‍. യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ 2021 ആഗസ്റ്റ് 15 -നാണ് താലിബാന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളുന്നത്. സ്ത്രീകള്‍ക്ക് പരിമിത സ്വാതന്ത്ര്യം മാത്രം അനുവദിച്ച്...

Read more

‘മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ല’: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

‘മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ല’: അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

മോസ്കോ: മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന്‍റെ കുർസ്ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈൻ കടന്നു കയറുന്നതിനെ...

Read more

52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ബമ്പർ ഹിറ്റ്, ആഘോഷങ്ങൾ ആസ്വദിച്ചത് 17 ലക്ഷത്തിലധികം ആളുകൾ

52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ബമ്പർ ഹിറ്റ്, ആഘോഷങ്ങൾ ആസ്വദിച്ചത് 17 ലക്ഷത്തിലധികം ആളുകൾ

റിയാദ്: 52 ദിവസം നീണ്ടുനിന്ന 'ജിദ്ദ സീസൺ 2024' ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തിയെന്ന് കണക്ക്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന നിരവധി വിനോദ - സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജൂൺ 27...

Read more

യുക്രൈൻ സന്ദർശനത്തിന് പിന്നാലെ പുടിനുമായി മോദിയുടെ ചർച്ച; ‘യുദ്ധത്തിന് ശാശ്വത പരിഹാരം നയതന്ത്ര ചർച്ച മാത്രം’

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തി. ടെലിഫോണിലൂടെയാണ് ഇരു നേതാക്കളും ച‍ർച്ച നടത്തിയത്. 22 -ാമത് ഇന്ത്യ - റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം നടത്തിയ റഷ്യൻ സന്ദർശനം പ്രധാനമന്ത്രി...

Read more

വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ്...

Read more

12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

12.5 കോടി നഷ്ടപരിഹാരം വേണം, ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന് ജോലി പോയ മുൻ ലെനോവോ ജീവനക്കാരൻ

ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം ചിന്തിക്കാനാവുമോ? ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ് ഇത് സംഭവിച്ചത്. ഇപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെക്കർ കേസ് കൊടുത്തിരിക്കുകയാണ്....

Read more

അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

കലോത്സവ കോഴ ആരോപണം; പി എൻ ഷാജിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

അലബാമ: അമേരിക്കയിലെ അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയിൽ നിരവധി ആശുപത്രികളും...

Read more

മോഷ്ടിക്കാൻ കയറി, പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ, പുസ്തകത്തിന്റെ കോപ്പി നൽകുമെന്ന് എഴുത്തുകാരനും

മോഷ്ടിക്കാൻ കയറി, പുസ്തകം വായിച്ചിരുന്നുപോയ കള്ളൻ പിടിയിൽ, പുസ്തകത്തിന്റെ കോപ്പി നൽകുമെന്ന് എഴുത്തുകാരനും

വളരെ രസകരമായ ഒരു വാർത്തയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്നും വരുന്നത്. പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു കള്ളനെ കണ്ടുകാണുമോ എന്ന് സംശയമാണ്. സംഭവം മറ്റൊന്നുമല്ല, ഒരാൾ മോഷ്ടിക്കാൻ കയറി. അവിടെ പുസ്തകം വായിച്ചിരുന്നുപോയി. അങ്ങനെ, മതിമറന്നു...

Read more

‘ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം’; ആഞ്ഞടിച്ച് ടെലഗ്രാം

‘ആരെങ്കിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്‌തതിന് ഉടമക്കെതിരെ കേസെടുക്കുന്നത് അസംബന്ധം’; ആഞ്ഞടിച്ച് ടെലഗ്രാം

പാരിസ്: സ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവിന്‍റെ അറസ്റ്റിൽ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ടെലഗ്രാം. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗത്തിൽ ഉടമക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണ്, പ്രശ്നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി. പവേല്‍ ദുരോവിന്‍റെ പാരിസിലെ അറസ്റ്റിൽ...

Read more
Page 31 of 745 1 30 31 32 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.