സുഡാനില്‍ നിന്ന് സൗദിയില്‍ എത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കും. സുഡാനി തീര്‍ഥാടകരെ സൗദിയിലുള്ളവര്‍ക്ക് കൂടെ താമസിപ്പിക്കാനും സൗദി ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി.സുഡാനില്‍ ആഭ്യന്തര കലാപം തുടരുന്ന പശ്ചാത്തലത്തിലാണ് സുഡാനി തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കുന്നത്....
Read moreട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോണ്‍ മസ്‌ക്. കമ്പനിക്ക് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ട്വീറ്റിലൂടെ പുതിയ സിഇഒയുടെ പേര് പക്ഷേ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളില്‍ സിഇഒ...
Read moreജറൂസലം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നു. 70 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഫലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ നേതാവും ഉൾപ്പെടും.പുലർച്ചെ ഖാൻ യൂനിസിലെ ആറ് നില കെട്ടിടത്തിന്റെ മുകൾ നിലയിലെ അപ്പാർട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇസ്രായേൽ സേന...
Read moreറിയാദ്: സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലും വിദേശികളുടെ സ്‌പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുമുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രതിവർഷം 9,600 റിയാൽ എന്ന തോതിൽ ലെവി ബാധകമാക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. സൗദി പൗരന്മാരുടെ സ്‌പോൺസർഷിപ്പിൽ നാലിൽ...
Read moreകറാച്ചി: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രീം കോടതി വ്യക്തമാക്കി. ഇമ്രാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിലാണ് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്....
Read moreന്യൂയോർക്: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മെലാനിയയും മുമ്പില്ലാത്ത വിധം കൂടുതൽ അടുത്തതായി റിപ്പോർട്ട്. ഒരിക്കൽ കൂടി പ്രഥമ വനിതയാകാൻ ആഗ്രഹിക്കുന്ന മെലാനിയ ട്രംപിന്റെ പ്രചാരണങ്ങളിൽ സജീവമായുണ്ടത്രെ. ഒരുപാട് നിയമപ്രശ്നങ്ങളുണ്ടെങ്കിലും ട്രംപ് പ്രചാരണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. മകൾ ഇവാൻകയും ഭർത്താവ്...
Read moreവിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന്‍ ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. എന്നാല്‍ സംഭവം എവിടെ നടന്നതാണെന്ന...
Read moreസോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും യൂട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെയുമെല്ലാം ശ്രദ്ധ നേടി താരങ്ങളായി മാറുന്നര്‍ ഇന്ന് ഏറെയാണ്. കണ്ടന്‍റ് ക്രിയേറ്റേഴ്സ്, വ്ളോഗേഴ്സ്, ഇൻഫ്ളുവൻസേഴ്സ് എന്നെല്ലാം നാമിവരെ വിശേഷിപ്പിക്കുന്നു. പലപ്പോഴും ഇത്തരത്തില്‍ വീഡിയോ ചെയ്തു കണ്ടന്‍റ് ചെയ്തും ശ്രദ്ധേയരായി മാറുന്ന സോഷ്യല്‍ മീഡിയ...
Read moreഅടുത്തിടെയാണ് കെനിയയിൽ തീരനഗരമായ മാലിന്ദിയില്‍ നിന്നും കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരുടെ ശവശരീരങ്ങൾ കണ്ടെത്തിയത്. യേശുവിനെ കാണാൻ വേണ്ടി പട്ടിണി കിടന്നാൽ മതി എന്ന മതപുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരായിരുന്നു ഇവരിലേറെയും. കുറച്ച് പേരെ പൊലീസ് മരിക്കും മുമ്പ് രക്ഷപ്പെടുത്തുകയും...
Read moreദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി...
Read more