‘സുരക്ഷ ഉറപ്പാക്കും’; സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടതിനെ അപലപിച്ച് അമേരിക്ക

‘സുരക്ഷ ഉറപ്പാക്കും’; സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടതിനെ അപലപിച്ച് അമേരിക്ക

ദില്ലി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക.  രാജ്യത്തെ ഇന്ത്യൻ നയതന്ത്ര മേഖലകൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാൻ വാദികളുടെ അക്രമത്തിൽ  ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്  പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. നയതന്ത്ര മേഖലയുടെ...

Read more

മക്കയിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധ സംഘം

മക്കയിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധ സംഘം

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വിഗഗ്ധ സംഘമുണ്ടാകും. ഇരുഹറം കാര്യാലയത്തിന് കീഴിലെ പ്രതിരോധ, പരിചരണ വകുപ്പാണ് ഹറമിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങൾ പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സംഘം പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ഈത്തപ്പഴങ്ങളാണ്...

Read more

റിയാദിൽ പുതിയ ബസ് സർവിസ് ആരംഭിച്ചു; രണ്ട് മണിക്കൂർ യാത്രക്ക് നാല് റിയാൽ

റിയാദിൽ പുതിയ ബസ് സർവിസ് ആരംഭിച്ചു; രണ്ട് മണിക്കൂർ യാത്രക്ക് നാല് റിയാൽ

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ‘റിയാദ് ബസ്’ സർവിസിന് തുടക്കം. ആദ്യ ഘട്ടമായി 15 റൂട്ടുകളിൽ 340 ബസുകളുടെ സർവിസാണ് ഞായറാഴ്ച ആരംഭിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു....

Read more

ആമസോണില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ ; 9,000പേര്‍ക്ക് ജോലി നഷ്ടപ്പെടും

ആമസോണില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍ ; 9,000പേര്‍ക്ക് ജോലി നഷ്ടപ്പെടും

വാഷിംങ്ടണ്‍; ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. വരും ആഴ്ചകളില്‍ 9,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. പരസ്യ വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം റൗണ്ട് പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുന്ന ഏറ്റവും...

Read more

ജീവനക്കാര്‍ തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; വിമാനം ഒരു മണിക്കൂറോളം വൈകി

ജീവനക്കാര്‍ തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം ; വിമാനം ഒരു മണിക്കൂറോളം വൈകി

ലോസ് ഏഞ്ചല്‍സ്; ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ തമ്മിലല്‍ വഴക്ക്. ഇതേതുടര്‍ന്ന് വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറോളം വൈകി. സ്‌കൈവെസ്റ്റ് വിമാനമാണ് ജീവനക്കാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് വൈകിയത്. മാര്‍ച്ച് 12 നായിരുന്നു സംഭവം. ംഭവത്തിന്റെ ദൃശ്യങ്ങള്‍...

Read more

പ്രസവാവധി അടക്കം വിവിധ ലീവുകളില്‍ ആയിരുന്നവര്‍ക്ക് അവധി തീരും വരെ ശമ്പളം നല്‍കാതെ പിരിച്ചുവിട്ട് ഗൂഗിള്‍

പ്രസവാവധി അടക്കം വിവിധ ലീവുകളില്‍ ആയിരുന്നവര്‍ക്ക് അവധി തീരും വരെ ശമ്പളം നല്‍കാതെ പിരിച്ചുവിട്ട് ഗൂഗിള്‍

കാലിഫോര്‍ണിയ: പിരിച്ചുവിടലിന്‍റെ തിരിച്ചടിക്ക് പിന്നാലെ ഇരട്ട പ്രഹരവുമായി ഗൂഗിള്‍. പിരിച്ചുവിട്ട ജീവനക്കാരിൽ പ്രവസാവധിയിലോ, മെഡിക്കൽ ലീവിലോ ആയിരുന്ന ജീവനക്കാർക്ക് അവധി തീരും വരെയുള്ള ശന്പളം നൽകേണ്ടതില്ലെന്ന തീരുമാനവുമായി ഗൂഗിൾ. ഈ ആവശ്യവുമായി നൂറിലധികം ജീവനക്കാർ നൽകിയ അപേക്ഷകൾ ഗൂഗിള്‍ തള്ളി. കന്പനിയിലെ...

Read more

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം.നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ...

Read more

കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി

കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി

കാറ് കഴുകുന്ന ജോലിയിൽനിന്ന് ഒഴിവാക്കിയതിന് പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് യുവാവ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നോയിഡ സെക്ടര്‍ 75-ല്‍ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. യുവാവ് അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത കാറുകളും എസ്‌.യു.വികളും ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ...

Read more

സ്വയം കാറോടിച്ച്, ജനങ്ങളോട് സംസാരിച്ച് പുട്ടിൻ മരിയുപോളിൽ; സന്ദർശനം 10 മാസത്തിനിടെ ആദ്യം

സ്വയം കാറോടിച്ച്, ജനങ്ങളോട് സംസാരിച്ച് പുട്ടിൻ മരിയുപോളിൽ; സന്ദർശനം 10 മാസത്തിനിടെ ആദ്യം

മോസ്കോ∙ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദർശിച്ചു. പിടിച്ചെടുത്തതിന്റെ ഒൻപതാം വാർഷികം ആഘോഷിക്കാൻ ക്രൈമിയയിലെത്തിയ പുട്ടിൻ അപ്രതീക്ഷിതമായി മരിയുപോൾ സന്ദർശിക്കുകയായിരുന്നു. ഹെലിക്കോപ്റ്ററിലെത്തിയ റഷ്യൻ പ്രസിഡന്റ് മരിയുപോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറിൽ സന്ദർശിച്ചു. പ്രദേശവാസികളുമായി...

Read more

പാക്കിസ്താനിൽ ഇമ്രാൻഖാന്റെ പാർട്ടി നിരോധിച്ചേക്കും

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ലാഹോർ: പാക്കിസ്താനിൽ ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാക്കിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനുവല്ല പറഞ്ഞു. ഇമ്രാന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങളും പെട്രോൾ...

Read more
Page 386 of 746 1 385 386 387 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.