അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. യാത്രക്കാരെ കണ്ടെത്താൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരെ ഉൾക്കൊള്ളുന്നതാണ് അന്തർവാഹിനി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്....
Read moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ യാത്രകളെ അപേക്ഷിച്ച് ഈ യുഎസ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന്...
Read moreദില്ലി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിച്ചു. നാളെ യുഎൻ ആസ്ഥാനത്തെ യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യുഎസ് കോൺഗ്രസിലെ അഭിസംബോധന മറ്റന്നാൾ. യാത്രയ്ക്ക് തൊട്ടുമുമ്പും മണിപ്പൂരിൽ നിന്നുള്ള എംഎൽഎമാരുടെ സംഘത്തിന് കാണാൻ അനുമതി നൽകാതെ മോദി. ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ...
Read moreവിമാനത്തിൽ പറന്നു പൊങ്ങാൻ മിക്കവർക്കും ഇഷ്ടമാണ്. മേഘക്കൂട്ടങ്ങളൊക്കെ കണ്ട് അങ്ങനെ അങ്ങനെ പോകാം അല്ലേ? എന്നാൽ, എല്ലാവരുടേയും അവസ്ഥ അതാണോ? അല്ല. ചിലർക്ക് വിമാനം പറന്നു പൊങ്ങുമ്പോൾ ആവേശത്തേക്കാളേറെ ഭയവും ആങ്സൈറ്റിയുമാണ് ഉണ്ടാവാറ്. അത്തരക്കാരെ സഹായിക്കാൻ വേണ്ടി വളരെ വ്യത്യസ്തമായ ഒരു...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബെഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര...
Read moreഅബുദാബി: യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടര്‍ച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദോഹയില്‍ യുഎഇ എംബസിയും അബുദാബിയില്‍ ഖത്തര്‍ എംബസിയും ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ച് രണ്ട്...
Read moreഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുല്‍ഖുവൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തി....
Read moreകവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന് പിടിയിലായ ആറ് പ്രവാസികള്‍ക്ക് നാല് വര്‍ഷം കഠിന് തടവ്. ജഡ്ജി ഹസന്‍ അല് ശമ്മാരിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബഞ്ചാണ് കേസില്‍ കഴിഞ്ഞ ദിവസം വിധി പ്രസ്‍താവിച്ചത്. നാല്...
Read moreയു.എ.ഇ.യിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ഫൈനാൻസ് ഹൗസ് എൽ.എൽ.സി, എമിറേറ്റ്സ് ഓൻട്രപ്രന്യുര്‍ഷിപ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. മൈക്രോ, സ്‍മോള്‍, മീഡിയം സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായാണ് പങ്കാളിത്തം ഉപയോഗപ്പെടുക. അബു ദാബിയിൽ നടന്ന ചടങ്ങിൽ ഫൈനാൻസ് ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുള്ള ജുമാ അൽക്വബൈസിയും...
Read moreമുംബൈ∙ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഗോവണ്ടിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജൂൺ 17നാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണു പിടിയിലായത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്.പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ...
Read more