ന്യൂയോർക്ക്∙ ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80...
Read moreഎണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവില ഉയർന്നു. യുഎഇ അഞ്ച് ശതമാനത്തിലധികം എണ്ണവില വർധിപ്പിച്ചു. വർധിപ്പിച്ച റീട്ടെയിൽ പെട്രോൾ വില മെയ് മാസം മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ, യുഎഇ, റഷ്യ, അൾജീരിയ, കസാക്കിസ്ഥാൻ, എന്നീ രാജ്യങ്ങളും ജിസിസി...
Read moreമാരകമായ ടിക്ടോക്ക് ചലഞ്ചുകളിലൂടെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇപ്പോൾ പലപ്പോഴും നാം വാർത്തകളിൽ കാണാറുണ്ട്. അതുപോലെ യുഎസ്സിലുള്ള ഒരു പതിനാറുകാരന് ചലഞ്ചിന് പിന്നാലെ മാരകമായി പൊള്ളലേൽക്കുകയും തിരിച്ചറിയാനാവാത്ത വിധം അവൻ മാറിപ്പോവുകയും ചെയ്തതാണ് ഇപ്പോൾ വാർത്തയാവുന്നത്. നോർത്ത് കരോലിനയിൽ ഒരുകൂട്ടം കൗമാരക്കാർ...
Read moreആപ്പിൾ ജ്യൂസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച 19 -കാരിയായ യുവതിക്കെതിരെ കേസെടുത്തു. അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. മൂന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരെയാണ് യുവതി ആക്രമിച്ചത്. എയർപോർട്ട് ജീവനക്കാരുടെ...
Read moreകലയെ കലാകാരന്മാരുടെ ആവിഷ്കാരം എന്ന് വിളിക്കാറുണ്ട്. എന്നാൽ, എല്ലാ സമയത്തും എല്ലാ കലകളും സമൂഹം സ്വീകരിക്കണം എന്നില്ല. ചില സൃഷ്ടികൾക്ക് നേരെ ആളുകൾ വിമർശനം ഉയർത്താറുണ്ട്. അതുപോലെ ഇറ്റലിയിൽ ഒരു കലാ സൃഷ്ടിക്ക് നേരെ വൻ വിമർശനം ഉയരുകയാണ്. 'പ്രകോപനപരമായത്' എന്ന്...
Read moreസിയോള്‍: യുഎസ് ദക്ഷിണ കൊറിയ ആണവ ധാരണയ്ക്ക് മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്. ആണവ ധാരണയിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പരാമര്‍ശങ്ങള്‍ വയസ് കാലത്തെത്തിയ ഒരാളിന്‍റെ ബോധമില്ലാത്ത...
Read moreലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം...
Read moreവാഷിങ്ടൺ: യു.എസിലെ ടെക്‌സാസിൽ വെടിവെപ്പിൽ എട്ടുവസ്സുള്ള കുട്ടി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ടെക്‌സാസിലെ ക്ലീവ് ലാൻഡിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയപ്പോൽ നടുക്കുന്ന രംഗമായിരുന്നു എന്ന് സാൻ ജസീന്തോ കൗണ്ടി ഷെരീഫ്...
Read moreമനാമ: ബഹ്റൈനില്‍ ലഹരി വില്‍പ്പന നടത്തിയ ഇന്ത്യക്കാരന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ (ആറര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും വിധിച്ച് കോടതി. മെത്താംഫിറ്റമിന്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചതിനും വില്‍പന നടത്തിയതിനുമാണ് ഇയാളെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി...
Read moreന്യൂയോര്‍ക്ക്: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി സാന്നിധ്യമായ നടിയാണ് പ്രിയങ്ക. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റാഡലി'ല്‍ എന്ന സീരിസ് ഏപ്രില്‍ 28നാണ് ആമസോണ്‍ പ്രൈംമില്‍...
Read more