ഇന്ന് ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് സര്‍വ്വവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) മയമാണ്. കഥ, കവിത, ലേഖനം എന്ന് തുടങ്ങി ചിത്രം വരയ്ക്കുന്നതിന് വരെ ഇന്ന് എഐ ചാറ്റ്ബോട്ടിന്‍റെ സഹായം തേടുകയാണ് ആളുകള്‍. അതിനിടെയാണ് താന്‍ ക്ലാസില്‍ കയറാതെ വീട്ടിലിരുന്ന് എഐ ചാറ്റ്ബോട്ടിന്‍റെ സഹായത്തോടെ...
Read moreദില്ലി : സുഡാൻ ദൗത്യത്തിന് തയ്യാറായി നില്ക്കാൻ ഇന്ത്യൻ വ്യോമ- നാവിക സേനകൾക്ക് നിർദ്ദേശം. വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന. കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള രക്ഷാദൗത്യത്തിനുള്ള...
Read moreറിയാദ്: ചെറിയ പെരുന്നാളാഘോഷത്തിെൻറ ഭാഗമായി സൗദി അറേബ്യയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾക്ക് തുടക്കമിട്ടു. മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് ആകാശത്ത് ആയിരം മലരുകൾ പൂത്തിറങ്ങുന്ന...
Read moreസർക്കസ് എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ, മൃഗങ്ങളെ സർക്കസ് കൂടാരങ്ങൾക്കുള്ളിൽ തളച്ചിട്ട് കാണികളെ രസിപ്പിക്കാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? അസ്വസ്ഥരായ ഈ മൃഗങ്ങൾ എങ്ങനെയെങ്കിലും പുറത്തുചാടിയാൽ എന്തായിരിക്കും അവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞദിവസം ചൈനയിലെ ലുവോയാങ്ങിൽ ഒരു സർക്കസ് കൂടാരത്തിൽ...
Read moreറിയാദ്: മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ (55) ആണ് പാലക്കാട്ട് വെച്ച് മരിച്ചത്. ചെന്നെയിലായിരുന്നു താമസം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ...
Read moreദില്ലി: ഇലോൺ മസ്കിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കും സാഹസികമായ കാര്യങ്ങൾ ചെയ്യാനുള്ള പേടിയില്ലായ്മയ്ക്കുമാണ് മസ്കിനെ പ്രശംസിച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായത്തിൽ മസ്‌കിന്റെ ഏറ്റവും വലിയ നേട്ടം ടെസ്‌ലയോ സ്‌പേസ് എക്‌സോ അല്ല. അത് ഓരോ സംരംഭത്തെയും...
Read moreടെക്സാസ്: ഫാസ്റ്റ്ഫുഡ് പ്രേമികളായ മാതാപിതാക്കളുടെ ഒരു വയസുകാരിയായ മകള്‍ പട്ടിണി കിടന്നു മരിച്ചു. മാസങ്ങളോളം കുട്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിക്കാതിരുന്ന രക്ഷിതാക്കള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ടെക്സാസിലെ കോടതി. വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തിയ പിതാവിന് ജീവപരന്ത്യം ശിക്ഷയാണ് ടെക്സാസിലെ കോടതി വിധിച്ചത്. ജനിച്ചപ്പോഴുള്ള ഭാരത്തേക്കാള്‍...
Read moreദക്ഷിണ കൊറിയ: ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി രൂപീകരിച്ചത്. ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കള്‍ക്ക് പ്രതിമാസം 650,000 കൊറിയന്‍ വോണ്‍...
Read moreസിയാറ്റില്‍: യുഎസിലെ സിയാറ്റിലിലെ ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവര്‍ച്ച. ഈ സ്‌റ്റോറില്‍ നിന്ന് തുരങ്കം വഴി മോഷ്ടാക്കള്‍ കടത്തിയത് 436 ഐഫോണുകളാണ്. അഞ്ചു ലക്ഷം ഡോളര്‍ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന ഫോണുകളാണ് അല്‍ഡര്‍വുഡ് മാളിലെ ആപ്പിള്‍ സ്റ്റോറില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. സ്റ്റോറിനു...
Read moreലണ്ടന്‍: സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡൊമനിക് റാബ് രാജി വെച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ആദം ടോളി കെസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ...
Read more