കോളേജിൽ നിന്നും സ്കൂളിൽ നിന്നുമൊക്കെ പഠനം പാതിവഴിയിൽ നിർത്തിയിട്ട് പോയാൽ അവരോട് വീട്ടുകാരുടെയും കൂട്ടുകാരുടെയും സമീപനം അത്ര നല്ലതാവണം എന്നില്ല. വളരെ അധികം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ കേൾക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാവണം കോളേജ് പഠന പാതിവഴിയിൽ നിർത്തിയപ്പോൾ ഈ യുവതി...
Read moreമനാമ: ബഹ്റൈനില്‍ ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്. എത്രയും വേഗം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് കമ്മിറ്റിയുടെ...
Read moreപാരിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ഫുട്ബോൾ...
Read moreമനാമ: ബഹ്റൈനില്‍ തട്ടിക്കൊണ്ട് പോകലും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങള്‍ക്ക് പ്രവാസി അറസ്റ്റിലായി. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് വന്ന രണ്ട് സ്‍ത്രീകളെയും തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചതിനും...
Read moreമനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) ആണ് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്. ഏഴ് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അല്‍ ഹാഷ്‍മി ഗോള്‍ഡ് സ്‍മിത്തില്‍ സ്വര്‍ണപ്പണി...
Read moreകാട്ടുതീയില്‍ നിന്നും ഉയര്‍ന്ന പുകയില്‍ മൂടിക്കിടക്കുന്ന ഒരു വലിയ പ്രദേശത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കാനഡയിലെ അല്‍ബെര്‍ടായിലെ എഡ്സണിന് സമീപത്തെ വനത്തില്‍ പടര്‍ന്ന കാട്ടു തീ ജനവാസമേഖലയിലേക്ക് പടര്‍ന്നു കയറിയ വീഡിയോയായിരുന്നു അത്. കഴിഞ്ഞ ദിവസം പ്രദേശത്ത്...
Read moreപെറുവിലെ ഹുവാങ്കയോ നഗരത്തിലെ ഒരു ചെരുപ്പ് കടയില്‍ കഴിഞ്ഞ ദിവസം ഒരു മോഷണം നടന്നു. വളരെ വിചിത്രമായ ഒരു മോഷണമായിരുന്നു അത്. കാരണം, മോഷ്ടാക്കള്‍ വലത് കാലിലെ ചെരുപ്പ് മാത്രമാണ് മോഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖംമൂടി ധരിച്ച മൂന്നംഗ സംഘമായിരുന്നു മോഷണത്തിന്...
Read moreബിയജിംഗ്: മദ്യാസക്തി കുറയ്ക്കാൻ പുതിയ മാർഗവുമായി ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ചിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. വെറും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ 36 കാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്. ഏപ്രിൽ 12നാണ് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ആശുപത്രിയിലാണ്...
Read moreറാസല്‍ഖൈമ: യുഎഇയില്‍ മലനിരകളില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചു. റാസല്‍ഖൈമയിലെ വിനോദസഞ്ചാര മേഖലയിലാണ് അപകടം സംഭവിച്ചത്. മരിച്ച യുവാവ് യുഎഇ പൗരനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ ബന്ധുക്കള്‍ പരാതി നല്‍കിയത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിനോദയാത്രയ്ക്കായി പുറപ്പെട്ട...
Read moreബെയ്ജിംഗ്: ഓണ്‍ലൈന്‍ വീഡിയോകൾ ഭരണകൂടം സെൻസർ ചെയ്യുന്നതിനാൽ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങൾ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോർട്ട്. തന്റെ പെൻഷൻ തുക ഉപയോഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിച്ച് കഴിഞ്ഞയിടയ്ക്ക് ഒരു സ്ത്രീ...
Read more