• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊലപാതകിയുമായി പ്രണയത്തിലായി, ബന്ധം തുടരാൻ ജയിൽ വാർഡൻ ജോലി രാജിവെച്ചു

by Web Desk 06 - News Kerala 24
March 18, 2023 : 1:09 pm
in News, World
Reading Time: 1 min read
0
A A
0
കൊലപാതകിയുമായി പ്രണയത്തിലായി, ബന്ധം തുടരാൻ ജയിൽ വാർഡൻ ജോലി രാജിവെച്ചു

കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ജോലി രാജിവച്ചു. ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. 15 വർഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. അർജന്റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലായിരുന്നു ആൻഡ്രിയ ജോലി ചെയ്തിരുന്നത്.

എന്നാൽ, ജയിലിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിട്ടേ ഇല്ല. പകരം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്‍ക്ക് മെസേജ് അയക്കുകയായിരുന്നു. ജയിലിനകത്ത് കഴിയവെതന്നെ ഡ്വാർട്ടെ ബിരുദം ചെയ്യുന്നുണ്ടായിരുന്നു. അതിന് വേണ്ടി ലാപ്ടോപ്പും മൊബൈൽ ഫോണും അനുവദിച്ചിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിൽ മെസേജ് അയക്കുന്നത്.

പിന്നീട് ഇരുവരും വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. വിവാഹിതരാവാനും തീരുമാനിച്ചു. അടുത്തിടെ ഡ്വാർട്ട് ജയിലിലെ മുൻ വാർഡനായിരുന്ന ആൻഡ്രിയയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 35 -കാരിയായ ആൻഡ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ട്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു ആൻഡ്രിയ, നിന്നെപ്പോലെ നല്ലവളും സുന്ദിരയുമായ ഒരു പെണ്ണില്ല’ എന്നാണ് ഡ്വാർട്ടെ ചിത്രത്തിനൊപ്പം കുറിച്ചത്. ‘നിന്നെ ഞാൻ എന്റെ ഭാര്യയും പങ്കാളിയും കുഞ്ഞുങ്ങളുടെ അമ്മയുമായി തെരഞ്ഞെടുത്തിരിക്കുന്നു. മരണം വരെ കൂടെയുണ്ടാകും’ എന്നും ഡ്വാർട്ടെ കുറിച്ചു.

2022 നവംബറിലാണ് തങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടിയത് എന്നും പിന്നാലെ സ്നേഹത്തിലായി എന്നും ആൻഡ്രിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഒരു കൊലപാതകിയുമായി പ്രണയത്തിലായതിന് സഹപ്രവർത്തകർ അടക്കം വല്ലാതെ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ തനിക്ക് ജോലി രാജി വെക്കേണ്ടി വന്നു എന്ന് ആൻഡ്രിയ പറഞ്ഞു. വലിയ പരിഹാസമാണ് കൂടെയുള്ളവരിൽ നിന്നും നേരിടേണ്ടി വന്നത് എന്നും ആൻഡ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ മറ്റൊരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആൻഡ്രിയ. കൂടാതെ, കൊലപാതകക്കുറ്റത്തിന് തടവിൽ കഴിയുന്ന കാമുകൻ പുറത്തിറങ്ങാൻ കാത്തിരിക്കുകയും. ഏതായാലും, സോഷ്യൽ മീഡിയയിലൂടെ ഇരുവരുടേയും ചിത്രങ്ങൾ പുറത്ത് വന്നതോടെ അത് വലിയ വിവാദമുണ്ടാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ് ഹംസയെ ലീഗിൽ നിന്നും പുറത്താക്കി,അച്ചടക്ക സമിതി ശുപാർശ പ്രകാരമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Next Post

ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

'അയാം ബാക്ക്', ഫേസ്ബുക്കിലും യൂട്യൂബിലും ട്രംപ്; പോസ്റ്റിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021