• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു, തട്ടിക്കൊണ്ട്പോകലും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കലും; പ്രവാസി അറസ്റ്റില്‍

by Web Desk 04 - News Kerala 24
May 8, 2023 : 9:24 pm
in News, World
0
A A
0
പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു, തട്ടിക്കൊണ്ട്പോകലും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കലും; പ്രവാസി അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ തട്ടിക്കൊണ്ട് പോകലും നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങള്‍ക്ക് പ്രവാസി അറസ്റ്റിലായി. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. ജോലി അന്വേഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് വന്ന രണ്ട് സ്‍ത്രീകളെയും തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചതിനും പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

പരാതിക്കാരികളായ സ്‍ത്രീകളെ പ്രതി നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയും ചെയ്‍തു. കേസ് അടുത്തയാഴ്ച ബഹ്റൈന്‍ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്ക്ക് വരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പ്രതിയായ പ്രവാസി ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചോ പരാതിക്കാരായ സ്‍ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ബഹ്റൈന്‍ ക്രിമിനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ തുടങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂരിൽ അപകടത്തിൽ പെട്ട ബോട്ടിൽ ഫോറൻസിക് പരിശോധന; ദുരന്തത്തില്‍ പൊലിഞ്ഞത് 22 ജീവനുകള്‍

Next Post

‘അരിക്കൊമ്പന്‍റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അരിക്കൊമ്പന്‍റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

'അരിക്കൊമ്പന്‍റെ' ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ

റെയിൽപ്പാളം കമീഷൻ; 11 മുതൽ 18 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

റെയിൽപ്പാളം കമീഷൻ; 11 മുതൽ 18 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

ഇതാ മധുരമൂറും കദളിപ്പഴ ബിസ്‌കറ്റ്‌; മറ്റത്തൂർ ലേബർ കോൺട്രാക്‌ട്‌ സഹകരണ സംഘം ബിസ്‌കറ്റ് വിപണിയിലേക്ക്

ഇതാ മധുരമൂറും കദളിപ്പഴ ബിസ്‌കറ്റ്‌; മറ്റത്തൂർ ലേബർ കോൺട്രാക്‌ട്‌ സഹകരണ സംഘം ബിസ്‌കറ്റ് വിപണിയിലേക്ക്

ഡീസൽ കാറുകൾ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം; നഗര ഗതാഗതത്തിന്‌ ഇലക്‌ട്രിക് ബസ്‌

ഡീസൽ കാറുകൾ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്രം; നഗര ഗതാഗതത്തിന്‌ ഇലക്‌ട്രിക് ബസ്‌

ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

ഭാര്യയെ കമ്പി ഉപയോഗിച്ച് തലക്കടിച്ച് ഗുരുതര പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021