• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫൈനാൻസ് ഹൗസും ഇ.ഇ.എ.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു

by Web Desk 04 - News Kerala 24
June 19, 2023 : 5:24 pm
in News, World
0
A A
0
ഫൈനാൻസ് ഹൗസും ഇ.ഇ.എ.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു

യു.എ.ഇ.യിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ഫൈനാൻസ് ഹൗസ് എൽ.എൽ.സി, എമിറേറ്റ്സ് ഓൻട്രപ്രന്യുര്‍ഷിപ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. മൈക്രോ, സ്‍മോള്‍, മീഡിയം സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായാണ് പങ്കാളിത്തം ഉപയോഗപ്പെടുക.

അബു ദാബിയിൽ നടന്ന ചടങ്ങിൽ ഫൈനാൻസ് ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുള്ള ജുമാ അൽക്വബൈസിയും ഇ.ഇ.എ ചെയര്‍മാന്‍ സനദ് അൽ മെഖ്ബാലിയും പങ്കെടുത്തു.
ധാരണാപത്രം അനുസരിച്ച് ഇ.ഇ.എ അംഗങ്ങള്‍ക്ക് മികച്ച നിക്ഷേപ നിരക്കുകള്‍ ഫൈനാൻസ് ഹൗസ് വഴി നേടാം. ബിസിനസ് ഫൈനാൻസ് മേഖലയിലെ അവസരങ്ങളും അടുത്തറിയാനാകും.

യു.എ.ഇ.യിലെ സാമ്പത്തിക പ‌ശ്ചാത്തലം വികസിപ്പിക്കാന്‍ പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് മുഹമ്മദ് അബ്ദുള്ള ജുമാ അൽക്വബൈസി പ്രതികരിച്ചു. “ധനകാര്യ മേഖലയിലെ പരിചയം ഉപയോഗിച്ച് ബിസിനസുകള്‍ക്ക് ശക്തിപകരുന്ന പുതിയ കാര്യങ്ങള്‍ നടപ്പിലാക്കും. രാജ്യത്തിന്‍റെ പുരോഗതിക്ക് അനുകൂലമായ സംരംഭകത്വ പരിതസ്ഥിതിയും വളര്‍ത്തും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായ സാമ്പത്തിക പദ്ധതികള്‍ സംരംഭകര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് സനദ് അൽ മെഖ്ബാലി പറഞ്ഞു. പുതിയ പങ്കാളിത്തം വഴി ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് എഫ്‍.എച്ചിനെ സമീപിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് ഞായറാഴ്ച രാവിലെ മുതൽ

Next Post

നിഖിൽ തോമസിനെ സസ്‌പെൻഡ്‌ ചെയ്‌തുവെന്ന്‌ കായംകുളം എംഎസ്‌എം കോളേജ്‌ പ്രിൻസിപ്പൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിഖിൽ തോമസിനെ സസ്‌പെൻഡ്‌ ചെയ്‌തുവെന്ന്‌ കായംകുളം എംഎസ്‌എം കോളേജ്‌ പ്രിൻസിപ്പൽ

നിഖിൽ തോമസിനെ സസ്‌പെൻഡ്‌ ചെയ്‌തുവെന്ന്‌ കായംകുളം എംഎസ്‌എം കോളേജ്‌ പ്രിൻസിപ്പൽ

യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി

യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; ആറ് പ്രവാസികള്‍ക്ക് ശിക്ഷ, പൂര്‍ത്തിയായാല്‍ നാടുകടത്തും

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; ആറ് പ്രവാസികള്‍ക്ക് ശിക്ഷ, പൂര്‍ത്തിയായാല്‍ നാടുകടത്തും

കെസുധാകരന് കുറ്റബോധത്തിൽ നിന്നുള്ള അസ്വസ്ഥത, എംവിഗോവിന്ദനെതിരായ പരാമര്‍ശത്തിനെതിരെ വിശിവന്‍കുട്ടി

കെസുധാകരന് കുറ്റബോധത്തിൽ നിന്നുള്ള അസ്വസ്ഥത, എംവിഗോവിന്ദനെതിരായ പരാമര്‍ശത്തിനെതിരെ വിശിവന്‍കുട്ടി

വ്യാജ ഡിഗ്രി വിവാദം: നിഖിലിനെ ന്യായീകരിക്കാനെത്തി, വെട്ടിലായി എസ്എഫ്ഐ നേതാവ് ആർഷോ

വ്യാജ ഡിഗ്രി വിവാദം: നിഖിലിനെ ന്യായീകരിക്കാനെത്തി, വെട്ടിലായി എസ്എഫ്ഐ നേതാവ് ആർഷോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021