• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജയിൽ മോചിതനാകേണ്ടിയിരുന്ന സഹതടവുകാരനായി ആൾമാറാട്ടം നടത്തി, തടവുപുള്ളി ജയിൽ ചാടി

by Web Desk 06 - News Kerala 24
April 22, 2023 : 2:33 pm
in News, World
0
A A
0
ജയിൽ മോചിതനാകേണ്ടിയിരുന്ന സഹതടവുകാരനായി ആൾമാറാട്ടം നടത്തി, തടവുപുള്ളി ജയിൽ ചാടി

കാവൽക്കാരെ കബളിപ്പിച്ച് തടവറകളിൽ നിന്ന് രക്ഷപ്പെടാൻ തടവുകാർ ഉപയോഗിക്കുന്ന വിവിധ സൂത്രങ്ങളും ടെക്നിക്കുകളും വർഷങ്ങളായി സിനിമകളിൽ നാം കാണാറുള്ളതാണ്. പലപ്പോഴെങ്കിലും ഇത്തരം സിനിമകൾ തടവു പുള്ളികൾക്ക് രക്ഷപ്പെടാൻ പ്രചോദനവും നൽകിയിട്ടുണ്ട്. എന്നാൽ ഈ സിനിമാകഥകളെയെല്ലാം അമ്പരപ്പിക്കുന്ന ഒരു ജയിൽചാട്ടത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബ്രയാൻ ഫ്രാൻസിസ്കോ റോമൻ എന്ന 26 വയസ്സുകാരൻ യുവാവ് ആണ് ഇത്തരത്തിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ജയിൽ ചാട്ടം നടത്തിയത്.

തന്നോടൊപ്പം തടവറയിൽ ഉണ്ടായിരുന്ന സഹ തടവുകാരനെ മോചിപ്പിക്കാനുള്ള ഉത്തരവ് വന്നതോടെയാണ് റോമൻ ഇത്തരത്തിൽ ഒരു ആൾമാറാട്ടം നടത്തി രക്ഷപ്പെട്ടത്. സഹതടവുകാരനെ മോചിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ ആണ് ഇയാൾ പൊലീസിനെ ബുദ്ധിപൂർ‍‍‍വം കബളിപ്പിച്ചത്. യഥാർത്ഥത്തിൽ ജയിൽ മോചിതൻ ആകേണ്ടിയിരുന്ന തടവുപുള്ളി ഈ സമയത്ത് ഉറങ്ങുകയായിരുന്നു. ഇത് മുതലെടുത്ത റോമൻ ഒറ്റ നോട്ടത്തിൽ ആർക്കും തിരിച്ചറിയാനാകാത്ത വിധം സഹതടവുകാരന്റെ വേഷം കെട്ടിയാണ് രക്ഷപ്പെട്ടത്.

ജയിലിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് സഹ തടവുകാരന്റെ താക്കോലുകൾ, വാലറ്റ്, ഐഡി, ഡെബിറ്റ് കാർഡ് തുടങ്ങിയ എല്ലാ സാധനങ്ങളും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. കൂടാതെ ജയിൽ നിന്ന് പുറത്തിങ്ങുന്നതിന് മുമ്പ് സഹ തടവുകാരന്റെ ഒപ്പും ഇയാൾ വ്യാജമായി ഇട്ടു. എല്ലാകാര്യങ്ങളും തടസ്സമില്ലാതെ നടന്നതിനാൽ, പുറത്തുവിടേണ്ട സമയത്ത് പൊലീസിന് സംശയമൊന്നും തോന്നിയില്ല.

എന്നാൽ, പിന്നീട് സഹ തടവുകാരൻ, പൊലീസിനെ സമീപിച്ച് തന്നെ എപ്പോൾ വിട്ടയക്കും എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരും കാര്യം അറിയുന്നത്. കൗലിറ്റ്‌സ് കൗണ്ടി ഷെരീഫ് ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പ്രകാരം, രണ്ട് തടവുകാർക്കും സമാനമായ ശാരീരിക സവിശേഷതകൾ ഉള്ളതിനാലാണ്  ആശയക്കുഴപ്പം ഉണ്ടായതെന്നാണ് പറയുന്നത്. ജയിൽ ചാടിയ റോമനെതിരെ രക്ഷപ്പെടൽ, ക്രിമിനൽ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, മോഷണം എന്നീ കുറ്റങ്ങൾ ചേർത്ത് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ജാക്ക് ഡോർസി; ‘ബ്ലൂ സ്കൈ’ മസ്കിനുള്ള വെല്ലുവിളി

Next Post

കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല

കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല

പിഎഫ്ഐ, പിഡിപി, വെൽഫയർ പാർട്ടി ഭീഷണി ഗുരുതരം‌; നിരീക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍

പിഎഫ്ഐ, പിഡിപി, വെൽഫയർ പാർട്ടി ഭീഷണി ഗുരുതരം‌; നിരീക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

രാജ്യത്ത് 12,193 പുതിയ കോവിഡ് കേസുകൾ; 42 മരണം

പ്രായത്തിന് മുതിർന്ന ആളുകളെ സൽമാൻ ഖാൻ തല്ലില്ല; ഫൈറ്റ് രംഗം ചെയ്തത് ഇങ്ങനെ -ജഗപതി ബാബു

പ്രായത്തിന് മുതിർന്ന ആളുകളെ സൽമാൻ ഖാൻ തല്ലില്ല; ഫൈറ്റ് രംഗം ചെയ്തത് ഇങ്ങനെ -ജഗപതി ബാബു

കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ; കുറഞ്ഞ യാത്രനിരക്ക് 20 രൂപ

കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ; കുറഞ്ഞ യാത്രനിരക്ക് 20 രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021