• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മുംബൈയിൽ ഭീകരാക്രമണത്തിനു നീക്കമെന്ന് വിവരം; ചൈനക്കാരിയായ ഭാര്യയുടെ ‘പാര’യെന്ന് പിടിയിലായ യുവാവ്

by Web Desk 04 - News Kerala 24
February 28, 2023 : 4:26 pm
in News, World
Reading Time: 1 min read
0
A A
0
മുംബൈയിൽ ഭീകരാക്രമണത്തിനു നീക്കമെന്ന് വിവരം; ചൈനക്കാരിയായ ഭാര്യയുടെ ‘പാര’യെന്ന് പിടിയിലായ യുവാവ്

ന്യൂഡൽഹി ∙ ചൈനക്കാരിയെ വിവാഹം കഴിച്ച് ഒന്നര പതിറ്റാണ്ടോളം ചൈനയിൽ ജീവിച്ച ഇന്ത്യക്കാരനെ, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായും വിവിധ ഭീകരവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇൻഡോർ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും നൽകിയ വിവരത്തെ തുടർന്നാണ് സർഫറാസ് എന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇൻഡോറിനു സമീപം ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്നയാളാണ് കസ്റ്റഡിയിലുള്ള സർഫറാസ് എന്ന് പൊലീസ് വെളിപ്പെടുത്തി.

അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഭാഗമായി ചൈനീസ് വംശജയായ ഭാര്യ കെട്ടിച്ചമച്ചതാണ് തനിക്കെതിരായ ആരോപണമെന്നാണ് സർഫറാസിന്റെ വിശദീകരണം.

സർഫറാസ് എന്നൊരാൾ മുംബൈയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അടുത്തിടെ ഒരു സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് എൻഐഎയും മുംബൈ പൊലീസും സർഫറാസിനെ കുറിച്ചുള്ള വിവരങ്ങൾ മധ്യപ്രദേശ് പൊലീസിന് ഇമെയിൽ വഴി കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇൻഡോർ സ്വദേശിയായ സർഫറാസിനെ കസ്റ്റഡിയിലെടുത്തത്.

ഇയാൾ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നും ചൈനയിലേക്ക് യാത്ര നടത്തിയെന്നു തെളിയിക്കുന്ന ഇമിഗ്രേഷൻ സ്റ്റാംപ് പാസ്പോർട്ടിൽ ഉണ്ടെന്നുമാണ് വിവരം. 2005 മുതൽ 2018 വരെ ഇയാൾ ചൈനയിലാണ് ജീവിച്ചത്. കുറച്ചു കാലം ഇയോൾ ഹോങ്കോങ്ങിലും ഉണ്ടായിരുന്നതായി പറയുന്നു. ഒരു ചൈനീസ് സ്ത്രീയേയാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവർ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർഫറാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് താനും ഭാര്യയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്ന് സർഫറാസ് വിശദീകരിച്ചു. അതിനിടെ ഭാര്യയുടെ അഭിഭാഷകനുമായി വഴക്കിടേണ്ട സാഹചര്യമുണ്ടായി. അതിന്റെ ഭാഗമായി ഭാര്യയും അഭിഭാഷകനും ചേർന്ന് മെനഞ്ഞെടുത്ത തിരക്കഥയാണിത്. അവരാണ് എൻഐഎയ്ക്ക് വ്യാജ സന്ദേശം അയച്ചതിനു പിന്നിലെന്നും സർഫറാസ് പൊലീസിനോടു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്സോ പീഡന കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും പിഴയും ശിക്ഷ

Next Post

വിദ്യാർഥി കണ്‍സെഷൻ നിയന്ത്രണത്തിൽ പ്രതിഷേധം പുകയുന്നു; പാർട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

വിദ്യാർഥി കണ്‍സെഷൻ നിയന്ത്രണത്തിൽ പ്രതിഷേധം പുകയുന്നു; പാർട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

‘ഗൗരവമുള്ള വിഷയം’; കുടിവെള്ളം മുടങ്ങിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

‘ഗൗരവമുള്ള വിഷയം’; കുടിവെള്ളം മുടങ്ങിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മലപ്പുറത്ത് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു; മറ്റൊരാളെ രക്ഷപ്പെടുത്തി

മലപ്പുറത്ത് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു; മറ്റൊരാളെ രക്ഷപ്പെടുത്തി

റേഷന്‍കട സമയത്തില്‍ മാറ്റം: രാവിലെ 8 മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ തുറക്കും

റേഷന്‍കട സമയത്തില്‍ മാറ്റം: രാവിലെ 8 മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ തുറക്കും

വിദ്യാർഥി കണ്‍സെഷൻ നിയന്ത്രണത്തിൽ പ്രതിഷേധം പുകയുന്നു; പാർട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

വിദ്യാർഥി കണ്‍സെഷൻ നിയന്ത്രണത്തിൽ പ്രതിഷേധം പുകയുന്നു; പാർട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021