ആറാമത്തെ വയസിൽ കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയത് രണ്ട് ദിവസം, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ല, ഒടുവിൽ…

ആറാമത്തെ വയസിൽ കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയത് രണ്ട് ദിവസം, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ല, ഒടുവിൽ…

കാട്ടിൽ വഴി തെറ്റിയാൽ പുറത്ത് കടക്കുക പ്രയാസമാണ്. അതും ഒരു കൊടുംകാട്ടിലാണ് എങ്കിലോ? നിങ്ങൾക്ക് വെറും ആറ് വയസാണ് അപ്പോൾ പ്രായമെങ്കിലോ? അതുപോലെ തനിക്ക് ആറാമത്തെ വയസിലുണ്ടായ അനുഭവം വിവരിക്കുകയാണ് ഇപ്പോൾ ഇരുപത്തിയേഴുകാരിയായ ഹലേ സേ​ഗ. അർക്കൻസാസിലെ ഒസാർക്ക് പർവതനിരകളിൽ ആറു...

Read more

‘അയാം ബാക്ക്’, ഫേസ്ബുക്കിലും യൂട്യൂബിലും ട്രംപ്; പോസ്റ്റിട്ടു

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

ന്യൂയോർക്ക്: നിരോധനം മറികടന്ന് രണ്ടു വർഷത്തിനു ശേഷം ഫേസ്ബുക്കിലും യൂ ട്യൂബിലും പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയാം ബാക്ക് എന്നാണ് തിരിച്ചുവന്ന ട്രംപിന്റെ പോസ്റ്റ്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ നിരോധനത്തിന് ശേഷം ഇന്നലെയാണ് ട്രംപ്...

Read more

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

ലൂസിയാനയിൽ കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ 35 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിനു പുറമേ ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങുന്ന സമയത്ത് ഇയാളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്നും കോടതി ഉത്തരവിട്ടു. 34 -കാരനായ റയാൻ ക്ലാർക്ക് എന്നയാളാണ് പിടിയിലായത്. 13 വയസ്സിൽ...

Read more

കൊലപാതകിയുമായി പ്രണയത്തിലായി, ബന്ധം തുടരാൻ ജയിൽ വാർഡൻ ജോലി രാജിവെച്ചു

കൊലപാതകിയുമായി പ്രണയത്തിലായി, ബന്ധം തുടരാൻ ജയിൽ വാർഡൻ ജോലി രാജിവെച്ചു

കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ജോലി രാജിവച്ചു. ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. 15 വർഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. അർജന്റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലായിരുന്നു...

Read more

മോദിക്ക് അത്താഴവിരുന്നൊരുക്കാൻ ബൈഡൻ; കൂടിക്കാഴ്ച്ചയിൽ ചർച്ചയാവുക ഇവ..

മോദിക്ക് അത്താഴവിരുന്നൊരുക്കാൻ ബൈഡൻ; കൂടിക്കാഴ്ച്ചയിൽ ചർച്ചയാവുക ഇവ..

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അത്താഴ വിരുന്നൊരുക്കുമെന്ന് റിപ്പോർട്ട്. ഈ സമ്മറിൽ തന്നെ കൂടിക്കാഴ്ച്ച ഉണ്ടായേക്കുമെന്നാണ് വൈറ്റ് ​ഹൗസിനോട് അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, വിഷയത്തോട് ദേശീയ സുരക്ഷാ കൗൺസിലിന്റെ വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു. ജൂണിലായിരിക്കും മോദിയും...

Read more

ലൈംഗിക ശേഷി പരിശോധനയിൽ മൂന്ന് തവണ പരാജയപ്പെട്ടു, മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

അഹമ്മദാബാദ്: മോഡലിനെ ബലാത്സം​ഗം ചെയ്തുവെന്ന കേസിൽ ഫോട്ടോ​ഗ്രാഫർക്ക് ജാമ്യം ലഭിച്ചു. കേസിനെ തുടർന്നുള്ള അന്വേഷണത്തിൽ 55കാരനായ ഫോട്ടോ​ഗ്രാഫർക്ക് ലൈം​ഗിക ശേഷിക്കുറവ് കണ്ടെത്തയതിനെ തുടർന്നാണ് ​ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഡിസംബർ23നാണ് പ്രശാന്ത് ധനകിനെ അറസ്റ്റ് ചെയ്യുന്നത്. മോഡലിങ് വർക്കിനിടെ തന്നെ...

Read more

യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗര്‍ ശിലാസ്ഥാപനം നാളെ

യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗര്‍ ശിലാസ്ഥാപനം നാളെ

ശ്രീന​ഗർ:  യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ നടക്കും. ജമ്മു ആൻഡ് കശ്മീര്‍  ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീന​ഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30-നും 11.15 നും ഇടയ്ക്കാണ്  ശിലാസ്ഥാപന കര്‍മ്മം...

Read more

ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താന്‍ നീക്കം; പ്രതിഷേധം ആളിക്കത്തുന്നു, പ്രസിഡന്റിന് കുലുക്കമില്ല

ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താന്‍ നീക്കം; പ്രതിഷേധം ആളിക്കത്തുന്നു, പ്രസിഡന്റിന് കുലുക്കമില്ല

പാരീസ്: പെൻഷൻ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി. പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെതിരെ അവിശ്വാസത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. പത്തു വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നത്. പെൻഷൻ...

Read more

പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ

ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

ദില്ലി: യുദ്ധ കുറ്റങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക്...

Read more

കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ റെയ്‍ഡ്; മൂന്ന് പേര്‍ പിടിയില്‍

കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ റെയ്‍ഡ്; മൂന്ന് പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മിച്ചിരുന്ന രഹസ്യ കേന്ദ്രത്തില്‍ അധികൃതരുടെ പരിശോധന. ഇവിടെയുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. വിവിധ വകുപ്പുകള്‍ സംയുക്തമായാണ് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയത്. ബോട്ടിലുകളില്‍ നിറച്ചിരുന്ന മദ്യത്തിന് പുറമെ നിര്‍മാണത്തിന്റെ...

Read more
Page 388 of 746 1 387 388 389 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.