ദുബായ്: പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപരന്ത്യം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടിയതും ഇവര്‍ തന്നെയായിരുന്നു....
Read moreമനുഷ്യന്റെ ജീവൻ നില നിർത്താൻ ഒഴിച്ചു കൂടാത്ത ഒന്നാണ് വെള്ളം. വെള്ളമില്ലാതെ ജീവജാലങ്ങൾക്കൊന്നും നിലനിൽപ് സാധ്യമല്ല. വെള്ളത്തിന്റെ വിലയെ കുറിച്ചാണ് എങ്കിലോ? ലഭ്യതയനുസരിച്ചും ലഭിക്കുന്ന സ്ഥലം അനുസരിച്ചും ഒക്കെ അതിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. എന്നാലും, ലക്ഷങ്ങൾ വില വരുന്ന ഒരു കുപ്പി വെള്ളമുണ്ടോ...
Read moreനയ്റോബി: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്‍റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കഴിഞ്ഞു. തീരനഗരമായ മാലിന്ദിയില്‍ നിന്നാണ് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന...
Read moreസാവോ പോളോ: ആറ് ഭാര്യമാർക്കൊപ്പം ഒരുമിച്ച് കിടക്കാൻ കൂറ്റൻ കിടക്ക് നിർമിച്ച് യുവാവ്. ബ്രസീലിയൻ പൗരനായ ആർതർ ഒ ഉർസോയാണ് 80000 പൗണ്ട് (81 ലക്ഷം രൂപ) ചെലവിൽ 20 അടി നീളമുള്ള കിടക്ക നിർമിച്ചത്. 12 തൊഴിലാളികൾ 15 മാസമെടുത്താണ് കൂറ്റൻ...
Read moreദില്ലി: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ആൽബർട്ട് അഗസ്റ്റിൻ്റെ ഭാര്യ സൈബല്ല, മകൾ അടക്കമുള്ളവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഓപ്പറേഷൻ കാവേരിയുടെ...
Read moreതിരുവനന്തപുരം: നോർക്ക റൂട്ട്സും യു.കെയിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4,...
Read moreസാമൂഹിക മാധ്യമങ്ങളിൽ ഇന്ന് പ്രാങ്കുകൾ പുതിയ കാര്യമല്ല. എന്നാൽ, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പ്രാങ്കുകൾ ആളുകൾ ചോദ്യം ചെയ്യാറുമുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒരു വീഡിയോ വൈറലായി. കടുത്ത ഭാഷയിലാണ് ഈ വീഡിയോ ചെയ്ത യുവാവിനെ ആളുകൾ വിമർശിക്കുന്നത്. വീടോ...
Read moreഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിംഗപ്പൂർ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. 2018 -ൽ ഇയാൾക്ക് വധശിക്ഷ...
Read moreദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. സൗദി സമയം രാത്രി പതിനൊന്ന്...
Read moreമലയാളികളുടെ വിനോദ സഞ്ചാരവഴിയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്ന് ഗോവയാണ്. കേരളത്തില്‍ നിന്ന് സീസണിലും ഓഫ് സീസണിലും ധാരാളം സഞ്ചാരികള്‍ ഗോവ ഒരു കേന്ദ്രമായി തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഇനി ഗോവന്‍ തീരത്തേക്ക് ഇറങ്ങുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതെന്നാണ് സാമൂഹിക...
Read more