റിയാദ് > സൗദി റിയാദിൽ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി അഷറഫ്(43 ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടയാണ് കുത്തേറ്റത്.സൗദി സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .
Read moreനൈജീരിയ∙ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വിവാഹബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളും അടക്കം 103 പേർ മരിച്ചു. നൈജർ നദിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വടക്കൻ നൈജീരിയയിലെ കുവാര സംസ്ഥാനത്തെ പതേഗി ജില്ലയിലാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ ഇലോറിനിൽ നിന്ന് 160 കിലോമീറ്റർ...
Read moreറിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 11,610 പേരെ അറസ്റ്റ് ചെയ്തു. ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും...
Read moreഇന്ത്യയുടെ കിഴക്കന്‍ തീരത്ത് നിന്നും മലേഷ്യയിലേക്ക് കപ്പലോടിച്ച രാജാക്കന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പിന്നീട് അവിടെ രാജാവായവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, മലേഷ്യയുടെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണ്? മലേഷ്യയില്‍ നിന്ന് ഇതുവരെ ലഭ്യമായവയില്‍ വച്ച് ഏറ്റവും പ്രാചീനമായ കണ്ടെത്തല്‍ 10,000 വര്‍ഷത്തെതായിരുന്നു....
Read moreറിയാദ്: സൗദി അറേബ്യയില്‍ സുഹൃത്തുക്കളായ ഇന്ത്യൻ വിദ്യാർത്ഥികൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്മാം ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും,...
Read moreഅനധികൃതമായി മക്കയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സൗദി. ഹജ്ജ് വേളയിൽ ചട്ടങ്ങൾ ലംഘിച്ച് മക്കയിലേക്ക് പോകുന്നവർക്ക് യാത്രാ സൗകര്യം നല്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്കി. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കിൽ നാടു കടത്തുകയും...
Read moreയുഎഇയിൽ 50 തൊഴിലാളികളിൽ കൂടുതലുളള സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്ക്കരണത്തിന് അനുവദിച്ച സമയപരിധി നീട്ടി. ജൂലായ് ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. ജൂൺ അവസാനിക്കും മുൻപ് 3 ശതമാനം സ്വദേശിവത്ക്കരണം പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ നിർദേശം. രാജ്യത്ത് ആറുമാസം കൂടുമ്പോൾ സ്വദേശിവത്ക്കരണ തോത്...
Read moreറിയാദ്: സൗദി അറേബ്യയിലേക്ക് അതിവേഗ ടൂറിസം വിസ അനുവദിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്ക,യു.കെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സന്ദർശക, ബിസിനസ്സ് വിസയുള്ളവർക്കും ഈ രാജ്യങ്ങളിലെ സ്ഥിര താമസ രേഖയുള്ളവർക്കുമായിരിക്കും പുതിയ വിസയുടെ ആനുകൂല്യം ലഭ്യമാകുക. സൗദി...
Read moreദുബൈ: രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിമാനക്കമ്പനി പറയുന്നു. നിലവില്‍ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി...
Read moreമനാമ: ബഹ്റൈനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കി എയര്‍ ഇന്ത്യ. തിങ്കളാഴ്ച രാത്രി 11.45ന് ബഹ്റൈനില്‍ നിന്ന് തിരിച്ച് പുലര്‍ച്ചെ 5.05ന് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എഐ 940 വിമാനമാണ് മുന്നറിയിപ്പുകളൊന്നും നല്‍കാതെ റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. അറിയിപ്പുകളൊന്നും...
Read more