കമ്പനി പ്രസിഡന്‍റിനെ അടക്കം പുറത്താക്കി സൂം

കമ്പനി പ്രസിഡന്‍റിനെ അടക്കം പുറത്താക്കി സൂം

ന്യൂയോര്‍ക്ക്: വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂമിൽ പിരിച്ചുവിടൽ ശക്തമാകുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ 1300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്‍റ് ഗ്രെഗ് ടോംബിനെയും കമ്പനി പുറത്താക്കിയതായാണ് സൂചന. പിരിച്ചുവിടലിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബിസിനസുകാരനും ഗൂഗിൾ മുൻ ജീവനക്കാരനുമായ...

Read more

30 വർഷക്കാലം മുമ്പ് സ്ത്രീയെ കാണാതായി, മരിച്ചുവെന്ന് എല്ലാവരും വിധിയെഴുതി, എന്നാൽ തിരികെ വന്നത് ഇങ്ങനെ

30 വർഷക്കാലം മുമ്പ് സ്ത്രീയെ കാണാതായി, മരിച്ചുവെന്ന് എല്ലാവരും വിധിയെഴുതി, എന്നാൽ തിരികെ വന്നത് ഇങ്ങനെ

30 വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയും പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു അമേരിക്കൻ സ്ത്രീയെ പ്യൂർട്ടോ റിക്കോയിലെ ഒരു വൃദ്ധസദനത്തിൽ കണ്ടെത്തി. 1992 -ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ വച്ചാണ്  ഇവരെ കാണാതായത്. ഇപ്പോൾ 82 വയസ്സുള്ള, പട്രീഷ്യ കോപ്ത എന്ന സ്ത്രീയെയാണ്...

Read more

സൗദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11

സൗദിയില്‍ പ്രാര്‍ത്ഥനാ സമയത്ത് ഉച്ചത്തില്‍ പാട്ടുവെച്ചാല്‍ 1,000 റിയാല്‍ പിഴ

നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്‍പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്സ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവൃത്തി പരിചയം ആവശ്യമില്ല....

Read more

യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

ദോഹ: മലയാളിയായ യുവ ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നെബീല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ...

Read more

ഖത്തറില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു

ഖത്തറില്‍ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു

ദോഹ: ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. അമീരി ദിവാനില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ മുന്നില്‍ വെച്ചാണ് പുതിയ പ്രധാനമന്ത്രി...

Read more

യു.എസിൽ 30 വർഷം മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ കണ്ടെത്തി

യു.എസിൽ 30 വർഷം മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ കണ്ടെത്തി

ന്യൂയോർക്: അമേരിക്കയിൽ 30 വർഷം മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ പ്യൂർടോറിക്കയിൽ കണ്ടെത്തി. പാട്രീഷ്യ കോപ്ടയെയാണ് പ്യൂർടോറിക്കയിലെ നഴ്സിങ് ഹോമിൽ നിന്ന് കണ്ടെത്തിയത്. ഇപ്പോൾ അവർക്ക് 82 വയസുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് യു.എസ് അധികൃതർ ഇവർ മരിച്ചതായി...

Read more

വിമാനത്തിൽ യാത്രക്കാരന്റെ പരാക്രമം, എമർജൻസി വാതിൽ തുറക്കാൻ ശ്രമം, കാബിൻ അം​ഗത്തിന്റെ കഴുത്തിൽ കുത്തി

വിമാനത്തിൽ യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു; അതിക്രമം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ; വിദ്യാർത്ഥിക്കെതിരെ പരാതി

ലോസ് ഏഞ്ചൽസ്: വിമാനയാത്രക്കിടെ യാത്രക്കാരന്റെ പരാക്രമം. വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും കാബുൻ അം​ഗത്തെ കഴുത്തറുക്കാൻ ശ്രമിക്കുകയും ചെയ്തു.  ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് ഏവരെയും ആശങ്കയിലാക്കിയ സംഭവം നടന്നത്. സംഭവത്തിൽ മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33-കാരനെ...

Read more

സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

അറിയുമ്പോള്‍ തന്നെ അമ്പരപ്പോ ഞെട്ടലോ തോന്നിപ്പിക്കുന്ന എത്രയോ മോഷണകഥകള്‍ നിങ്ങള്‍ കേട്ടിരിക്കും. പല സംഭവങ്ങളും സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ളതായിരിക്കും. അത്രയും കൃത്യതയോടെയുള്ള ആസൂത്രണം, അത് നടപ്പിലാക്കിയ മികവ് എന്നിവയെല്ലാം നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. സമാനമായ രീതിയിലുള്ള ഒരു മോഷണക്കേസില്‍ ഇപ്പോള്‍ കോടതി വിധി...

Read more

അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

കറാച്ചി: കമന്‍ററിയായാലും കളി ആയാലും മുന്‍ ന്യൂസിലന്‍ഡ് താരം ഡാനി മോറിസണ് തമാശ വിട്ടൊരു കളിയില്ല.  പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ഇസ്ലാമാബ് യുണൈറ്റഡ്-ക്വറ്റ ഗ്ലാഡേയേറ്റേഴ്സ് മത്സരത്തിന് മുമ്പ് നടന്ന പ്രീ മാച്ച് പ്രസന്‍റേഷനിടെ കൂടെയുണ്ടായിരുന്ന അവതാരക എറിന്‍ ഹോളണ്ടിനെ പിച്ചിന്...

Read more

രണ്ട് റോളക്സ് വാച്ചിന് വേണ്ടി സെക്സ്, കൊലപാതകം; പരിശോധിച്ചപ്പോള്‍ വാച്ചുകള്‍ വ്യാജം, പിന്നാലെ അറസ്റ്റ്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

അത്യാഗ്രഹം മനുഷ്യന്‍റെ ഏറ്റവും മോശമായ സ്വഭാവങ്ങളിലൊന്നാണ്. അത് പലപ്പോഴും വ്യക്തികളെ തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്നു. മനുഷ്യനെ തെറ്റായ പെരുമാറ്റത്തിലേക്ക് കൊണ്ടുപോകുന്നു. അത്യാഗ്രഹം മൂലം മറ്റുള്ളവരില്‍ നിന്ന് പണം തട്ടിയെടുക്കാനായി എന്ത് വഴിയും മനുഷ്യന്‍ തെരഞ്ഞെടുക്കുന്നു.  അത്തരത്തില്‍ ഹണി ട്രാപ്പില്‍പ്പെടുത്തി ഒരു യുവാവിനെ...

Read more
Page 400 of 746 1 399 400 401 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.