• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രസവാവധി അടക്കം വിവിധ ലീവുകളില്‍ ആയിരുന്നവര്‍ക്ക് അവധി തീരും വരെ ശമ്പളം നല്‍കാതെ പിരിച്ചുവിട്ട് ഗൂഗിള്‍

by Web Desk 04 - News Kerala 24
March 20, 2023 : 2:21 pm
in News, World
0
A A
0
പ്രസവാവധി അടക്കം വിവിധ ലീവുകളില്‍ ആയിരുന്നവര്‍ക്ക് അവധി തീരും വരെ ശമ്പളം നല്‍കാതെ പിരിച്ചുവിട്ട് ഗൂഗിള്‍

കാലിഫോര്‍ണിയ: പിരിച്ചുവിടലിന്‍റെ തിരിച്ചടിക്ക് പിന്നാലെ ഇരട്ട പ്രഹരവുമായി ഗൂഗിള്‍. പിരിച്ചുവിട്ട ജീവനക്കാരിൽ പ്രവസാവധിയിലോ, മെഡിക്കൽ ലീവിലോ ആയിരുന്ന ജീവനക്കാർക്ക് അവധി തീരും വരെയുള്ള ശന്പളം നൽകേണ്ടതില്ലെന്ന തീരുമാനവുമായി ഗൂഗിൾ. ഈ ആവശ്യവുമായി നൂറിലധികം ജീവനക്കാർ നൽകിയ അപേക്ഷകൾ ഗൂഗിള്‍ തള്ളി. കന്പനിയിലെ ആറ് ശതമാനം ജീവനക്കാരെയാണ് ഗൂഗിൾ ഈ വര്‍ഷം ജനുവരിയില്‍ പിരിച്ചുവിട്ടത്.

പ്രസവാവധിക്ക് പുറമേ കമ്പനി നല്‍കിയിരുന്ന സമാനമായ പല ലീവുകളിലുള്ളവര്‍ക്കും ഈ തീരുമാനം ബാധകമാണ്. പിരിച്ചുവിടുന്നതിന് മുന്‍പ് കമ്പനി അനുവദിച്ചിരുന്ന ലീവുകളുടെ ആനുകൂല്യം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സിഇഒ സുന്ദര്‍ പിച്ചൈ അടക്കമുള്ള ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തുകള്‍ക്ക് നിരാശാജനകമാണ് സ്ഥാപനത്തില്‍ നിന്നുള്ള പ്രതികരണം. പിരിച്ചുവിടലുകളെ കുറച്ചു കൂടി നല്ല നിലയില്‍ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുകൊണ്ടുള്ള മുന്‍ ജീവനക്കാരുടെ കത്തിനോടും ഗൂഗിള്‍ സിഇഒ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടില്ല. 1400ല്‍ അധികം ജീവനക്കാര്‍ ഒപ്പിട്ട നിവേദനത്തിനാണ് ഇനിയും മറുപടി നല്‍കിയിട്ടില്ല. അഞ്ച് ആവശ്യങ്ങളാണ് പിരിച്ചു വിടലുകളെ മാന്യമാക്കുന്നതിനായി ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പിരിച്ചുവിടുന്ന സമയത്ത് പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുക, ആല്‍ഫബെറ്റ് ഓര്‍ഡര്‍ അനുസരിച്ച് പിരിച്ച് വിടപ്പെട്ട ജീവനക്കാര്‍ക്ക് തിരികെ എടുക്കുമ്പോള്‍ മുന്‍ഗണന നല്‍കുക, യുക്രൈന്‍, റഷ്യ പോലെ കലാപാന്തരീക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉടന്‍ പിരിച്ച് വിടാതിരിക്കുക, മുന്‍കൂര്‍ അനുവദിച്ച ലീവുകളോട് മാന്യത കാണിക്കുക, പിരിച്ച് വിടലില്‍ ലിംഗ, വര്‍ഗ, വര്‍ണത്തെ അടിസ്ഥാനത്തില്‍ അല്ലാതിരിക്കുക എന്നീ ആവശ്യങ്ങളാണ് നിരവധി ജീവനക്കാര്‍ ഒപ്പിച്ച നിവേദനത്തില്‍ വിശദമാക്കുന്നത്. പൈശാചികമായി പെരുമാറരുതെന്നും നിങ്ങളുടെ കഴിവില്‍ ചെയ്യാന്‍ കഴിയുന്നതുമാ. കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളി, നടപടി ഷുഹൈബ് വധക്കേസിൽ

Next Post

ദേവീകുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം, നാളെ അപ്പീല്‍ നല്‍കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേവീകുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം, നാളെ അപ്പീല്‍ നല്‍കും

ദേവീകുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം, നാളെ അപ്പീല്‍ നല്‍കും

തോൾ സഞ്ചിയില്‍ ചെറിയ പ്ലാസ്റ്റിക് കവറുകൾ, എല്ലാത്തിലും നിറയെ കഞ്ചാവ്; പ്രതിയെ പൊക്കി എക്സൈസ്

തോൾ സഞ്ചിയില്‍ ചെറിയ പ്ലാസ്റ്റിക് കവറുകൾ, എല്ലാത്തിലും നിറയെ കഞ്ചാവ്; പ്രതിയെ പൊക്കി എക്സൈസ്

പട്ടത്തിന്റെ നൂലിൽ കുരുങ്ങി പ്രാവ്, കണ്ട ട്രാഫിക് പൊലീസുകാരൻ ചെയ്തത്, കയ്യടിച്ച് സോഷ്യൽ മീഡിയ

പട്ടത്തിന്റെ നൂലിൽ കുരുങ്ങി പ്രാവ്, കണ്ട ട്രാഫിക് പൊലീസുകാരൻ ചെയ്തത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ചൈനക്കാര്‍ക്ക് നരേന്ദ്ര മോദി ‘അനശ്വരന്‍’, മുന്‍ നേതാക്കളുമായി നോക്കുമ്പോള്‍ വേറിട്ട പ്രഭാവമുള്ളയാള്‍

ചൈനക്കാര്‍ക്ക് നരേന്ദ്ര മോദി 'അനശ്വരന്‍', മുന്‍ നേതാക്കളുമായി നോക്കുമ്പോള്‍ വേറിട്ട പ്രഭാവമുള്ളയാള്‍

രാഹുൽ ഗാന്ധി മോദിയുടെ ഏറ്റവും വലിയ തുറുപ്പു ചീട്ട് -മമത ബാനർജി

രാഹുൽ ഗാന്ധി മോദിയുടെ ഏറ്റവും വലിയ തുറുപ്പു ചീട്ട് -മമത ബാനർജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021