ദുബൈ: യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍ നിന്നു കൊണ്ട് പുതുക്കാന്‍ സാധിക്കുമോ എന്ന പ്രവാസിയുടെ ചോദ്യത്തിന് മറുപടി നല്‍കി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ലൈസന്‍സ് പുതുക്കുന്ന സമയത്ത് ലൈസന്‍സിന്റെ ഉടമ യുഎഇയില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് ട്വിറ്ററിലൂടെ ഉന്നയിച്ച ചോദ്യത്തിന്...
Read moreഅബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍...
Read moreഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ക്യാംപെയിന് തുടക്കമിട്ട് എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ. എമിറേറ്റ്ഡ് ഡ്രോയുമായി സഹകരിച്ചാണ് "നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തം" എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിച്ചത്. ഗ്രാൻഡ് മില്ലേനിയം ഹോട്ടലിൽ നടന്ന പരിപാടിയിൽ യു.എ.ഇ സര്‍ക്കാര്‍ പ്രതിനിധികള്‍...
Read moreറിയാദ്: ഉംറ നിർവഹിക്കുന്നതിനായി കുവൈത്തിൽ നിന്ന് വരവേ റിയാദ്-മദീന എക്സ്പ്രസ് റോഡിൽ അൽ ഖസീം പ്രവിശ്യയിൽപെട്ട നബഹാനിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ ഖബറടക്കി. രാജസ്ഥാൻ ഉദയ്പൂർ സ്വദേശികളായ ഷെമീം ഫക്രുദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരുടെ മൃതദേഹങ്ങളാണ്...
Read moreഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന് പിന്നാലെ ബി.ബി.സി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച് ഇന്ത്യയോട് ഔദ്യോഗികമായി വിഷയം ഉന്നയിച്ച് ബ്രിട്ടൻ. ബി.ബി.സി റെയ്ഡ് സംബന്ധിച്ച്ഇന്ത്യന്‍ വിദേശകാര്യമന്ത്രി...
Read moreതൻറെ പ്രിയപ്പെട്ട ബിയർ നഗരത്തിൽ എവിടെയും കിട്ടാത്തതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലാ ആസ്ഥാനത്താണ് കൗതുകകരമായ ഈ സംഭവം നടന്നത്. ബീരം രാജേഷ് എന്നയാളാണ് തൻറെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ്...
Read moreഅധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കുടിയേറ്റക്കാരുടെ കലാപത്തിന് പിന്നാലെ പലസ്തീനികള്‍ക്ക് സഹായഹസ്തവുമായി ഇസ്രായേല്‍. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് പലസ്തീന് ഇസ്രായേല്‍ ജനത സമാഹരിച്ചുനല്‍കിയത്. ആക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും മുന്നൂറോളം...
Read moreലണ്ടന്‍: വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം...
Read moreദുബൈ: പത്ത് ദിവസം മുമ്പ് ദുബൈയില്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്. ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച്...
Read moreഐസ് ലാന്‍റില്‍ നിന്നും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന ഈസി ജെറ്റ് ഫൈറ്റിലെ എല്ലാ യാത്രക്കാര്‍ക്കും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ച കാണാനായി. അപൂര്‍വ്വമായി മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ് അഥവാ ധ്രുവദീപ്തിയുടെ കാഴ്ചയായിരുന്നു അത്. വിമാനത്തിന്‍റെ ഒരു വശത്തെ യാത്രക്കാര്‍ക്ക്...
Read more