ഡിട്രോയിറ്റ്: സന്നദ്ധ സംഘടന ഒരുക്കിയ കോടതി സന്ദർശനത്തിൽ ഭാഗമായ സ്കൂൾ വിദ്യാർത്ഥിനിയായ 15കാരി ഉറങ്ങിപ്പോയതിന് പിന്നാലെ ജയിൽ പുള്ളിയുടെ വസ്ത്രവും കൈവിലങ്ങും അണിയിക്കാൻ നിർബന്ധിച്ച ജഡ്ജിക്കെതിരെ നടപടി. അമേരിക്കയിലെ ഡിട്രോയിറ്റാണ് സംഭവം. ഡിട്രോയിറ്റിലെ ജില്ലാ കോടതി ജഡ്ജ് കെന്നത്ത് കിംഗിനെതിരെയാണ് നടപടി....
Read moreസിയോൾ: വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികൾക്ക് മുന്നിൽ വീണ്ടും രാജ്യത്തിന്റെ വാതിൽ തുറന്നിട്ട് ഉത്തര കൊറിയ. കൊവിഡ് മഹാമാരിക്ക് ശേഷം അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത്, ഡിസംബർ മുതൽ ഉത്തര കൊറിയയിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള അനുമതി...
Read moreബെയ്ജിങ്: യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണവും അവരുടെ മോശം പെരുമാറ്റം കാരണവുമൊക്കെ വിമാനങ്ങൾ വൈകുന്ന സംഭവങ്ങൾ ആദ്യമായിട്ടല്ല വാർത്തകളാവുന്നത്. എന്നാൽ യാത്രക്കാരി കൊണ്ടുവന്ന ഹാന്റ് ബാഗ് വിലകൂടിയതാണെന്ന പേരിൽ നിലത്തുവെയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് വിമാനം ഒരു മണിക്കൂറിലധികം വൈകിയ വാർത്തയാണ് ചൈനയിൽ നിന്ന്...
Read moreന്യൂയോർക്ക്: ആറ് നവജാത ശിശുക്കളുടെ ശ്വാസംമുട്ടിയുള്ള മരണത്തിന് പിന്നാലെ ചിലയിനം തൊട്ടിലുകളും കുട്ടികളെ കിടത്താനുള്ള കിടക്കളും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഫെഡറൽ സുരക്ഷാ റെഗുലേറ്റർ. വ്യാഴാഴ്ചയാണ് രക്ഷിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കുമുള്ള മുന്നറിയിപ്പ് പുറത്ത് വന്നത്. മാമിബേബി, യൂക്ക, കോസി നേഷൻ, ഹൈഹൂഡ്ത്ത്,...
Read moreലാഹോർ: പാകിസ്ഥാനിൽ വിദേശ വനിത അഞ്ച് ദിവസത്തോളം ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. 28 വയസ് പ്രായമുള്ള ബെൽജിയം സ്വദേശിയെ ഓഗസ്റ്റ് 14ന് കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ റോഡ് ഇസ്ലാമബാദിൽ നിന്ന് കണ്ടെത്തിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് ദിവസം...
Read moreടോക്യോ: രാജിപ്രഖ്യാപനവുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. അടുത്ത മാസം സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കിഷിദ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയോട് (എൽഡിപി) ആവശ്യപ്പെട്ടതായി എൻഎച്ച്കെ ഉൾപ്പെടെയുള്ള ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ...
Read moreഷാങ്‌ഹായ്: ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നുതരിപ്പണമായ ചൈനീസ് റോക്കറ്റ് 1,000ത്തിലധികം സാറ്റ്‌ലൈറ്റുകള്‍ക്ക് ഉള്‍പ്പടെ കനത്ത ഭീഷണിയാവുന്നു. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍ ഉത്തരംമുട്ടിയിരിക്കുകയാണ് ചൈന. 18 ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി പോയ ഷാങ്‌ഹായ് സ്പേസ്‌കോം സാറ്റ്‌ലൈറ്റ് ടെക്‌നോളജിയുടെ (എസ്എസ്എസ്‌ടി)...
Read moreന്യൂയോർക്ക്: ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തിയ ശേഷമുള്ള തിരിച്ചുവരവിൽ പ്രതിസന്ധി നേരിടുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവിൽ തീരുമാനം ആഗസ്റ്റ് അവസാനമെന്ന് നാസ. ഈ മാസം പകുതിയോടെ തീരുമാനമുണ്ടാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ...
Read moreഗാസ: ശനിയാഴ്ച ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നവജാത ഇരട്ടകളും. നാല് ദിവസം മുൻപ് ജനിച്ച ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനായി പോയ പിതാവ് മാത്രമാണ് ആ കുടുംബത്തിൽ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട്. അസഡ സഹോദരി അസീൽ എന്നീ...
Read moreകെയ്ൻസ്: ഗ്രേറ്റ് ബാരിയർ റീഫിന് സമീപത്തെ കെയ്ൻസിനെ ആശങ്കയിലാക്കിയ ഹെലികോപ്ടർ അപകടത്തിലെ ദുരൂഹത മായുന്നു. സഹപ്രവർത്തകന്റെ വിരമിക്കൽ പാർട്ടിക്ക് പിന്നാലെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഹെലികോപ്ടർ അനധികൃതമായി ഓടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിനോദ സഞ്ചാര ഏജൻസിയുടെ ഹെലികോപ്ടറാണ് ഓസ്ട്രേലിയയിലെ കെയ്ൻസിൽ ആഡംബര ഹോട്ടലിലേക്ക്...
Read moreCopyright © 2021