റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു - മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ...
Read moreഗര്‍ഭാവസ്ഥ അറിയാതെ മാസങ്ങളോളം തുടരുന്ന സ്ത്രീകളുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവത്തില്‍ ക്രമക്കേട് പതിവായിട്ടുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാതെ അധികവും തുടരാറ്. കാരണം ഇടയ്ക്ക് ചില മാസങ്ങളില്‍ ആര്‍ത്തവം അങ്ങനെ കാര്യമായി കാണാതിരിക്കുന്നത് ഇവരില്‍ പതിവായിരിക്കും. അങ്ങനെ വരുമ്പോള്‍ ഗര്‍ഭകാലത്ത് ആര്‍ത്തവമെത്താതിരിക്കുമ്പോഴും...
Read moreചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ്. ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ്...
Read moreമനാമ: ബഹ്റൈനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ശൈഖ് ഖലീഫ ബീന്‍ സല്‍മാന്‍ ഹൈവേയില്‍ മനാമയിലേക്കുള്ള ദിശയിലായിരുന്നു അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 34 വയസുകാരനാണ് മരിച്ചത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും...
Read moreജിദ്ദ: നീണ്ട ഏഴുവർഷത്തിന് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്‍റെയും നീക്കം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച ബെയ്ജിങ്ങിൽ ചൈനീസ് ആതിഥേയത്വത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ യോഗം ചേർന്ന് എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനും വിമാന സർവിസുകളും ഉന്നതതല പ്രതിനിധികളുടെ സന്ദർശനങ്ങളും...
Read moreലണ്ടന്‍: തുടര്‍തോല്‍വികളില്‍ വലയുന്ന ചെല്‍സി ഇടക്കാല പരിശീലകനായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചു.. പുറത്താക്കപ്പെട്ട കോച്ച് ഗ്രഹാം പോട്ടറിന് പകരമാണ് ലാംപാർഡ് ചെൽസിയിലേക്ക് തിരിച്ചെത്തിയത്. ഈ സീസൺ അവസാനിക്കുംവരെ ആണ് നിയമനം. എവർട്ടൻ പുറത്താക്കിയ ലാംപാർഡ് ഇപ്പോൾ ഒരു ടീമിന്‍റെയും...
Read moreദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിര്‍ഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2019 ജൂണ്‍ മാസത്തില്‍ യുഎഇയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബൈഗ് മിര്‍സ എന്ന...
Read moreയൂട്യൂബർമാരുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് ആളുകളെ പ്രാങ്ക് ചെയ്യുക എന്നത്. അങ്ങനെ പ്രാങ്ക് ചെയ്യുന്ന അനേകം വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. എന്നാൽ, ചില ആളുകളെ സംബന്ധിച്ച് ഇത്തരം പ്രാങ്കുകൾ അധികം ഇഷ്ടപ്പെടണം എന്നില്ല. എങ്കിൽ പോലും അവരെ...
Read moreലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ റമദാന്‍ ആഘോഷിക്കുകയാണ്. ഇസ്ലാം വിശ്വാസ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍ മാസം. അതിനാല്‍ ഈ മാസം ഏറ്റവും അനുഗ്രഹീതവും പുണ്യവുമുള്ള മാസമാണെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനാല്‍ പകല്‍ സമയത്ത് നോമ്പ് നോറ്റ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു....
Read moreശരീരത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നവർ ഇന്നൊരു പുതിയ കാര്യം ഒന്നുമല്ല. അതുപോലെ തന്റെ ചുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടാക്കി മാറ്റുന്നതിന് ഇരുപത് ലക്ഷം രൂപ ചെലവഴിച്ച യുവതി പറയുന്നത്, പക്ഷേ, തനിക്ക് ഇതുവരെ യഥാർത്ഥ പ്രണയം...
Read more