• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച

by Web Desk 05 - News Kerala 24
April 21, 2023 : 5:36 pm
in News, World
Reading Time: 1 min read
0
A A
0
ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച

സിയാറ്റില്‍: യുഎസിലെ സിയാറ്റിലിലെ ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവര്‍ച്ച. ഈ സ്‌റ്റോറില്‍ നിന്ന് തുരങ്കം വഴി മോഷ്ടാക്കള്‍ കടത്തിയത് 436 ഐഫോണുകളാണ്. അഞ്ചു ലക്ഷം ഡോളര്‍ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന ഫോണുകളാണ് അല്‍ഡര്‍വുഡ് മാളിലെ ആപ്പിള്‍ സ്റ്റോറില്‍നിന്ന് മോഷ്ടിക്കപ്പെട്ടത്. സ്റ്റോറിനു സമീപത്തെ ‘സിയാറ്റില്‍ കോഫി ഗിയര്‍’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടന്ന രണ്ടു മോഷ്ടാക്കള്‍ അവിടുത്തെ അവിടത്തെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയത്.

സ്റ്റോറിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അലാം മുഴങ്ങും എന്നതിനാലാകാം അടുത്തുള്ള കടയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയതെന്നു കരുതുന്നു. ആപ്പിള്‍ സ്റ്റോറിനോട് ചേര്‍ന്നാണ് തങ്ങളുടെ കോഫി ഷോപ്പെന്ന് അറിയില്ലായിരുന്നുവെന്നാണ് സിയാറ്റില്‍ കോഫി ഗിയര്‍ സിഇഒ മൈക്ക് അറ്റ്കിന്‍സന്‍ പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വേനൽച്ചൂട്​; പാൽ ഉൽപാദനം കുറഞ്ഞു

Next Post

ദീര്‍ഘദൂര പെര്‍മിറ്റ് റദ്ദാക്കല്‍ ; കെഎസ്ആര്‍ടിസിക്കെതിരെ സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദീര്‍ഘദൂര പെര്‍മിറ്റ് റദ്ദാക്കല്‍ ; കെഎസ്ആര്‍ടിസിക്കെതിരെ സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍

ദീര്‍ഘദൂര പെര്‍മിറ്റ് റദ്ദാക്കല്‍ ; കെഎസ്ആര്‍ടിസിക്കെതിരെ സ്വകാര്യ ബസ് ഓര്‍ഗനൈസേഷന്‍

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം : കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കണം : കേരളമടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം

സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

പൂജപ്പുര ജയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം ; തടവുകാരൻ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിൽ

പൂജപ്പുര ജയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം ; തടവുകാരൻ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിൽ

അരിക്കൊമ്പന്റെ സ്ഥലം മാറ്റം, വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു

അരിക്കൊമ്പന്റെ സ്ഥലം മാറ്റം, വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021