യുഎസിലെ തടാകത്തിൽ കാണാതായ 2 ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

യുഎസിലെ തടാകത്തിൽ കാണാതായ 2 ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂയോർക്ക് ∙ യുഎസിലെ ഇന്ത്യാന സംസ്ഥാനത്തിലെ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളായ ഇരുവരും ഏപ്രിൽ 15ന് സുഹൃത്തുക്കൾക്കൊപ്പം...

Read more

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പൊടി ചെഴിയാംപറമ്പത്ത് സുബീഷ് (36) ആണ് അബുദാബിയിലെ ബനിയാസില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. സുബീഷും മറ്റ് മൂന്ന് പേരും കൂടി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ക്കും...

Read more

സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

ദില്ലി: സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളിൽ സുരക്ഷിതമായി വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കും....

Read more

കോഴിക്കടയിൽ വൃത്തിയാക്കാൻ ദേശീയപതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കടയിൽ വൃത്തിയാക്കാൻ ദേശീയപതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

സിൽവാസ: ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിലാണ് സംഭവം. ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ്...

Read more

ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കി; സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കി; സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

കാലിഫോർണിയ: വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും സിഇഒ സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ (എസ്‌ഇസി) നടത്തിയ പുതിയ ഫയലിംഗ് പ്രകാരം സുന്ദർ പിച്ചൈയുടെ ശമ്പള പാക്കേജിൽ ഏകദേശം 218 മില്യൺ ഡോളറിന്റെ...

Read more

ദേശീയപതാക ഉപയോ​ഗിച്ച് ചിക്കൻ വൃത്തിയാക്കി; യുവാവ് അറസ്റ്റിൽ

ദേശീയപതാക ഉപയോ​ഗിച്ച് ചിക്കൻ വൃത്തിയാക്കി; യുവാവ് അറസ്റ്റിൽ

സിൽവാസ: ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിലാണ് സംഭവം. ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ്...

Read more

ജയിൽ മോചിതനാകേണ്ടിയിരുന്ന സഹതടവുകാരനായി ആൾമാറാട്ടം നടത്തി, തടവുപുള്ളി ജയിൽ ചാടി

ജയിൽ മോചിതനാകേണ്ടിയിരുന്ന സഹതടവുകാരനായി ആൾമാറാട്ടം നടത്തി, തടവുപുള്ളി ജയിൽ ചാടി

കാവൽക്കാരെ കബളിപ്പിച്ച് തടവറകളിൽ നിന്ന് രക്ഷപ്പെടാൻ തടവുകാർ ഉപയോഗിക്കുന്ന വിവിധ സൂത്രങ്ങളും ടെക്നിക്കുകളും വർഷങ്ങളായി സിനിമകളിൽ നാം കാണാറുള്ളതാണ്. പലപ്പോഴെങ്കിലും ഇത്തരം സിനിമകൾ തടവു പുള്ളികൾക്ക് രക്ഷപ്പെടാൻ പ്രചോദനവും നൽകിയിട്ടുണ്ട്. എന്നാൽ ഈ സിനിമാകഥകളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു ജയിൽചാട്ടത്തിന്റെ കഥ കഴിഞ്ഞ...

Read more

ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ജാക്ക് ഡോർസി; ‘ബ്ലൂ സ്കൈ’ മസ്കിനുള്ള വെല്ലുവിളി

ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ജാക്ക് ഡോർസി; ‘ബ്ലൂ സ്കൈ’ മസ്കിനുള്ള വെല്ലുവിളി

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ  ജാക്ക് ഡോർസി. 'ബ്ലൂ സ്കൈ' എന്ന പുതിയ ആപ്ലിക്കേഷൻ ഇനി ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്,  ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകള്‍ നൽകും. നിലവിൽ ആപ്പ്...

Read more

മസ്കിന് ഹാഷ്ടാഗുകളോട് വെറുപ്പ്; ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ് ട്വിറ്ററിനോട് ബൈ പറഞ്ഞു

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ന്യൂയോര്‍ക്ക്: ഹാഷ്ടാഗിന്‍റെ ഉപജ്ഞാതാവായ ക്രിസ് മെസിന എന്ന അമേരിക്കൻ ടെക്നോളജി വിദഗ്ധൻ ട്വിറ്റർ വിട്ടു. ഇലോൺ മസ്കാണ് ഇതിന് കാരണമെന്നാണ് ക്രിസ് പറയുന്നത്. ഹാഷ് (#) എന്ന സിംബൽ ഒരു വാക്കിനോ വാചകത്തിനോ മുന്നിൽ പിൻ ചെയ്യുന്നതിനെയാണ് ഹാഷ്ടാഗ് എന്ന് പറയുന്നത്. ഒരു...

Read more

പ്രമുഖർക്ക് ട്വിറ്ററിലെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്‍‌; പ്രമുഖര്‍ എല്ലാം സാധാരണക്കാര്‍; കാരണം ഇതാണ്.!

ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

സന്‍ഫ്രാന്‍സിസ്കോ: പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ട്വിറ്റർ പിൻവലിച്ചു.രാഷ്ട്രീയത്തിലും സിനിമയിലും സ്പോർട്സിലുമടക്കം തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുടെ ബ്ലൂ ടിക്കാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രതിമാസം ഓൺലൈനായി എട്ട് ഡോളറും ആപ്പ് വഴി 11 ഡോളറും നൽകാൻ തയാറാകാത്തവരുടെ ബ്ലൂ ടിക്ക് ഒഴിവാക്കുമെന്ന മുന്നറിയിപ്പ് നേരത്തെ...

Read more
Page 357 of 746 1 356 357 358 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.