• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നടക്കാനിറങ്ങിയ 63കാരനെ പശു ആക്രമിച്ചു, രക്ഷകനായി നായ; ഫാം ഉടമയ്ക്ക് വന്‍തുക പിഴ

by Web Desk 06 - News Kerala 24
March 16, 2023 : 7:37 am
in News, World
0
A A
0
നടക്കാനിറങ്ങിയ 63കാരനെ പശു ആക്രമിച്ചു, രക്ഷകനായി നായ; ഫാം ഉടമയ്ക്ക് വന്‍തുക പിഴ

ഡെവോണ്‍: നായയുമൊന്നിച്ച് പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു, ഉടമയ്ക്ക് വന്‍തുക പിഴ. ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയായ സ്റ്റീവ് ആഡംസ് എന്ന 63കാരനെയാണ് പശു ആക്രമിച്ചത്. ഫുട്പാത്തിലൂടെയുള്ള നടത്തത്തിനിടയിലാണ്  വൃദ്ധനും ഭാര്യയ്ക്കും നേരെ പശുവിന്‍റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ഏഴ് ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ ചെലവിടേണ്ടി വന്നത്.

ഡെവോണിലെ സിഡ്ബറിയിലെ ഫാമുടമയായ ബാറി ഫൌളറിനാണ് ശിക്ഷ വിധിച്ചത്. 3500 പൌണ്ട് (ഏകദേശം 349120 രൂപ) പിഴ ഒടുക്കാനാണ് നിര്‍ദ്ദേശം. പൊതു ഇടങ്ങളില്‍ പശുവിനെ അലക്ഷ്യമായി വിട്ടതിനും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാണ് ശിക്ഷ. ഗതാഗത മേഖലയില്‍ നിന്ന് വിരമിച്ചയാളാണ് സ്റ്റീവ്. 2021 ജൂലൈയിലാണ് ഇയാള്‍ക്കെതിരെ പശുവിന്‍റെ ആക്രമണം ഉണ്ടായത്. കിഴക്കന്‍ ഡെവോണിലെ മോട്ടോര്‍ ഹോം ക്യാപ്സൈറ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്റ്റീവും ജെയിനും, പുല്‍മേടിന് സമീപത്തെ പബ്ബിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവങ്ങള്‍ നടന്നത്.

ഫുട്പാത്ത് അവസാനിക്കാനായ ഇടത്ത് പുല്‍മേട്ടില്‍ നിന്ന് വേര്‍തിരിക്കാനായി വേലി ഉണ്ടായിരുന്നെങ്കിലും ഇരുപതോളം പശുക്കള്‍ക്ക് നടുവിലേക്കാണ് ദമ്പതികള്‍ നായക്കൊപ്പം നടന്ന് എത്തിയത്. കിടാവിനൊപ്പമുണ്ടായിരുന്ന ഒരു പശുവാണ് 63കാരനെ ആക്രമിച്ചത്. തലകൊണ്ടുള്ള തട്ടേറ്റ് 63കാരന്‍ തെറിച്ചുവീഴുകയായിരുന്നു. നിലത്ത് വീണ 63കാരന്‍ ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പശു ഇയാളെ ചവിട്ടുകയും ചെയ്തു.

ആരോഗ്യ സംരക്ഷണ വിഭാഗം സംഭവത്തില്‍ പരിശോധന നടത്തിയിരുന്നു.  കിടാവ് കൂടെയുണ്ടായിരുന്ന സമയത്ത് അപരിചിതരെ കണ്ടതാവാം പശുവിനെ പ്രകോപിപ്പിച്ചകതെന്നാണ് നിരീക്ഷണം. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന നായ നിര്‍ത്താതെ കുരച്ചതാണ് 63കാരന് രക്ഷയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭയിലെ സംഘർഷം; സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്, സഭ ഇന്നും പ്രക്ഷുബ്ധമായേക്കും

Next Post

മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

മദ്യപാന ശീലം കുടുംബം തകര്‍ത്തു, മദ്യപിച്ച് ലക്കുകെട്ട് മദ്യവില്‍പന ശാലയ്ക്ക് നേരെ പെട്രോള്‍ ബോംബേറ്, 1 മരണം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

വയനാട്ടില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ണൂരിലെ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി

എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ; നിയമനത്തിന് യുഎസ് സെനറ്റ് അനുമതി

എറിക്ക് ഗാർസെറ്റി ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ; നിയമനത്തിന് യുഎസ് സെനറ്റ് അനുമതി

കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

അധികം സൂര്യപ്രകാശമേൽക്കണ്ട, അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിൽ, സൂര്യാഘാതത്തിന് സാധ്യത

കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021