പാക് ക്രിക്കറ്റ് താരം ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് വിവാദ പരാമർശം; പുലിവാല് പിടിച്ച് കമന്റേറ്റർ സൈമൺ ഡോൾ

പാക് ക്രിക്കറ്റ് താരം ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് വിവാദ പരാമർശം; പുലിവാല് പിടിച്ച് കമന്റേറ്റർ സൈമൺ ഡോൾ

പാകിസ്താന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായി സൈമൺ ഡോള്‍ നടത്തിയ പരാമർശം വിവാദമായി. ഇസ്‍ലാമബാദ് യുണൈറ്റഡും മുൽത്താൻ സുൽത്താൻസും തമ്മിലുള്ള മത്സരത്തിനിടെ സൈമൺ ഡോള്‍ നടത്തിയ കമന്ററിയാണ് വിവാദമായത്. കമന്‍ററിക്കിടെ ഇസ്‍ലാമബാദ് യുണൈറ്റഡ് താരമായ ഹസന്‍ അലിയുടെ...

Read more

ജനസംഖ്യ വർധിപ്പിക്കണം, ജനനനിരക്ക് കൂട്ടാൻ 20 നിർദ്ദേശങ്ങളുമായി ചൈന

ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ; ആറുപതിറ്റാണ്ടിനിടെ ചൈനീസ് ജനസംഖ്യയിൽ കുറവ്- ആശങ്കയെന്ന് വിദ​ഗ്ധർ

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണ് ചൈന. എന്നാൽ, കഴിഞ്ഞ 60 വർഷങ്ങൾക്കിടയില്‍ ഏറ്റവും കുറവ് ജനനനിരക്കാണ് ഇപ്പോൾ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് രാജ്യത്ത് ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുറവും പ്രായമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുമാണെന്ന്. അതോടെ എങ്ങനെയെങ്കിലും ജനസംഖ്യ കൂട്ടാനുള്ള...

Read more

ഭാര്യയേയും മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു. പൂനെയിലെ ഓന്തിലാണ് 44 കാരനായ ടെക്കി എട്ടു വയസ്സുള്ള മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്തത്. ഫ്ലാറ്റിൽ മൂവരും മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.‌ ഭാര്യ പ്രിയങ്കയെയാണ്...

Read more

നടക്കാനിറങ്ങിയ 63കാരനെ പശു ആക്രമിച്ചു, രക്ഷകനായി നായ; ഫാം ഉടമയ്ക്ക് വന്‍തുക പിഴ

നടക്കാനിറങ്ങിയ 63കാരനെ പശു ആക്രമിച്ചു, രക്ഷകനായി നായ; ഫാം ഉടമയ്ക്ക് വന്‍തുക പിഴ

ഡെവോണ്‍: നായയുമൊന്നിച്ച് പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു, ഉടമയ്ക്ക് വന്‍തുക പിഴ. ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയായ സ്റ്റീവ് ആഡംസ് എന്ന 63കാരനെയാണ് പശു ആക്രമിച്ചത്. ഫുട്പാത്തിലൂടെയുള്ള നടത്തത്തിനിടയിലാണ്  വൃദ്ധനും ഭാര്യയ്ക്കും നേരെ പശുവിന്‍റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ...

Read more

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ പ്രവാസി യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസമാണ്...

Read more

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

ദില്ലി: വില്യം രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പ് കേയ്റ്റ് മിഡിൽടണിനെ പ്രത്യുല്പാദന പരിശോധനയ്ക്ക് വിധേയയാക്കിയതായി വെളിപ്പെടുത്തൽ. ടോം ക്വിൻ എഴുതിയ 'Gilded Youth: An Intimate History of Growing Up in the Royal Family' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്....

Read more

എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു

എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു

കൊവിഡ് 19ന് ശേഷം ആരോഗ്യമേഖല പലവട്ടം പല പ്രതിസന്ധികളിലൂടെ കടന്നുപോയി. ഇപ്പോഴിതാ എച്ച്3എൻ2, എച്ച്1എൻ1 വൈറസ് ബാധയാണ് രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എച്ച്3എൻ2വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍...

Read more

യൂട്യൂബർ എം.പിയായി പക്ഷേ, പാർല​മെന്റിൽ കാലുകുത്തിയില്ല; ഒടുവിൽ പുറത്താക്കി

യൂട്യൂബർ എം.പിയായി പക്ഷേ, പാർല​മെന്റിൽ കാലുകുത്തിയില്ല; ഒടുവിൽ പുറത്താക്കി

ടോക്കിയോ: ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രമുഖ യൂട്യൂബറും ജാപ്പനീസ് എം.പിയുമായ യോഷികാസു ഹിഗാഷിതാനിയെ സെനറ്റ് പദവിയിൽനിന്ന് പുറത്താക്കി. എം.പിയായ ശേഷം ഇതുവരെ പാർലമെന്റിന്റെ ഒരു സെഷനിലും പ​ങ്കെടുക്കാത്തതിനാണ് നടപടി. ചൊവ്വാഴ്ച ഐകക​​ണേ്ഠ്യനയാണ് സെനറ്റ് പുറത്താക്കൽ നടപടിയിൽ തീരുമാനമെടുത്തതതെന്ന് ബി.ബി.സി ​റിപ്പോർട്ട് ചെയ്തു....

Read more

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെതിരെ പരാതിയുമായി യുവതി

വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ മരിച്ചെന്ന് വിശ്വസിപ്പിച്ചു; മുന്‍ കാമുകനെതിരെ പരാതിയുമായി യുവതി

അബുദാബി: കാമുകിയെ കബളിപ്പിക്കാന്‍ തന്റെ മരണവാര്‍ത്ത വരെ വ്യാജമായുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ കേസ്. കാമുകിയില്‍ നിന്ന് 2,15,000 ദിര്‍ഹം കടം വാങ്ങിയ ശേഷമാണ് ഇയാള്‍ മരണ വാര്‍ത്ത പ്രചരിപ്പിച്ച് മുങ്ങിയതെന്ന് പരാതിയില്‍ ആരോപിച്ചു. അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയാണ്...

Read more

ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം: നാളെ രാവിലെ വരെ അറസ്റ്റ് തടഞ്ഞ് ലാഹോർ കോടതി

ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം: നാളെ രാവിലെ വരെ അറസ്റ്റ് തടഞ്ഞ് ലാഹോർ കോടതി

ലാ​ഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ കോടതി. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി നിർത്തിവയ്ക്കാനാണ് നിർദേശം. പൊലീസ് പിന്മാറിയതോടെ വീടിനു മുന്നിൽ പാർട്ടി പ്രവർത്തകരെ നേരിട്ട് കണ്ടായിരുന്നു ഇമ്രാന്റെ സന്തോഷ പ്രകടനം. മൂന്ന്...

Read more
Page 390 of 746 1 389 390 391 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.