• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്ത്രീകളെ അടിച്ചമർത്തുന്നതിൽ ഏറ്റവും മുന്നിൽ അഫ്ഗാനിസ്ഥാൻ: യുഎൻ

by Web Desk 04 - News Kerala 24
March 8, 2023 : 4:04 pm
in News, World
Reading Time: 1 min read
0
A A
0
സ്ത്രീകളെ അടിച്ചമർത്തുന്നതിൽ ഏറ്റവും മുന്നിൽ അഫ്ഗാനിസ്ഥാൻ: യുഎൻ

കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്ന് യു.എൻ. ലോക വനിതാദിനത്തിലാണ് അഫ്​ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യുഎൻ രം​ഗത്തെത്തിയത്. സ്ത്രീകളേയും കുട്ടികളേയും അവരുടെ വീടുകളിൽ മാത്രമായി തളച്ചിടുന്ന നിയമമാണ് അഫ്​ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ നടത്തുന്നതെന്നും യുഎൻ പറയുന്നു.

2021ൽ അമേരിക്കൻ സേനയിൽ നിന്ന് അധികാരം ഏറ്റെടുക്കുമ്പോൾ നിലപാടുകൾ മയപ്പെടുത്തിയിരുന്നെങ്കിലും അധികാരത്തിൽ വന്നതിനു ശേഷം താലിബാൻ നിലപാട് കടുപ്പിക്കുകയായിരുന്നു. ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചു. പാർക്കുകളിലും ജിമ്മുകളിലുമുൾപ്പെടെ സ്ത്രീകളെ വിലക്കി, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു, കൂടാതെ മുഖം മുതൽ കാൽവരെ മറക്കണം എന്നതുൾപ്പെടെ നിരവധി നിയമങ്ങൾ കൊണ്ടുവന്നു.

സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും പൊതുമണ്ഡലത്തിൽ നിന്ന് പുറത്താക്കുന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് വേദനാജനകമാണെന്നും റോസ ഒട്ടുൻബയോവ കൂട്ടിച്ചേർത്തു.

നേരത്തെ, സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ മാർഗരേഖ പുറത്തിറക്കിയിരുന്നു. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറയ്ക്കണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം. പെൺകുട്ടികളെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്. സർവ്വകലാശാലകൾ തുറന്ന് പ്രവർത്തിക്കുന്ന സമയത്താണ് ഉത്തരവ് ഇറക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടായി’ : ബാലയുടെ ഭാര്യ എലിസബത്ത് പറയുന്നത്

Next Post

കുഞ്ഞനുജൻ കളിപ്പാട്ടം വിഴുങ്ങി; രക്ഷകനായത് മൂന്നുവയസ്സുകാരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞനുജൻ കളിപ്പാട്ടം വിഴുങ്ങി; രക്ഷകനായത് മൂന്നുവയസ്സുകാരൻ

കുഞ്ഞനുജൻ കളിപ്പാട്ടം വിഴുങ്ങി; രക്ഷകനായത് മൂന്നുവയസ്സുകാരൻ

വീണ്ടും വൻ തിരിച്ചടിയേറ്റ് ബിജെപി; തമിഴ്നാട്ടില്‍ ഐടി വിംഗ് ജില്ലാ പ്രസിഡന്‍റ് അടക്കം 13 പേര്‍ പാർട്ടി വിട്ടു

വീണ്ടും വൻ തിരിച്ചടിയേറ്റ് ബിജെപി; തമിഴ്നാട്ടില്‍ ഐടി വിംഗ് ജില്ലാ പ്രസിഡന്‍റ് അടക്കം 13 പേര്‍ പാർട്ടി വിട്ടു

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

കെപിസിസി യോഗത്തിൽ കെ സുധാകരന് വിമര്‍ശനം; കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ പരാതി

കെപിസിസി യോഗത്തിൽ കെ സുധാകരന് വിമര്‍ശനം; കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021