മോസ്കോ: റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്നര്‍ സേന നടത്തിയ വിമത നീക്കത്തിൽ നിന്നും നിന്ന് താത്കാലിക പിന്‍വാങ്ങല്‍. ലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് വിമത നീക്കം അവസാനിക്കുന്നത്. വാഗ്നർ സംഘത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് ബെലറൂസ് പ്രസിഡന്‍റ് ഉറപ്പ് നൽകി. രക്തച്ചൊരിച്ചിൽ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് വിവിധ രാജ്യക്കാരായ 16 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് റെയ്‍ഡുകളിലൂടെ ഇവരെ പിടികൂടിയത്. എല്ലാവരും ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്....
Read moreന്യൂയോർക്ക്∙ തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു. ജൂൺ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ...
Read moreമണ്ഡ്യ∙ മഴ പെയ്യിക്കുന്നതിനായി വിചിത്ര നീക്കവുമായി കർണാടകയിൽ ഒരു ഗ്രാമം. മഴദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി രണ്ട് ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് മണ്ഡ്യയിലെ ഗംഗേനഹള്ളി ഗ്രാമവാസികൾ. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ വിചിത്രമായ ആചാരത്തിലൂടെ ആൺകുട്ടികൾ ‘വിവാഹിതരായത്’. ആൺകുട്ടികളെ വരനായും വധുവായും അണിയിച്ചൊരുക്കിയായിരുന്നു വിവാഹം....
Read moreകയ്റോ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തി. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം കയ്റോയിൽ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്....
Read moreമോസ്കോ: റഷ്യൻ സൈന്യത്തിന് നേരെ സായുധനീക്കത്തിന് തുടക്കമിട്ട വാഗ്നർ ഗ്രൂപ്പ് രാജ്യതലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ. റോസ്തോവ്, വെറോണീസ് എന്നീ നഗരങ്ങൾ വാഗ്നർ പട്ടാളം നിയന്ത്രണത്തിലാക്കി. അതേസമയം, റഷ്യൻ പ്രസിഡന്‍റ് വ്ലോദിമിർ പുടിന്‍റെ വിമാനങ്ങളിലൊന്ന് മോസ്കോയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ...
Read moreദുബൈ: ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ദുബൈയിലെ കണ്‍സ്‍ട്രക്ഷന്‍ കമ്പനി ഉടമയ്ക്ക് വന്‍തുക പിഴ ചുമത്തി കോടതി. 215 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളമാണ് കമ്പനി കൊടുക്കാതിരുന്നത്. ഇതിന് 10.75 ലക്ഷം ദിര്‍ഹമാണ് (2.39 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ...
Read moreമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആരോപിച്ചതു പോലെ തങ്ങൾ രാജ്യദ്രോഹികളല്ലെന്നും ദേശസ്നേഹികളാണെന്നും വ്യക്തമാക്കി വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോസിൻ രംഗത്ത്. ടെലഗ്രാമിലുടെ പങ്കുവെച്ച ശബ്ദ സന്ദേശം വഴിയാണ് പ്രിഗോസിൻ ഇക്കാര്യം അറിയിച്ചത്. 'പ്രസിഡന്റ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞങ്ങൾ ദേശസ്നേഹികളാണ്.'– എന്നാണ്...
Read moreവാഷിങ്ടൺ: രണ്ടുവയസുകാരൻ അബദ്ധത്തിൽ തോക്കെടുത്ത് വെടിവെച്ചത് ഗർഭിണിയായ സ്വന്തം അമ്മയുടെ നെഞ്ചത്തേക്ക്. ജൂൺ 16ന് ഒഹിയോയിലാണ് സംഭവം. മേശവലിപ്പിൽ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. ലോറ ലിൽഗ് ആണ് ദാരുണമായി മരിച്ചത്. എട്ടുമാസം ഗർഭിണിയായിരുന്നു ലോറ....
Read moreറിയാദ്: കേരളത്തില്‍ നിന്നുള്ള 70 പേരടങ്ങുന്ന ഹജ്ജ് ഗ്രൂപ്പിെൻറ യാത്രാരേഖകള്‍ അവസാന നിമിഷം ശരിയാക്കി പ്രവാസി വെല്‍ഫയര്‍. ഹാജിമാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസമായ ഇന്ന് കേളത്തില്‍ നിന്ന് പുറപ്പെടേണ്ട 70 ഹാജിമാരടങ്ങുന്ന സംഘത്തിെൻറ യാത്രയാണ് പ്രതിസന്ധിയാലായത്. ട്രാവല്‍ ഗ്രൂപ്പ്...
Read more