മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ച ആൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ലണ്ടൻ മുംബൈ എയർ ഇന്ത്യ വിമാനത്തിൽ പുകവലിച്ചയാൾക്കെതിരെയാണ് കേസ്. അമേരിക്കൻ പൗരത്വമുള്ള രമാകാന്ത് (37) എന്നയാൾക്കെതിരെ സഹർ പോലീസാണ് കേസെടുത്തിട്ടുള്ളത്. വിമാനത്തിലെ ശുചിമുറിയിൽ വച്ചാണ് ഇയാൾ പുകവലിച്ചത്. ഇന്നലെയാണ്...
Read moreരാവിലെ ഓടാനോ നടക്കാനോ ഒക്കെ പോകുന്നത് മനസിനും ശരീരത്തിനും ഉന്മേഷം തരുന്ന കാര്യമാണ് അല്ലേ? എന്നാൽ, ആ സമയത്തും ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടേണ്ടി വന്നാൽ എന്താവും അവസ്ഥ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തലസ്ഥാന നഗരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ ഒരു...
Read moreജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. രാജ്യത്തിന്‍റെ ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത മേഖലയിലാണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം...
Read moreന്യൂയോര്‍ക്ക്: സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇഷ്‌ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്ടൈറ്റിലുകള്‍ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലെ കണ്ടന്‍റുകള്‍ക്കൊപ്പം ലഭിക്കുന്ന സബ്‌ടൈറ്റിലുകള്‍ കാണുന്ന ഒരോ വ്യക്തിയുടെ സൌകര്യം അനുസരിച്ച് ക്രമീകരിക്കാന്‍ പുതിയ ഫീച്ചറുകൾ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾക്ക് സബ്ടൈറ്റില്‍ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്‌ക്കരിക്കാന്‍ പുതിയ ഫീച്ചര്‍...
Read moreറിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ കാലാവസ്ഥ പ്രതികൂലമാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മക്ക, അല്‍ബാഹ, ജിദ്ദ, റാബിഗ്, ഖുലൈസ്, തായിഫ്, അല്‍ നമാസ്, മഹ്ദുദഹബ്, ഖുന്‍ഫുദ, ഹായില്‍ എന്നിവിടങ്ങിലാണ് ഞായറാഴ്ച (2023 മാര്‍ച്ച് 12) അവധി...
Read moreമനാമ: നാല് വയസുകാരന്റെ തൊണ്ടയില്‍ കുടങ്ങിയ വിസില്‍ വിജയകരമായി പുറത്തെടുത്തു. ബഹ്റൈനിലെ നസ്‍ഫ ആഘോഷങ്ങള്‍ക്കിടെയാണ് മിഠായി എന്ന് തെറ്റിദ്ധരിച്ച് നാല് വയസുകാരന്‍ വിസില്‍ വായില്‍ ഇട്ടത്. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അടിയന്തര...
Read moreസന്‍ഫ്രാന്‍സിസ്കോ: ഗൂഗിൾ ട്രാൻസലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത. ഗൂഗിൾ ട്രാൻസലേറ്ററിൽ പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്രാൻസലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്‌സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ്...
Read moreദില്ലി : ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും...
Read moreകാഴ്ചക്കാരുടെ ശ്വാസോച്ഛ്വാസം മാത്രമാണ് കേള്‍ക്കാനുണ്ടായിരുന്നത്. പിന്നെ ഹൃദയമിടിപ്പും. അത്രയും കൈയൊതുക്കത്തോടെ തന്‍റെ മാജിക്ക് അവതരിപ്പിച്ച് കൊണ്ടിരിക്കെ. മാജിക്കിന്‍റെ തന്ത്രം പൊളിച്ച് ഒരാള്‍ കടന്ന് വന്നാലത്തെ അവസ്ഥയെന്താണ്. സ്വാഭാവികമായും കാഴ്ചക്കാരെല്ലാം മജീഷ്യനെ പഞ്ഞിക്കിടും. യഥാര്‍ത്ഥ്യത്തില്‍ ആ മാജിക്കില്‍ താത്പര്യമില്ലാത്ത ഒരരസികന്‍റെ ചെറിയൊരു പ്രവത്തിയെ...
Read moreറിയാദ്: വ്യാഴാഴ്ച നിര്യാതയായ സൗദി രാജ കുടുംബാംഗം അല്‍ജൗഹറ ബിന്‍ത് അബ്‍ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ സൗദിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയിലാണ്...
Read more