കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

റിയാദ്​: കേരളത്തിലെ ​റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക്​ കടന്ന പ്രതി 17 വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട്​ വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്​ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി...

Read more

കുഞ്ഞനുജൻ കളിപ്പാട്ടം വിഴുങ്ങി; രക്ഷകനായത് മൂന്നുവയസ്സുകാരൻ

കുഞ്ഞനുജൻ കളിപ്പാട്ടം വിഴുങ്ങി; രക്ഷകനായത് മൂന്നുവയസ്സുകാരൻ

കുട്ടികൾ കളിക്കുന്നതിനിടയിൽ നാണയങ്ങളും ചെറിയ കളിപ്പാട്ടങ്ങളും ഒക്കെ വിഴുങ്ങി അപകടാവസ്ഥയിൽ ആകുന്ന നിരവധി സംഭവങ്ങൾ അനുദിനം നടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും മുതിർന്നവർ പോലും പരിഭ്രാന്തരായി മാറാറാണ് പതിവ്. എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺസിനെ ഒന്നാകെ...

Read more

സ്ത്രീകളെ അടിച്ചമർത്തുന്നതിൽ ഏറ്റവും മുന്നിൽ അഫ്ഗാനിസ്ഥാൻ: യുഎൻ

സ്ത്രീകളെ അടിച്ചമർത്തുന്നതിൽ ഏറ്റവും മുന്നിൽ അഫ്ഗാനിസ്ഥാൻ: യുഎൻ

കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്ന് യു.എൻ. ലോക വനിതാദിനത്തിലാണ് അഫ്​ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യുഎൻ രം​ഗത്തെത്തിയത്. സ്ത്രീകളേയും കുട്ടികളേയും അവരുടെ വീടുകളിൽ മാത്രമായി...

Read more

അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

ന്യൂഡൽഹി∙ ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി യുകെയിൽ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകൾക്കുള്ളിൽ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കിൽ അങ്ങോട്ടേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും...

Read more

ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!

ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; വിജയം ആരോടൊപ്പം? വൈറലായി ഒരു വീഡിയോ!

സ്വന്തം അതിരുകള്‍ക്കുള്ളിലെ ജീവിവര്‍ഗ്ഗങ്ങളില്‍ ചിലതിന് അതതിന്‍റെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യവും ദേശീയ മൃഗം, ദേശീയ പക്ഷി എന്നിങ്ങനെയുള്ള പദവികള്‍ നല്‍കിയിട്ടുണ്ട്. ഇത് പലപ്പോഴും ആ പക്ഷിമൃഗാദികളെ മനുഷ്യന്‍റെ വേട്ടയാടലില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുകയും അവയുടെ വംശവര്‍ദ്ധനവിന് സഹായകരവുമാകുന്നു. ദേശീയ പദവി...

Read more

വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയാല്‍ പണി പോകും; നയം മാറ്റി, മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല

വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയാല്‍ പണി പോകും; നയം മാറ്റി, മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല

ബ്രിട്ടന്‍: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഡേറ്റ് ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ പുതിയ പോളിസി അനുസരിച്ചാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന മുന്നറിയിപ്പാണ് സര്‍വ്വകലാശാല അധ്യാപകര്‍ക്ക് നല്‍കുന്നത്. അടുത്ത മാസം മുതല്‍ നിര്‍ദ്ദേശം പ്രാബല്യത്തിലാവുമെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. തൊഴില്‍പരമല്ലാത്ത...

Read more

ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അധിക്ഷേപിച്ച് മസ്ക്, ഒടുവില്‍ മാപ്പുപറച്ചില്‍

ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അധിക്ഷേപിച്ച് മസ്ക്, ഒടുവില്‍ മാപ്പുപറച്ചില്‍

കാലിഫോര്‍ണിയ: ഭിന്നശേഷിക്കാരനും രോഗിയുമായ ട്വിറ്റർ ജീവനക്കാരനെ അപമാനിച്ച് ഇലോൺ മസ്ക്. ഐസ്ലാൻഡിൽ നിന്നുള്ള ഡിസൈനർ ഹാലിയോടാണ് മസ്ക് ട്വിറ്ററിൽ മോശമായി പെരുമാറിയത്. മസ്കുലർ അട്രോഫി രോഗിയായ ഹാലിയുടെ രോഗാവസ്ഥയെ പോലും അധിക്ഷേപിച്ച മസ്കിനെതിരെ ട്വിറ്ററിൽ തന്നെ വ്യാപക പ്രതിഷേധമാണ് ഉയ‍ർന്നത്. കാര്യങ്ങൾ...

Read more

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

പോണ്‍ വെബ്‍സൈറ്റും അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും; പ്രവാസി യുവാവ് അറസ്റ്റില്‍

ദുബൈ: അശ്ലീല ഉള്ളടക്കമുള്ള വെബ്‍സൈറ്റ് നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയ പ്രവാസി യുവാവ് ദുബൈയില്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല വീഡിയോകളും 4508 അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാള്‍ കൈകാര്യം ചെയ്‍തിരുന്നു. പ്രതിയില്‍ നിന്ന് 20,000 ദിര്‍ഹം പിഴ ഈടാക്കിയ ശേഷം നാടുകടത്താനായിരുന്നു കോടതിയുടെ...

Read more

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

മസ്കത്ത്​: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ കാര്യ മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം 41 വർഷം വിവിധ പദവികളിലൂടെ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ...

Read more

യു.കെയിലെ ക്വീൻ എലിസബത്ത് ഹൈസ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസ പഠനം താൽക്കാലികമായി നിർത്തിവച്ചു

യു.കെയിലെ ക്വീൻ എലിസബത്ത് ഹൈസ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസ പഠനം താൽക്കാലികമായി നിർത്തിവച്ചു

ലണ്ടൻ: യു.കെയിലെ ഐൽ ഓഫ് മാനിലെ ക്വീൻ എലിസബത്ത് ഹൈസ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസ പഠനം രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. അനുയോജ്യമല്ലാത്ത പ്രായത്തിൽ ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത് വിദ്യാർഥികൾക്ക് ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കൾ പരാതിപ്പെടുകയായിരുന്നു. സ്കൂളിലെ പാഠ്യപദ്ധതിയിൽ ലൈംഗിക...

Read more
Page 399 of 746 1 398 399 400 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.