ഇറ്റലി മാഫിയാ സംഘങ്ങളെ കൊണ്ടും തലവന്മാരെ കൊണ്ടും പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. അടുത്തിടെ നിരവധിപ്പേരാണ് മാഫിയകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അതിൽ മുങ്ങി ജീവിക്കുകയായിരുന്ന മാഫിയാത്തലവന്മാരും പെടുന്നു. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു വീഡിയോ ആണ്. ബെഡ്ഷീറ്റുപയോഗിച്ച് ജയിൽ ചാടി രക്ഷപ്പെടുന്ന...
Read moreസിയോള്‍: കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ചട്ടം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ്...
Read moreആതെൻസ്: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി 26 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെയാണ് സംഭവം. ആതൻസിൽ നിന്നും തെസലോൻസ്കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്....
Read moreന്യൂയോര്‍ക്ക്: പിരിച്ചുവിടലുകൾ വ്യാപകമാവുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേർക്കാണ് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലാണ്. യുഎസിൽ താത്കാലിക എച്ച് 1 ബി വിസയിലുള്ള ഇന്ത്യൻ ടെക്കികൾ സമ്പാദിക്കാനുള്ള പുതിയ ജോലി അന്വേഷിക്കുകയാണ്...
Read moreഹോങ്കോങ്: മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് ഹോങ്കോങ്. ചീഫ് എക്സിക്യൂട്ടീവ് ജോൺലീ ആണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിലും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് നിർബന്ധിത മാസ്ക് ഉപയോഗം സർക്കാർ പിൻവലിച്ചത്. ഹോങ്കോങ്ങിൽ ഇനിമുതൽ വീടിനകത്തും പൊതുസ്ഥലങ്ങളിലും...
Read moreറിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം പണിക്കരു വീട്ടിൽ ആശാ ജോർജ് (47) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയയിലെ ദമ്മാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദമ്മാം അൽ സാമിൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തു വരുന്ന...
Read moreന്യൂഡൽഹി ∙ ചൈനക്കാരിയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയിൽ ജീവിച്ച ഇന്ത്യക്കാരനെ, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും വിവിധ ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും നൽകിയ വിവരത്തെ...
Read moreവളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ സന്തോഷിപ്പിക്കാൻ ആയി എന്തു ചെയ്യുന്നതിലും യാതൊരു മടിയുമില്ല. വളർത്തുമൃഗങ്ങളുടെ പിറന്നാൾ ആഘോഷങ്ങൾ കളർ ആക്കുന്നത്...
Read moreറിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി സൗദി പൗരന് 19,000 റിയാല്‍ നഷ്ടപ്പെട്ട കേസില്‍ ജയിലിലായിരുന്ന പാലക്കാട് സ്വദേശിയെ കോടതി ജാമ്യത്തില്‍ വിട്ടു. അബഹയിലെ റിജാല്‍ അല്‍മയില്‍ താമസിക്കുന്ന സൗദി പൗരന്‍ നല്‍കിയ പരാതി പ്രകാരം ജയിലിലായ പാലക്കാട് പറളി സ്വദേശി അബ്ദുറശീദിനാണ് റിയാദ്...
Read moreപലപ്പോഴും ആളുകൾ വ്യാജ മരണവാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ, സർക്കാർ തന്നെ ഒരാളോട് നിങ്ങൾ മരിച്ചു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ഇവിടെയും അതുപോലെ സംഭവിച്ചിരിക്കുകയാണ്. ഹംഗർഫോർഡിലെ ഒരു മുൻ കൗൺസിലറായിരുന്ന മാർക്ക് കുസാക്ക് എന്ന 48 -കാരനാണ് ഒരു സുപ്രഭാതത്തിൽ താൻ...
Read more